"ജിന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: so:Jini |
LaaknorBot (സംവാദം | സംഭാവനകൾ) (ചെ.) യന്ത്രം പുതുക്കുന്നു: no:Djinn |
||
വരി 34: | വരി 34: | ||
[[ms:Jin]] |
[[ms:Jin]] |
||
[[nl:Djinn]] |
[[nl:Djinn]] |
||
[[no: |
[[no:Djinn]] |
||
[[pl:Dżinn]] |
[[pl:Dżinn]] |
||
[[pt:Gênio]] |
[[pt:Gênio]] |
03:51, 29 ജൂൺ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഇസ്ലാമിക വിശ്വാസ പ്രകാരം മനുഷ്യരെ പോലെ ഭൂമിയിൽ ജീവിക്കുന്ന സൃഷ്ടികളിൽ ഒന്നാണ് ജിന്ന് (അറബി: جن). ജിന്നുകളെ കുറിച്ച് ഖുർആനിൽ പലയിടത്തും പരാമർശങ്ങൾ ഉണ്ടെങ്കിലും അവരെ കുറിച്ചു പഠിക്കാനോ മറ്റോ നിർദ്ദേശമില്ല[അവലംബം ആവശ്യമാണ്]. മനുഷ്യനെ മണ്ണിൽ നിന്നാണ് സൃഷ്ടിച്ചതെങ്കിൽ ജിന്നുകളെ പുകയില്ലാത്ത തീ നാളങ്ങളിൽ നിന്നാണ് സൃഷ്ടിച്ചിട്ടുള്ളത് എന്നാണു് വിശ്വാസം.