"കോഷ്ഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'{{prettyurl|Bracket}} {{ചിഹ്നനം|[ ]}} ഒരു വലയം ആരംഭിച്ച് അവസാനി...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

12:31, 29 ജൂൺ 2010-നു നിലവിലുണ്ടായിരുന്ന രൂപം

[ ]

ചിഹ്നങ്ങൾ



വിശ്ലേഷം ( ` )
വലയം ( ( ) )
കോഷ്ഠം ([ ])
ഭിത്തിക ( : )
രേഖ ( ― )
വിക്ഷേപണി ( ! )
ബിന്ദു ( . )
രോധിനി ( ; )
അങ്കുശം ( , )
ശൃംഖല ( - )
കാകു ( ? )
ചായ് വര ( / )
ഉദ്ധരണി ( ' )
പ്രശ്ലേഷം ( ഽ )
ഇട ( )
സമുച്ചയം ( & )
താരിക ( * )
പിൻ ചായ് വര ( \ )
ശതമാനം ( % )
തിര ( ~ )
അനുച്ഛേദകം ( § )

ഒരു വലയം ആരംഭിച്ച് അവസാനിപ്പിക്കുന്നതിനു മുൻപ് മറ്റൊരു വലയത്തിന്റെ ആവശ്യകത വരുകയാണെങ്കിൽ, ആദ്യത്തെ വലയം ചതുരാകൃതിയിലും, ഉള്ളിലെ വലയം വർത്തുളാകൃതിയിലും ആയിരിക്കണം. ഇത്തരം സന്ദർഭങ്ങളിൽ ഉപയോഗിക്കുന്ന ചതുരാകൃതിയിലുള്ള വലയത്തെ കോഷ്ഠം എന്ന് പറയുന്നു. [1]

ഇത് ഇംഗ്ലീഷ് ഭാഷയിൽ ബ്രാക്കറ്റ് (Bracket) എന്ന് അറിയപ്പെടുന്നു. 

ഉദാ:- ചലനഗുണത്തിന്റെ അടിസ്ഥാനത്തിൽ കമ്പ്യൂട്ടറുകളെ രണ്ടായി [എടുത്തുകൊണ്ടുനടക്കാവുന്നവയും (ലാപ്‌ടോപ്, നോട്ട്ബുക്ക് തുടങ്ങിയവ) സ്ഥിരമായി ഒരിടത്തുതന്നെ വയ്ക്കുന്നവയും (പേഴ്സണൽ കമ്പ്യൂട്ടർ, സെർവറുകൾ തുടങ്ങിയവ)] തിരിക്കാം

അവലംബം

  1. വി. രാമകുമാർ (2004). സമ്പൂർണ്ണ മയലാള വ്യാകരണം (2 ed.). സിസോ ബുക്ക്സ്, തിരുവനന്തപുരം. p. 486.
"https://ml.wikipedia.org/w/index.php?title=കോഷ്ഠം&oldid=743398" എന്ന താളിൽനിന്ന് ശേഖരിച്ചത്