"അബ്‌കാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
full of garbage - nominating for deletion.
(ചെ.)No edit summary
വരി 2: വരി 2:
മദ്യവില്പനയുടെ അവകാശമുള്ളവരെയാണ് അബ്‌കാരി എന്ന് വിളിക്കുന്നത്{{fact}}.
മദ്യവില്പനയുടെ അവകാശമുള്ളവരെയാണ് അബ്‌കാരി എന്ന് വിളിക്കുന്നത്{{fact}}.
==പേരിനു പിന്നില്‍==
==പേരിനു പിന്നില്‍==
അബ്‌കാരി എന്നത് പേര്‍ഷ്യന്‍ പദമാണ്. അബ് എന്നാല്‍ വെള്ളം. മദ്യം എന്ന് വാച്യാര്‍ത്ഥം{{fact}}. പേര്‍ഷ്യയില്‍ പണ്ട് ജലത്തെ സംബന്ധിച്ച എല്ലാം എക്സൈസ് വകുപ്പില്‍ വന്നിരുന്നു. എന്നാല്‍ മദ്യത്തിന് അമിതമായ നികുതി കൊണ്ടു വന്നത് ഒരു പക്ഷേ മുഗളന്മാരുടേയും കേരളത്തില്‍ ടിപ്പുവിന്‍റെയും ആക്രമണകാലത്തായിരുന്നിരിക്കണം{{fact}}.
അബ്‌കാരി എന്നത് പേര്‍ഷ്യന്‍ പദമാണ്. അബ് എന്നാല്‍ വെള്ളം. മദ്യം എന്ന് വാച്യാര്‍ത്ഥം{{fact}}. പേര്‍ഷ്യയില്‍ പണ്ട് ജലത്തെ സംബന്ധിച്ച എല്ലാം എക്സൈസ് വകുപ്പില്‍ വന്നിരുന്നു{{fact}}. എന്നാല്‍ മദ്യത്തിന് അമിതമായ നികുതി കൊണ്ടു വന്നത് ഒരു പക്ഷേ മുഗളന്മാരുടേയും കേരളത്തില്‍ ടിപ്പുവിന്‍റെയും ആക്രമണകാലത്തായിരുന്നിരിക്കണം{{fact}}.
{{stub}}
{{stub}}

19:07, 6 ഓഗസ്റ്റ് 2007-നു നിലവിലുണ്ടായിരുന്ന രൂപം

മദ്യവില്പനയുടെ അവകാശമുള്ളവരെയാണ് അബ്‌കാരി എന്ന് വിളിക്കുന്നത്[അവലംബം ആവശ്യമാണ്].

പേരിനു പിന്നില്‍

അബ്‌കാരി എന്നത് പേര്‍ഷ്യന്‍ പദമാണ്. അബ് എന്നാല്‍ വെള്ളം. മദ്യം എന്ന് വാച്യാര്‍ത്ഥം[അവലംബം ആവശ്യമാണ്]. പേര്‍ഷ്യയില്‍ പണ്ട് ജലത്തെ സംബന്ധിച്ച എല്ലാം എക്സൈസ് വകുപ്പില്‍ വന്നിരുന്നു[അവലംബം ആവശ്യമാണ്]. എന്നാല്‍ മദ്യത്തിന് അമിതമായ നികുതി കൊണ്ടു വന്നത് ഒരു പക്ഷേ മുഗളന്മാരുടേയും കേരളത്തില്‍ ടിപ്പുവിന്‍റെയും ആക്രമണകാലത്തായിരുന്നിരിക്കണം[അവലംബം ആവശ്യമാണ്].

"https://ml.wikipedia.org/w/index.php?title=അബ്‌കാരി&oldid=75295" എന്ന താളിൽനിന്ന് ശേഖരിച്ചത്