"ഷോളയൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|Sholayur}}
{{prettyurl|Sholayur Gramapanchayath}}
{{കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ
{{കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ
|സ്ഥലപ്പേർ= ഷോളയൂർ
|സ്ഥലപ്പേർ= ഷോളയൂർ

07:24, 8 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഷോളയൂർ

ഷോളയൂർ
11°04′N 76°34′E / 11.07°N 76.56°E / 11.07; 76.56
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 150.76ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 16941
ജനസാന്ദ്രത 113/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ അട്ടപ്പാടി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ ഷോളയൂർ ഗ്രാമപഞ്ചായത്ത് . 1968 ൽ ആണ് ഷോളയൂർ ഗ്രാമപഞ്ചായത്ത് രൂപീകൃതമാകുന്നത്. 150.76 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള പഞ്ചായത്താണിത്. പഞ്ചായത്തിന്റെ അതിരുകൾ വടക്ക് അഗളി പഞ്ചായത്ത്, തമിഴ്‌നാട്, കിഴക്ക് തമിഴ്‌നാട്, തെക്ക് അഗളി പഞ്ചായത്ത്, പടിഞ്ഞാറ് അഗളി പഞ്ചായത്ത് എന്നിവയാണ്. ശിരുവാണി മലനിരകളും മലനിരകളുടെ തെക്കു വടക്കൻ ചെരിവുകളും കുന്നുകളും ചേർന്ന നീലഗിരി കുന്നുകളുടെ താഴ്വര വരെ നീണ്ടുകിടക്കുന്ന വിസ്തൃതമായ ഭൂപ്രദേശമാണ് ഷോളയൂർ പഞ്ചായത്ത്.

അവലംബം

ഇതും കാണുക

പുറമെ നിന്നുള്ള കണ്ണികൾ


"https://ml.wikipedia.org/w/index.php?title=ഷോളയൂർ_ഗ്രാമപഞ്ചായത്ത്&oldid=747915" എന്ന താളിൽനിന്ന് ശേഖരിച്ചത്