"തുവാലു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
52 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
Oceania-geo-stub
(ചെ.) (യന്ത്രം ചേർക്കുന്നു: az:Tuvalu)
(Oceania-geo-stub)
 
തെക്ക് പടിഞ്ഞാറൻ [[ശാന്തസമുദ്രം|ശാന്തസമുദ്രത്തിലെ]] ഒമ്പതുദ്വീപുകളുടെ സമൂഹമാണ്‌ '''തുവാലു'''. (Tuvalu) 1978-ൽ സ്വതന്ത്രമായ ബ്രിട്ടീഷ് കോളനിയാണിത്. എല്ലിസ് ദ്വീപുകൾ എന്നാണ്‌ പൂർ‌വകാല നാമം. [[എലിസബത്ത് 2]] രാജ്ഞിയുടെ പ്രതിനിധിയാണ്‌ രാഷ്ട്രത്തലവൻ. സർക്കാരിന്റെ തലവൻ പ്രധാനമന്ത്രിയും. കൃഷിയും മത്സ്യബന്ധനവുമാണ്‌ ഇവിടത്തെ പ്രധാന വരുമാന മാർഗ്ഗങ്ങൾ
 
{{geo-stub}}
 
{{Oceania-geo-stub}}
{{Countries and territories of Oceania}}
 
[[വിഭാഗം:ബ്രിട്ടീഷ് കോളനികളായിരുന്ന ദ്വീപുകൾ]]
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/755654" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി