82,154
തിരുത്തലുകൾ
==ജീവിതരേഖ==
[[1917]] ജൂലൈ 16-ന് എറണാകുളം ജില്ലയിലെ [[തൃപ്പൂണിത്തുറ|തൃപ്പൂണിത്തുറയില്‍]] ശങ്കരമേനോന്-യശോദാമ്മ ദന്പതികളുടെ മകനായി ജനിച്ചു. [[1936]] ല്‍ എറണാകുളത്ത് [[ഇലക്ട്രിക്കല്‍ പവര്‍ കോര്പ്പറേഷന്|ഇലക്ട്രിക്കല്‍ പവര്‍ കോര്‍പ്പറേഷനില്‍]] സ്റ്റെനോഗ്രാഫറായി ജോലിയില്‍ പ്രവേശിച്ചു. 1938-ല്‍ തൃപ്പൂണിത്തുറയില്‍ രണ്ടു മാസം താല്കാലിക പ്രദര്‍ശനശാല നടത്തി. [[1940]] ല്‍ [[അസോസിയേറ്റഡ് പിക്ചേഴ്സ്]] എന്ന ചലച്ചിത്രവിതരണ സ്ഥാപനത്തിന് തുടക്കം കുറിച്ചു.
==ചലച്ചിത്ര വിതരണരംഗത്ത്==
ആദ്യ കാലത്ത് ഹിന്ദി ചിത്രങ്ങള്‍ മാത്രമാണ് വിതരണം ചെയ്തിരുന്നത്. ''പ്രഗതി ഹരിശ്ചന്ദ്ര'' എന്ന ചിത്രം വിതരണം ചെയ്തുകൊണ്ടാണ് വാസുദേവനും അസോസിയേറ്റഡ് പിക്ചേഴ്സും
പില്ക്കാലത്ത് മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, സിംഹള, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ ആയിരത്തോളം ചിത്രങ്ങള്‍ വിതരണം ചെയ്തു.
==ചലച്ചിത്രനിര്‍മ്മാണരംഗത്ത്==
1950ല്‍ [[ജയമാരുതി പിക്ചേഴ്സ്]] എന്ന സ്ഥാപനം
മറ്റു ഭാഷകളിലും ജയമാരുതി ചിത്രങ്ങള്‍ നിര്‍മിച്ചു. ജയമാരുതിയുടെ ബാനറില്‍ നിര്‍മിച്ചിട്ടുള്ള പല ചിത്രങ്ങള്‍ക്കും വി. ദേവന് എന്ന പേരില്‍ കഥയെഴുതിയിരുന്നതും വാസുദേവനായിരുന്നു. 33 വര്‍ഷം മദ്രാസില്‍ താമസിച്ച അദ്ദേഹം കേരളത്തില്‍ ഫിലിം ചേംബറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തുടങ്ങാന്‍ മുന്‍കൈ എടുത്തു. 1983ല്‍ നാട്ടിലേക്ക് താമസം മാറ്റി.
==പുരസ്കാരങ്ങള്‍==
മലയാള ചലച്ചിത്ര ലോകത്തെ സമഗ്ര സംഭാവനക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ [[ജെ.സി ദാനിയേല്‍ അവാര്‍ഡ്]] ആദ്യ വര്‍ഷം ലഭിച്ചത് വാസുദേവനാണ്.
1989ല്‍ ഇന്ത്യന്‍ സിനിമയുടെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചപ്പോള്‍ ആദരിക്കപ്പെട്ട 75 ചലച്ചിത്ര പ്രതിഭകളില്‍ വാസുദേവനും ഉണ്ടായിരുന്നു. ഇതിനു പുറമെ ഒട്ടേറെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
|