"കലിത്തൊകൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: കലിത്തൊക >>> കലിത്തൊകൈ: ഉച്ചാരണം
No edit summary
വരി 1: വരി 1:
{{prettyurl|Kaliththokai}}
{{prettyurl|Kaliththokai}}
തമിഴ് സംഘസാഹിത്യത്തിലെ എട്ടുത്തൊകൈ എന്ന കാവ്യ സഞ്ചികയിലെ ആറാമത്തെ നീണ്ട കവിതകളുടെ സമാഹാരമാണ് കലിത്തൊക.പ്രേമം,വിരഹം,പരസ്ത്രീഗമനം,പുത്രവാത്സല്യം തുടങ്ങിയ കുടുംബജീവിത രംഗങ്ങളെ പ്രതിപാദിക്കുന്ന അകം പ്രസ്ഥാനത്തിൽപ്പെടുന്ന കൃതിയാണിത്.പ്രേമാവസ്ഥയുടെ വിവിധ ഭാവങ്ങളെ ലക്ഷണയുക്തമായി പരാമർശിക്കുന്ന നൂറ്റമ്പതു ഗാനങ്ങളുടെ സമാഹാരമാണിത്.

തമിഴ് [[സംഘസാഹിത്യം|സംഘസാഹിത്യത്തിലെ]] [[എട്ടുത്തൊകൈ]] എന്ന കാവ്യസഞ്ചികയിലെ ആറാമത്തെ നീണ്ട കവിതകളുടെ സമാഹാരമാണ് കലിത്തൊകൈ. പ്രേമം, വിരഹം, പരസ്ത്രീഗമനം, പുത്രവാത്സല്യം തുടങ്ങിയ കുടുംബജീവിത രംഗങ്ങളെ പ്രതിപാദിക്കുന്ന അകം പ്രസ്ഥാനത്തിൽപ്പെടുന്ന കൃതിയാണിത്. പ്രേമാവസ്ഥയുടെ വിവിധ ഭാവങ്ങളെ ലക്ഷണയുക്തമായി പരാമർശിക്കുന്ന നൂറ്റമ്പതു ഗാനങ്ങളുടെ സമാഹാരമാണിത്.

"പെരുങ്കടുങ്കോൻ പാലൈ,കപിലർ കുറിഞ്ചി,

"പെരുങ്കടുങ്കോൻ പാലൈ,കപിലർ കുറിഞ്ചി,

മരുതനിളനാകൻ നരുതം -അരുഞ്ചോഴൻ

മരുതനിളനാകൻ നരുതം -അരുഞ്ചോഴൻ

നല്ലുരുത്തിരൻ മുല്ലൈ, നല്ലന്തുവനെയ്തൽ

നല്ലുരുത്തിരൻ മുല്ലൈ, നല്ലന്തുവനെയ്തൽ

കൽവിവവലാർ കണ്ട കലി" എന്നീ അഞ്ചു കവികളുടെ രചനകളാണ് കലിത്തൊകയിലുള്ളത്.
കൽവിവവലാർ കണ്ട കലി" എന്നീ അഞ്ചു കവികളുടെ രചനകളാണ് കലിത്തൊകയിലുള്ളത്.

==ചില വരികൾ==
==ചില വരികൾ==

06:18, 28 ജൂൺ 2010-നു നിലവിലുണ്ടായിരുന്ന രൂപം

തമിഴ് സംഘസാഹിത്യത്തിലെ എട്ടുത്തൊകൈ എന്ന കാവ്യസഞ്ചികയിലെ ആറാമത്തെ നീണ്ട കവിതകളുടെ സമാഹാരമാണ് കലിത്തൊകൈ. പ്രേമം, വിരഹം, പരസ്ത്രീഗമനം, പുത്രവാത്സല്യം തുടങ്ങിയ കുടുംബജീവിത രംഗങ്ങളെ പ്രതിപാദിക്കുന്ന അകം പ്രസ്ഥാനത്തിൽപ്പെടുന്ന കൃതിയാണിത്. പ്രേമാവസ്ഥയുടെ വിവിധ ഭാവങ്ങളെ ലക്ഷണയുക്തമായി പരാമർശിക്കുന്ന നൂറ്റമ്പതു ഗാനങ്ങളുടെ സമാഹാരമാണിത്.
"പെരുങ്കടുങ്കോൻ പാലൈ,കപിലർ കുറിഞ്ചി,
മരുതനിളനാകൻ നരുതം -അരുഞ്ചോഴൻ
നല്ലുരുത്തിരൻ മുല്ലൈ, നല്ലന്തുവനെയ്തൽ
കൽവിവവലാർ കണ്ട കലി" എന്നീ അഞ്ചു കവികളുടെ രചനകളാണ് കലിത്തൊകയിലുള്ളത്.

ചില വരികൾ

'ஆற்றுதல்' என்பது, ஒன்று அலந்தவர்க்கு உதவுதல்;
'போற்றுதல்' என்பது, புணர்ந்தாரை பிரியாமை;
'பண்பு' எனப்படுவது, பாடு அறிந்து ஒழுகுதல்;
'அன்பு' எனப்படுவது, தன் கிளை செறாஅமை;
'அறிவு' எனப்படுவது, பேதையார் சொல் நோன்றல்;
'செறிவு' எனப்படுவது, கூறியது மறாஅமை;
'நிறை' எனப்படுவது, மறை பிறர் அறியாமை;
'முறை' எனப்படுவது, கண்ணோடாது உயிர் வௌவல்;
'பொறை' எனப்படுவது, போற்றாரை பொறுத்தல்.

Goodness is helping one in distress;
Support is not deserting one who is dependent;
Culture is to act in unison with the ways of the world;
Love is not surrendering ties with one’s kin;
Wisdom is to ignore the advice of the ignorant;
Honesty is not to go back on one’s words;
Integrity is to ignore others’ faults;
Justice is awarding punishment without partiality;
Patience is to suffer the ill-disposed.
(Kalithogai 133)

അവലംബം

കലിത്തൊക - വിവ:മേലങ്ങത്ത് നാരായണൻകുട്ടി

"https://ml.wikipedia.org/w/index.php?title=കലിത്തൊകൈ&oldid=742718" എന്ന താളിൽനിന്ന് ശേഖരിച്ചത്