"ഢോലൿ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Dholak}}
{{prettyurl|Dholak}}
[[Image:Dholak.jpg|thumb|ഢോലക്]]
[[Image:Dholak.jpg|thumb|ഢോലക്]]
ഒരു ചർമവാദ്യമാണ് '''ഢോലക്'''. [[ഉത്തരേന്ത്യ| ഉത്തരേന്ത്യയിലാണ്]] ഈ വാദ്യം കൂടുതൽ പ്രചാരത്തിലുള്ളത്. ആകൃതിയിൽ മൃദംഗത്തിൽ അല്പം നിന്നു വ്യത്യസ്തമാണ്. കനം കുറഞ്ഞ് നീളം കൂടിയ ആകൃതിയാണ് ഇതിനുള്ളത്. ഇരുവശവും തോൽ കെട്ടി ഉറപ്പിച്ചിരിക്കുന്നു. [[മണിപ്പൂർ|മണിപ്പൂരി]] നൃത്തയിനങ്ങളായ [[പുങ്ചോലം]], [[കർതൻചോലം]] മുതലായവയിൽ നർത്തകർ നൃത്തം ചെയ്യുമ്പോൾ ഢോലക് കയ്യിലേന്തി വാദനം നടത്താറുണ്ട്. [[തബല]], [[മൃദംഗം]], [[ഗഞ്ചിറ]] എന്നിവക്ക് സമാനമായ വാദനമാണ് ഢോലക്കിന്റേത്.
ഒരു ചർമവാദ്യമാണ് '''ഢോലക്'''. [[ഉത്തരേന്ത്യ| ഉത്തരേന്ത്യയിലാണ്]] ഈ വാദ്യം കൂടുതൽ പ്രചാരത്തിലുള്ളത്. ആകൃതിയിൽ മൃദംഗത്തിൽ അല്പം നിന്നു വ്യത്യസ്തമാണ്. കനം കുറഞ്ഞ് നീളം കൂടിയ ആകൃതിയാണ് ഇതിനുള്ളത്. ഇരുവശവും തോൽ കെട്ടി ഉറപ്പിച്ചിരിക്കുന്നു. [[തബല]], [[മൃദംഗം]], [[ഗഞ്ചിറ]] എന്നിവക്ക് സമാനമായ വാദനമാണ് ഢോലക്കിന്റേത്.
==ഉപയോഗിക്കുന്ന രീതി==
ഇത് സാധാരണയയായി വായിക്കുന്നയാളുടെ മടിയിലോ, അല്ലെങ്കിൽ തോളിൽ തൂക്കിയിട്ടോ ആണ്‌ വായിക്കുന്നത് . ഇതിന്റെ വലത് വശത്ത് തുകലിനു കനവും വ്യാസവും ഇടതു വശത്തെ തുകലിനപേക്ഷിച്ച് കുറവായിരിക്കും. ഇടതു വശത്തെ തുകലിനു ഒരു കോടിംങും ഉണ്ടായിരിക്കും. ഇത് അല്പം വ്യത്യസ്തമായ ചെറിയ [[Pitch (music)|പിച്ചിലുള്ള]] ശബ്ദം വരുവാൻ സഹായിക്കുന്നു.ഇതിന്റെ ഇടതുവശത്തെ തുകൽ ഭാഗം ഒരു ചെറിയ (1/4"/6 mm or less) നീളമുള്ള വടികൊണ്ടും, വലതു വശം (over 14"/30 cm) നീളമുള്ള വടികൊണ്ടും വായിക്കാം. പക്ഷേ ഈ ഉപകരണം പലയിടത്തും വടികൂടാതെ കൈ കൊണ്ടും വായിക്കുന്ന രീതി ഉണ്ട്.
==സംസ്കാരികപ്രാധാന്യം==


[[മണിപ്പൂർ|മണിപ്പൂരി]] നൃത്തയിനങ്ങളായ [[പുങ്ചോലം]], [[കർതൻചോലം]] മുതലായവയിൽ നർത്തകർ നൃത്തം ചെയ്യുമ്പോൾ ഢോലക് കയ്യിലേന്തി വാദനം നടത്താറുണ്ട്.
[[ദക്ഷിണേന്ത്യ|ദക്ഷിണേന്ത്യൻ]] വാദ്യമായ [[ഗഞ്ചിറ|ഗഞ്ചിറയ്ക്ക്]] ചില സ്ഥലങ്ങളിൽ ഢോലക് എന്ന പേരുണ്ട്. അയ്യപ്പഭജനയ്ക്കും മറ്റും ഇത് തെക്കൻ കേരളത്തിൽ ഉപയോഗിക്കുന്നുണ്ട്. <!--തബല പോലെ മറ്റൊരു വാദ്യവും ഈ പേരിൽ പ്രചരിച്ചിട്ടുണ്ട്.-->
[[ദക്ഷിണേന്ത്യ|ദക്ഷിണേന്ത്യൻ]] വാദ്യമായ [[ഗഞ്ചിറ|ഗഞ്ചിറയ്ക്ക്]] ചില സ്ഥലങ്ങളിൽ ഢോലക് എന്ന പേരുണ്ട്. അയ്യപ്പഭജനയ്ക്കും മറ്റും ഇത് തെക്കൻ കേരളത്തിൽ ഉപയോഗിക്കുന്നുണ്ട്. <!--തബല പോലെ മറ്റൊരു വാദ്യവും ഈ പേരിൽ പ്രചരിച്ചിട്ടുണ്ട്.-->
[[ഉത്തരേന്ത്യ|ഉത്തരേന്ത്യയിൽ]] പല സമൂഹങ്ങളിലും [[വിവാഹം|കല്യാണത്തിനു]] മുൻപുള്ള ചടങ്ങുകളിൽ ഢോലക് വാദ്യം ഉപയോഗിക്കറുണ്ട്. കൂടാതെ [[ഇന്ത്യൻ ചലച്ചിത്രം|ഇന്ത്യൻ ചലച്ചിത്രങ്ങളിലും]] ഈ വാദ്യം ഉപയോഗിക്കുന്നുണ്ട്. ഫിജി ദ്വീപുകളിൽ ഢോലക് [[bhajans|ഭജനകളിലും]] [[kirtans|കീർത്തനങ്ങളിലുമാണ്‌]] ഇത് ഉപയോഗിക്കുന്നത്.


