"പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 17: വരി 17:
==പ്രധാനപ്പെട്ട വ്യക്തികൾ==
==പ്രധാനപ്പെട്ട വ്യക്തികൾ==
*[[സഹോദരൻ_അയ്യപ്പൻ|സഹോദരൻഅയ്യപ്പൻ]] - കേരളമാകെ കോളിളക്കമുണ്ടാക്കിയ മിശ്രഭോജനത്തിലൂടെ അവർണ്ണരുടെയും സവർണ്ണരുടെയും ഇടയിലുള്ള ജാതി വേർതിരിവ് പൊളിച്ചുകളയാൻ ശ്രമിച്ച ശ്രീനാരായണഗുരുവിന്റെ ശിഷ്യൻ.
*[[സഹോദരൻ_അയ്യപ്പൻ|സഹോദരൻഅയ്യപ്പൻ]] - കേരളമാകെ കോളിളക്കമുണ്ടാക്കിയ മിശ്രഭോജനത്തിലൂടെ അവർണ്ണരുടെയും സവർണ്ണരുടെയും ഇടയിലുള്ള ജാതി വേർതിരിവ് പൊളിച്ചുകളയാൻ ശ്രമിച്ച ശ്രീനാരായണഗുരുവിന്റെ ശിഷ്യൻ.
*അഭിവന്ദ്യ ബിഷപ്പ് റവന്റ് ജേക്കബ്
*ആർച്ചു ബിഷപ്പ് മോസ്റ് റവന്റ് ഡോ. [[ഡാനിയൽ_അച്ചാരുപറമ്പിൽ| ഡാനിയൽ അച്ചാരുപറമ്പിൽ]] - വരാപ്പുഴ അതിരൂപത മേധാവിയായിരുന്നു.
==പ്രധാന സംഭവങ്ങൾ==
==പ്രധാന സംഭവങ്ങൾ==
*മിശ്രഭോജനം - ശ്രീ സഹോദരൻ അയ്യപ്പൻ സ്ഥാപിച്ച സഹോദരസംഘം കേരളത്തിലുടനീളം വിപ്ലവം സൃഷ്ടിച്ചു.<ref name="പള്ളിപ്പുറം ചരിത്രം">[http://lsgkerala.in/pallippurampanchayat/general-details/history/ തദ്ദേശസ്വയംഭരണ വെബ്സൈറ്റ്] മിശ്രഭോജനം .</ref> <ref name="പള്ളിപ്പുറം ചരിത്രം">[http://malayalam.webdunia.com/newsworld/news/currentaffairs/0708/22/1070822010_1.htm വെബ്ദുനിയ വെബ്സൈറ്റ്] മിശ്രഭോജനം.</ref>
*മിശ്രഭോജനം - ശ്രീ സഹോദരൻ അയ്യപ്പൻ സ്ഥാപിച്ച സഹോദരസംഘം കേരളത്തിലുടനീളം വിപ്ലവം സൃഷ്ടിച്ചു.<ref name="പള്ളിപ്പുറം ചരിത്രം">[http://lsgkerala.in/pallippurampanchayat/general-details/history/ തദ്ദേശസ്വയംഭരണ വെബ്സൈറ്റ്] മിശ്രഭോജനം .</ref> <ref name="പള്ളിപ്പുറം ചരിത്രം">[http://malayalam.webdunia.com/newsworld/news/currentaffairs/0708/22/1070822010_1.htm വെബ്ദുനിയ വെബ്സൈറ്റ്] മിശ്രഭോജനം.</ref>
*ക്ഷേത്രപ്രതിഷ്ഠ - ഗൗരീശ്വര ക്ഷേത്രത്തിൽ ശ്രീ നാരായണഗുരു നടത്തിയത്.
*ക്ഷേത്രപ്രതിഷ്ഠ - ഗൗരീശ്വര ക്ഷേത്രത്തിൽ ശ്രീ നാരായണഗുരു നടത്തിയത്.
==സ്ഥിതിവിവരകണക്കുകൾ==
==സ്ഥിതിവിവരകണക്കുകൾ==
{| border="1" cellpadding="20" cellspacing="0"
|+ align="top" style="color:#e76700;" |''സ്ഥിതിവിവരകണക്കുകൾ''
|-
|ജില്ല
|എറണാകുളം
|-
|ബ്ലോക്ക്
|വൈപ്പിൻ
|-
|വിസ്തീർണ്ണം
|16.66
|-
|വാർഡുകൾ
| 22
|-
|ജനസംഖ്യ
|41100
|-
|പുരുഷൻമാർ
|20107
|-
|സ്ത്രീകൾ
|20993
|}


