"റിലയൻസ് ഇൻഡസ്ട്രീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം നീക്കുന്നു: nl:Reliance industries
(ചെ.) യന്ത്രം പുതുക്കുന്നു: zh:信实工业; cosmetic changes
വരി 1: വരി 1:
{{Infobox_Company |
{{Infobox_Company |
company_name = റിലയൻസ് ഇൻഡസ്ട്രീസ് |
company_name = റിലയൻസ് ഇൻഡസ്ട്രീസ് |
logo = [[ചിത്രം:Ril.jpg|200px]]|
logo = [[പ്രമാണം:Ril.jpg|200px]]|
company_type = [[Public company|പബ്ലിക്]] ([[National Stock Exchange of India|NSE]]: [http://www.nseindia.com/marketinfo/equities/quotesearch.jsp?companyname=RELIANCE&submit1=go&series=EQ&flag=0 റിലയൻസ്])|
company_type = [[Public company|പബ്ലിക്]] ([[National Stock Exchange of India|NSE]]: [http://www.nseindia.com/marketinfo/equities/quotesearch.jsp?companyname=RELIANCE&submit1=go&series=EQ&flag=0 റിലയൻസ്])|
company_slogan = "Growth is life" and earlier "We bet on People"|
company_slogan = "Growth is life" and earlier "We bet on People"|
foundation = [[1966]] As Reliance Commercial Corporation |
foundation = [[1966]] As Reliance Commercial Corporation |
location = [[ചിത്രം:Flag_of_India.svg|23px]] [[മുംബൈ]], [[ഇന്ത്യ]] |
location = [[പ്രമാണം:Flag_of_India.svg|23px]] [[മുംബൈ]], [[ഇന്ത്യ]] |
key_people = {{flagicon|IND}} [[മുകേഷ് അംബാനി]], ചെയർമാൻ& മാനേജിംഗ് ഡയരക്ടർ|
key_people = {{flagicon|IND}} [[മുകേഷ് അംബാനി]], ചെയർമാൻ& മാനേജിംഗ് ഡയരക്ടർ|
num_employees = ~ 100,000 ([[2007]]) |
num_employees = ~ 100,000 ([[2007]]) |
revenue = [[ചിത്രം:green up.png]]$28 billion ([[2007]]) |
revenue = [[പ്രമാണം:green up.png]]$28 billion ([[2007]]) |
operating Income = [[US$ 20.40 billion]] |
operating Income = [[US$ 20.40 billion]] |
profit = [[US$ 3.65 billion]] |
profit = [[US$ 3.65 billion]] |
വരി 35: വരി 35:
[[ru:Reliance Industries]]
[[ru:Reliance Industries]]
[[ta:ரிலயன்ஸ் இன்டஸ்ட்ரீஸ் லிமிட்டெட்]]
[[ta:ரிலயன்ஸ் இன்டஸ்ட்ரீஸ் லிமிட்டெட்]]
[[zh:信工业]]
[[zh:信工业]]

23:10, 28 ജൂൺ 2010-നു നിലവിലുണ്ടായിരുന്ന രൂപം

റിലയൻസ് ഇൻഡസ്ട്രീസ്
പബ്ലിക് (NSE: റിലയൻസ്)
വ്യവസായംഎണ്ണ, പെട്രോകെമിക്കൽ, തുണി
സ്ഥാപിതം1966 As Reliance Commercial Corporation
ആസ്ഥാനം മുംബൈ, ഇന്ത്യ
പ്രധാന വ്യക്തി
ഇന്ത്യ മുകേഷ് അംബാനി, ചെയർമാൻ& മാനേജിംഗ് ഡയരക്ടർ
ഉത്പന്നങ്ങൾPetroleum and Petroleum Products
Polymers
Polyesters
Chemicals
Textile
Retail Stores
വരുമാനം$28 billion (2007)
US$ 3.65 billion
ജീവനക്കാരുടെ എണ്ണം
~ 100,000 (2007)
വെബ്സൈറ്റ്www.ril.com

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയാണ്‌ റിലയൻസ് ഇൻഡസ്ട്രീസ്.1966-ൽ ധിരുഭായി അംബാനി, 15 ലക്ഷം രൂപ മൂലധനം ഉപയോഗിച്ച് തുടങ്ങിയ തുണിമില്ലിൽ നിന്നാണ് റിലയൻസ് ഇൻഡസ്ട്രീസിൻറെ തുടക്കം.1977-ൽ 10 രൂപ മുഖവിലയിൽ ഓഹരി വിപണിയിലെത്തിയ റിലയൻസ് നിക്ഷേപകർക്ക് വലിയ നേട്ടം സമ്മാനിച്ചു.എണ്ണ പര്യവേഷണം, പെട്രോകെമിക്കൽ, തുണി എന്നിവയാണ് മുഖ്യ ബിസിനസുകൾ.

ചരിത്രം

1966-ൽ ആരംഭിച്ച റിലയൻസ് ടെക്സ്റ്റൈൽസ് ആണ് പിന്നീട് റിലയൻസ് ഇൻഡസ്ട്രീസ് ആയി വളർന്നത്.ഗുജറാത്തിലെ നരോധയിൽ ആദ്യ തുണിമില്ല്.പിന്നീട് ഗുജറാത്തിലെതന്നെ പട്ടാൽഗംഗയിൽ പോളിയെസ്റ്റർ നൂൽ ഉൽപാദിപ്പിക്കുന്ന ഫാക്ടറി തുടങ്ങി.1997-ൽ ഹസീറ പെട്രോകെമിക്കൽ ഫാക്ടറി പ്രവർത്തനം തുടങ്ങി.പിന്നീട് ഗുജറാത്തിലെ ജാംനഗറിൽ ഏഷ്യയിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാല സ്ഥാപിച്ചു.
2005-ൽ റിലയൻസ് ഇൻഡസ്ട്രീസ് വിഭജിക്കപ്പെട്ടു.

ഉപ കമ്പനികൾ

"https://ml.wikipedia.org/w/index.php?title=റിലയൻസ്_ഇൻഡസ്ട്രീസ്&oldid=743150" എന്ന താളിൽനിന്ന് ശേഖരിച്ചത്