[[Category:തുകൽ‌വാദ്യങ്ങൾ]]
[[Category:തുകൽ‌വാദ്യങ്ങൾ]]



12:17, 13 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഢോലക്

ഒരു ചർമവാദ്യമാണ് ഢോലക്. ഉത്തരേന്ത്യയിലാണ് ഈ വാദ്യം കൂടുതൽ പ്രചാരത്തിലുള്ളത്. ആകൃതിയിൽ മൃദംഗത്തിൽ അല്പം നിന്നു വ്യത്യസ്തമാണ്. കനം കുറഞ്ഞ് നീളം കൂടിയ ആകൃതിയാണ് ഇതിനുള്ളത്. ഇരുവശവും തോൽ കെട്ടി ഉറപ്പിച്ചിരിക്കുന്നു. തബല, മൃദംഗം, ഗഞ്ചിറ എന്നിവക്ക് സമാനമായ വാദനമാണ് ഢോലക്കിന്റേത്.

ഉപയോഗിക്കുന്ന രീതി

ഇത് സാധാരണയയായി വായിക്കുന്നയാളുടെ മടിയിലോ, അല്ലെങ്കിൽ തോളിൽ തൂക്കിയിട്ടോ ആണ്‌ വായിക്കുന്നത് . ഇതിന്റെ വലത് വശത്ത് തുകലിനു കനവും വ്യാസവും ഇടതു വശത്തെ തുകലിനപേക്ഷിച്ച് കുറവായിരിക്കും. ഇടതു വശത്തെ തുകലിനു ഒരു കോടിംങും ഉണ്ടായിരിക്കും. ഇത് അല്പം വ്യത്യസ്തമായ ചെറിയ പിച്ചിലുള്ള ശബ്ദം വരുവാൻ സഹായിക്കുന്നു.ഇതിന്റെ ഇടതുവശത്തെ തുകൽ ഭാഗം ഒരു ചെറിയ (1/4"/6 mm or less) നീളമുള്ള വടികൊണ്ടും, വലതു വശം (over 14"/30 cm) നീളമുള്ള വടികൊണ്ടും വായിക്കാം. പക്ഷേ ഈ ഉപകരണം പലയിടത്തും വടികൂടാതെ കൈ കൊണ്ടും വായിക്കുന്ന രീതി ഉണ്ട്.

സംസ്കാരികപ്രാധാന്യം

മണിപ്പൂരി നൃത്തയിനങ്ങളായ പുങ്ചോലം, കർതൻചോലം മുതലായവയിൽ നർത്തകർ നൃത്തം ചെയ്യുമ്പോൾ ഢോലക് കയ്യിലേന്തി വാദനം നടത്താറുണ്ട്. ദക്ഷിണേന്ത്യൻ വാദ്യമായ ഗഞ്ചിറയ്ക്ക് ചില സ്ഥലങ്ങളിൽ ഢോലക് എന്ന പേരുണ്ട്. അയ്യപ്പഭജനയ്ക്കും മറ്റും ഇത് തെക്കൻ കേരളത്തിൽ ഉപയോഗിക്കുന്നുണ്ട്. ഉത്തരേന്ത്യയിൽ പല സമൂഹങ്ങളിലും കല്യാണത്തിനു മുൻപുള്ള ചടങ്ങുകളിൽ ഢോലക് വാദ്യം ഉപയോഗിക്കറുണ്ട്. കൂടാതെ ഇന്ത്യൻ ചലച്ചിത്രങ്ങളിലും ഈ വാദ്യം ഉപയോഗിക്കുന്നുണ്ട്. ഫിജി ദ്വീപുകളിൽ ഢോലക് ഭജനകളിലും കീർത്തനങ്ങളിലുമാണ്‌ ഇത് ഉപയോഗിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=ഢോലൿ&oldid=750555" എന്ന താളിൽനിന്ന് ശേഖരിച്ചത്