"മലമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പുതിയ ചിൽ ...
No edit summary
വരി 1: വരി 1:
മലമ്പുഴ ഗ്രാമപഞ്ചായത്തിനെക്കുറിച്ചറിയാൻ [[മലമ്പുഴ ഗ്രാമപഞ്ചായത്ത്]] താൾ സന്ദർശിക്കുക

{{prettyurl|Malampuzha}}
{{prettyurl|Malampuzha}}
{{Infobox Indian Jurisdiction
{{Infobox Indian Jurisdiction

22:04, 7 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം

മലമ്പുഴ ഗ്രാമപഞ്ചായത്തിനെക്കുറിച്ചറിയാൻ മലമ്പുഴ ഗ്രാമപഞ്ചായത്ത് താൾ സന്ദർശിക്കുക

മലമ്പുഴ
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) പാലക്കാട്
സമയമേഖല IST (UTC+5:30)
കോഡുകൾ
യക്ഷി, മലമ്പുഴ ഡാം നൂൽ പാലത്തിന് സമീപം പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമൻ തീർത്ത സിമൻറ്റ് ശില്പം

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് മലമ്പുഴ. മലമ്പുഴയിലെ പ്രധാന ആകർഷണങ്ങൾ 1955-ൽ നിർമ്മിച്ച മലമ്പുഴ ഡാം, മലമ്പുഴ ഉദ്യാനം, റോപ് വേ, സ്നേക്ക് പാർക്ക്, റോക്ക് ഗാർഡൻ, മത്സ്യ ഉദ്യാനം (അക്വേറിയം), എന്നിവയാണ്. മലമ്പുഴ ഡാം നൂൽ പാലത്തിന് സമീപം കാനായി കുഞ്ഞിരാമൻ തീർത്ത യക്ഷി എന്ന വലിയ സിമന്റ് ശില്പം സ്ഥിതി ചെയ്യുന്നു. കേരളത്തിലെ ഏറ്റവും വലിയ ജലസേചന ശൃംഖലയാണ് മലമ്പുഴ ഡാമിനോട് സംബന്ധിച്ചുള്ള കനാൽ സംവിധാനം[അവലംബം ആവശ്യമാണ്].

ഫാന്റസി പാർക്ക് എന്ന ഉല്ലാസ കേന്ദ്രം മലമ്പുഴ ഡാമിൽ നിന്ന് 2 കിലോമീറ്റർ അകലെയാണ്.

ഇവയും കാണുക

മലമ്പുഴ ഡാം
"https://ml.wikipedia.org/w/index.php?title=മലമ്പുഴ&oldid=747698" എന്ന താളിൽനിന്ന് ശേഖരിച്ചത്