==അവലംബം==
==അവലംബം==

20:54, 17 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം

എറണാകുളം ജില്ലയിലെ വൈപ്പിൻ ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് പള്ളിപ്പുറം. എറണാകുളം ജില്ലയുടെ പടിഞ്ഞാറേ അതിർത്തിയിൽ ഒന്നാണ് പള്ളിപ്പുറം. ചരിത്ര രേഖകളിൽ സ്ഥാനം പിടിച്ചിട്ടുള്ള ഒരു ഗ്രാമം കൂടിയാണ് പള്ളിപ്പുറം. വൈപ്പിൻ കര ദ്വീപിന്റെ വടക്കേ അറ്റത്താണ് പള്ളിപ്പുറം. 1963 ലാണ് പള്ളിപ്പുറം പഞ്ചായത്ത് നിലവിൽ വന്നത്. നിലവിലുണ്ടായിരുന്ന കുഴുപ്പിള്ളി ഭാഗത്തെ അടർത്തിമാറ്റി പകരം വടക്കേക്കരയുടെ ഭാഗമായിരുന്ന മുനമ്പത്തെ കൂട്ടിച്ചേർത്താണ് പള്ളിപ്പുറം പഞ്ചായത്ത് രൂപീകരിച്ചത്. പഴയകാലത്ത് പ്രതാപം മുറ്റി നിന്നിരുന്ന മുസിരിസ് എന്ന തുറമുഖം​ പിന്നീട് കാലപഴക്കത്തിൽ ശോഷിച്ച് മുനമ്പം അഴിമുഖം മാത്രമായി മാറി. ഇന്ന് അറിയപ്പെടുന്ന ഒരു മത്സ്യബന്ധന തുറമുഖം മാത്രമാണ് പള്ളിപ്പുറത്തെ മുനമ്പം എന്ന പ്രദേശം

ചരിത്രം

1331 ൽ രൂപം കൊണ്ട വൈപ്പിൻ ദ്വീപിന്റെ വടക്കേ അറ്റത്താണ് പള്ളിപ്പുറം എന്ന കൊച്ചു ഗ്രാമം. ആ കാലത്തുണ്ടായ ഭീകരമായ വെള്ളപ്പൊക്കത്തിൽ മുസിരിസ് എന്ന തുറമുഖം നശിപ്പിക്കപ്പെട്ടുപോകുകയും പകരം കൊച്ചിയിൽ ഒരു പ്രകൃതി ദത്ത തുറമുഖം ഉണ്ടാവുകയും ചെയ്തു എന്നാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.[1]. കടലിനോട് ചേർന്നു കിടക്കുന്ന ഭാഗമായതിനാൽ വൈദേശികാക്രമണങ്ങൾ ഏറെ ഉണ്ടായ സ്ഥലമാണിത്. ഇതിന്റെ പ്രത്യക്ഷ തെളിവുകൾ ധാരാളം ഇവിടെ കാണാനാകും. പോർച്ചുഗീസുകാർ ഇവിടെ നിർമ്മിച്ച ആറു കോണുകളുള്ള കോട്ട ഇപ്പോഴും തലയുയർത്തി നില്ക്കുന്നു. ഇത് പളളിപ്പുറം കോട്ട എന്നറിയപ്പെടുന്നു. പക്ഷെ പിന്നീട് ഇത് 1663 ൽ ഡച്ചുകാർ ഇത് കൈവശപ്പെടുത്തി. തിരുവിതാംകൂർ പിന്നീട് ഇത് വിലക്കു വാങ്ങുകയായിരുന്നു.[2] [3]

