"പറളി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'{{Infobox Indian Jurisdiction |type = village |native_name = പറളി |other_name = |district = [[പാലക്കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
{{prettyurl|Parali}}
{{Infobox Indian Jurisdiction
{{Infobox Indian Jurisdiction
|type = village
|type = village

15:15, 2 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം

പറളി
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) പാലക്കാട്
ജനസംഖ്യ
ജനസാന്ദ്രത
29,640 (2001)
979/km2 (2,536/sq mi)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 30.27 km² (12 sq mi)

പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ പാലക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ പറളി ഗ്രാമപഞ്ചായത്ത്. പറളി ഒന്ന് (തേനൂർ, കിണാവല്ലൂർ), പറളി രണ്ട് (എടത്തറ, കമ്പ, മനയ്‌ക്കമ്പാട്, ഓടനൂർ) എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന് 30.27 ചതുരശ്രകിലോമീറ്റർ വിസ്തീർ‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് അയ്യർ‍മല, വള്ളിക്കോടൻ മല, മുണ്ടൂർ പഞ്ചായത്ത് എന്നിവയും, കിഴക്കുഭാഗത്ത് പുതുപ്പരിയാരം, പിരായിരി പഞ്ചായത്തുകളും, തെക്കുഭാഗത്ത് ഭാരതപ്പുഴ, കോട്ടായി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് മങ്കര പഞ്ചായത്തുമാണ്.

അവലംബം

ഇതും കാണുക

പുറമെ നിന്നുള്ള കണ്ണികൾ


"https://ml.wikipedia.org/w/index.php?title=പറളി_ഗ്രാമപഞ്ചായത്ത്&oldid=745330" എന്ന താളിൽനിന്ന് ശേഖരിച്ചത്