"ഷോളയൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'{{Infobox Indian Jurisdiction |type = village |native_name = ഷോളയൂർ |other_name = |district = [[പാലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
{{prettyurl|Sholayur}}
{{Infobox Indian Jurisdiction
{{Infobox Indian Jurisdiction
|type = village
|type = village

16:11, 2 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഷോളയൂർ
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) പാലക്കാട്
ജനസംഖ്യ
ജനസാന്ദ്രത
16,941 (2001)
113/km2 (293/sq mi)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 150.76 km² (58 sq mi)

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ അട്ടപ്പാടി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ ഷോളയൂർ ഗ്രാമപഞ്ചായത്ത് . 1968 ൽ ആണ് ഷോളയൂർ ഗ്രാമപഞ്ചായത്ത് രൂപീകൃതമാകുന്നത്. 150.76 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള പഞ്ചായത്താണിത്. പഞ്ചായത്തിന്റെ അതിരുകൾ വടക്ക് അഗളി പഞ്ചായത്ത്, തമിഴ്‌നാട്, കിഴക്ക് തമിഴ്‌നാട്, തെക്ക് അഗളി പഞ്ചായത്ത്, പടിഞ്ഞാറ് അഗളി പഞ്ചായത്ത് എന്നിവയാണ്. ശിരുവാണി മലനിരകളും മലനിരകളുടെ തെക്കു വടക്കൻ ചെരിവുകളും കുന്നുകളും ചേർന്ന നീലഗിരി കുന്നുകളുടെ താഴ്വര വരെ നീണ്ടുകിടക്കുന്ന വിസ്തൃതമായ ഭൂപ്രദേശമാണ് ഷോളയൂർ പഞ്ചായത്ത്.

അവലംബം

ഇതും കാണുക

പുറമെ നിന്നുള്ള കണ്ണികൾ


"https://ml.wikipedia.org/w/index.php?title=ഷോളയൂർ_ഗ്രാമപഞ്ചായത്ത്&oldid=745357" എന്ന താളിൽനിന്ന് ശേഖരിച്ചത്