ജീവിതോപാധി

ജീവിതോപാധി പ്രധാനമായും മത്സ്യബന്ധനം തന്നെയാണ്. ഏന്നാൽ നല്ല വളക്കൂറുള്ള മണ്ണായതിനാൽ മറ്റു കൃഷികൾക്കും അനുയോജ്യമാണ് ഈ സ്ഥലം. ശുദ്ധജലം ലഭ്യമല്ലാത്തതിനാൽ ചുരുക്കം ചില സ്ഥലങ്ങളില്ലാതെ മറ്റു കൃഷികളൊന്നും കാണപ്പെടുന്നില്ല. മൂന്നു ചുറ്റും ഉപ്പുവെള്ളം ആണ് , അതുകൊണ്ട് കൃഷിക്കനുയോജ്യമല്ല. എന്നാൽ ശുദ്ധജലം ആവശ്യമില്ലാത്ത പൊക്കാളി കൃഷി പലയിടങ്ങളിലും ചെറുതായി കണ്ടുവരുന്നു.

ആരാധനാലയങ്ങൾ

  1. മഞ്ഞുമാതാവിന്റെ പള്ളി
  2. ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ ശ്രീ ഗൗരീശ്വരം ക്ഷേത്രം.
  3. ശ്രീ വരാഹ ക്ഷേത്രം

വിദ്യാഭ്യാസസ്ഥാപനങ്ങൾ

  1. ചെറായി രാമവർമ്മ ഹൈസ്ക്കൂൾ
  2. വിജ്ഞാനവർദ്ധിനി സഭ ഹയർ സെക്കണ്ടറി സ്ക്കൂൾ

പ്രധാനപ്പെട്ട വ്യക്തികൾ

  • സഹോദരൻഅയ്യപ്പൻ - കേരളമാകെ കോളിളക്കമുണ്ടാക്കിയ മിശ്രഭോജനത്തിലൂടെ അവർണ്ണരുടെയും സവർണ്ണരുടെയും ഇടയിലുള്ള ജാതി വേർതിരിവ് പൊളിച്ചുകളയാൻ ശ്രമിച്ച ശ്രീനാരായണഗുരുവിന്റെ ശിഷ്യൻ.
  • അഭിവന്ദ്യ ബിഷപ്പ് റവന്റ് ജേക്കബ്
  • ആർച്ചു ബിഷപ്പ് മോസ്റ് റവന്റ് ഡോ. ഡാനിയൽ അച്ചാരുപറമ്പിൽ - വരാപ്പുഴ അതിരൂപത മേധാവിയായിരുന്നു.

പ്രധാന സംഭവങ്ങൾ

  • മിശ്രഭോജനം - ശ്രീ സഹോദരൻ അയ്യപ്പൻ സ്ഥാപിച്ച സഹോദരസംഘം കേരളത്തിലുടനീളം വിപ്ലവം സൃഷ്ടിച്ചു.[1] [1]
  • ക്ഷേത്രപ്രതിഷ്ഠ - ഗൗരീശ്വര ക്ഷേത്രത്തിൽ ശ്രീ നാരായണഗുരു നടത്തിയത്.

സ്ഥിതിവിവരകണക്കുകൾ

സ്ഥിതിവിവരകണക്കുകൾ
ജില്ല എറണാകുളം
ബ്ലോക്ക് വൈപ്പിൻ
വിസ്തീർണ്ണം 16.66
വാർഡുകൾ 22
ജനസംഖ്യ 41100
പുരുഷൻമാർ 20107
സ്ത്രീകൾ 20993

അവലംബം

  1. 1.0 1.1 1.2 തദ്ദേശസ്വയംഭരണ വെബ്സൈറ്റ് പള്ളിപ്പുറം രൂപീകരണം ചരിത്രം. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "പള്ളിപ്പുറം ചരിത്രം" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. തദ്ദേശസ്വയംഭരണ വെബ്സൈറ്റ് പള്ളിപ്പുറം കോട്ടയുടെ ചരിത്രം.
  3. കേരള സർക്കാർ ഔദ്യോഗിക വെബ്സൈറ്റ് , 43 - ആം വിഭാഗം പള്ളിപ്പുറം കോട്ടയുടെ ചരിത്രം.