"വിസ്കോൺസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു. |
Jacob.jose (സംവാദം | സംഭാവനകൾ) No edit summary |
||
വരി 7: | വരി 7: | ||
{{United States}} |
{{United States}} |
||
{{succession |
{{succession |
||
| preceded = [[ |
| preceded = [[ഐയവ]] |
||
| office = [[യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ]] |
|||
| office = [[List of U.S. states by date of statehood]] |
|||
| years = 1848 മേയ് 29ന് പ്രവേശനം നൽകി (30ആം) |
|||
| years = Admitted on May 29, 1848 (30th) |
|||
| succeeded = [[ |
| succeeded = [[കാലിഫോർണിയ]] |
||
}} |
}} |
||
05:26, 12 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം
യുണൈറ്റഡ് സ്റ്റേറ്റ്സിലെ വടക്ക് മദ്ധ്യ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് വിസ്കോൺസിൻ. ഈ സംസ്ഥാനം സുപ്പീരിയർ തടാകം, മിഷിഗൺ തടാകം എന്നീ മഹാതടാകങ്ങളുമായും ഇല്ലിനോയി, അയോവ, മിഷിഗൺ, മിനിസോട എന്നീ സംസ്ഥാനങ്ങളുമായും അതിർത്തി പങ്കിടുന്നു.
1848 മെയ് 29-ന് 30-ആം സംസ്ഥാനമായി യൂണിയനിൽ അംഗമായി. 2008-ലെ കനേഷുമാരി പ്രകാരം 5,627,967 ആണ് ഇവിടുത്തെ ജനസംഖ്യ. വ്യാവസായിക നിർമ്മാണം, കൃഷി, ആരോഗ്യസേവനം എന്നിവയാണ് ഇവിടുത്തെ സമ്പദ്ഘടനയിലെ പ്രധാന ഘടകങ്ങൾ.
തലസ്ഥാനം മാഡിസണും ഏറ്റവും വലിയ നഗരം മിൽവൗക്കിയുമാണ്.
മുൻഗാമി | യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ 1848 മേയ് 29ന് പ്രവേശനം നൽകി (30ആം) |
പിൻഗാമി |