"കൊടുമുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേർക്കുന്നു: ur:پہاڑی چوٹی; cosmetic changes
(ചെ.) യന്ത്രം പുതുക്കുന്നു: ur:جغرافیائی چوٹی
വരി 30: വരി 30:
[[ro:Vârf de munte]]
[[ro:Vârf de munte]]
[[scn:Cima]]
[[scn:Cima]]
[[ur:پہاڑی چوٹی]]
[[ur:جغرافیائی چوٹی]]
[[vec:Sima]]
[[vec:Sima]]

20:29, 25 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഇറാനിലെ ദമാവന്ത് പർവ്വതത്തിന്റെ കൊടുമുടി ശൈത്യകാലത്ത്

ഭൂപ്രതലത്തിലെ ഒരു ഭാഗം അതിന്റെ തൊട്ടുചേർന്ന് കിടക്കുന്ന മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഉയർന്ന തലത്തിൽ സ്ഥിതിചെയ്യുമ്പോൾ അതിനെ കൊടുമുടി എന്ന് പറയുന്നു.

സാധാരണയായി പർവ്വതങ്ങളിൽ അതിന്റെ ഏറ്റവും ഉയരമുള്ള ഭാഗത്തെ കുറിക്കുവാനാണ്‌ കൊടുമുടി എന്ന പദം ഉപയോഗിച്ച് വരുന്നത്.

"https://ml.wikipedia.org/w/index.php?title=കൊടുമുടി&oldid=758703" എന്ന താളിൽനിന്ന് ശേഖരിച്ചത്