"സന്തോഷ് ഏച്ചിക്കാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
മാതൃഭൂമി വാർത്തകൾ ആർക്കൈവ് ചെയ്യാത്തതിനാൽ ഇംഗ്ലീഷ് ലിങ്കുകളും കൂടി ചേർക്കുന്നു
വരി 12: വരി 12:
| notableworks = ''കൊമാല'' , ''ഒറ്റവാതിൽ''
| notableworks = ''കൊമാല'' , ''ഒറ്റവാതിൽ''
}}
}}
[[മലയാളം|മലയാളത്തിലെ]] [[ഉത്തരാധുനികത|ഉത്തരാധുനിക]] [[ചെറുകഥ|ചെറുകഥാകൃത്തുക്കളിൽ]] ഒരാളാണ്‌ '''സന്തോഷ് ഏച്ചിക്കാനം'''.ചെറുകഥക്കു പുറമേ [[സിനിമ]],[[സീരിയൽ]] രംഗത്തും പ്രവർത്തിക്കുന്നു. 2008-ലെ ചെറുകഥാസമാഹാരത്തിനുള്ള [[കേരള സാഹിത്യ അക്കാദമി അവാർഡ് 2008|കേരളസാഹിത്യ അക്കാദമി പുരസ്കാരം]] ''കൊമാല'' എന്ന കൃതി നേടിയിട്ടുണ്ട്<ref>{{cite news |title = ഏഴാച്ചേരി രാമചന്ദ്രനും ഉത്തമനും സാഹിത്യ അക്കാദമി അവാർഡ്‌ |url = http://www.mathrubhumi.com/php/newFrm.php?news_id=1222592&n_type=HO&category_id=1&Farc=&previous=Y|publisher=മാതൃഭൂമി|date= ഏപ്രിൽ 18, 2009|accessdate =ഏപ്രിൽ 18, 2009|language =മലയാളം}}</ref>.
[[മലയാളം|മലയാളത്തിലെ]] [[ഉത്തരാധുനികത|ഉത്തരാധുനിക]] [[ചെറുകഥ|ചെറുകഥാകൃത്തുക്കളിൽ]] ഒരാളാണ്‌ '''സന്തോഷ് ഏച്ചിക്കാനം'''.ചെറുകഥക്കു പുറമേ [[സിനിമ]],[[സീരിയൽ]] രംഗത്തും പ്രവർത്തിക്കുന്നു. 2008-ലെ ചെറുകഥാസമാഹാരത്തിനുള്ള [[കേരള സാഹിത്യ അക്കാദമി അവാർഡ് 2008|കേരളസാഹിത്യ അക്കാദമി പുരസ്കാരം]] ''കൊമാല'' എന്ന കൃതി നേടിയിട്ടുണ്ട്<ref>{{cite news |title = ഏഴാച്ചേരി രാമചന്ദ്രനും ഉത്തമനും സാഹിത്യ അക്കാദമി അവാർഡ്‌ |url = http://www.mathrubhumi.com/php/newFrm.php?news_id=1222592&n_type=HO&category_id=1&Farc=&previous=Y|publisher=മാതൃഭൂമി|date= ഏപ്രിൽ 18, 2009|accessdate =ഏപ്രിൽ 18, 2009|language =മലയാളം}}</ref><ref>{{cite news
|publisher = The Express Buzz
|title = Kerala Sahitya Akademi awards announced
|url = http://www.expressbuzz.com/edition/story.aspx?Title=Kerala+Sahitya+Akademi+awards+announced&artid=I7ghTq82qvI=&SectionID=1ZkF/jmWuSA=&MainSectionID=fyV9T2jIa4A=&SectionName=X7s7i%7CxOZ5Y=&SEO=
|date = 19 April 2009
|accessdate = 18 July 2009
}}</ref><ref>{{cite news
|publisher = The Hindu
|title = Sahitya Akademi awards announced
|url = http://www.thehindu.com/2009/04/19/stories/2009041954720500.htm
|date = 19 April 2009
|accessdate = 18 July 2009
}}</ref>.
== ജീവിതരേഖ ==
== ജീവിതരേഖ ==
[[കാസർഗോഡ്]] ജില്ലയിലെ ഏച്ചിക്കാനത്ത് 1971-ൽ ജനനം.അച്ഛൻ എ.സി. ചന്ദ്രൻ നായർ, അമ്മ കെ ശ്യാമള . മലയാളത്തിൽ ബിരുദവും കേരള പ്രസ് അക്കാദമിയിൽ നിന്ന് പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്. ഭാര്യ: ജൽസ മേനോൻ മകൻ:മഹാദേവൻ
[[കാസർഗോഡ്]] ജില്ലയിലെ ഏച്ചിക്കാനത്ത് 1971-ൽ ജനനം.അച്ഛൻ എ.സി. ചന്ദ്രൻ നായർ, അമ്മ കെ ശ്യാമള . മലയാളത്തിൽ ബിരുദവും കേരള പ്രസ് അക്കാദമിയിൽ നിന്ന് പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്. ഭാര്യ: ജൽസ മേനോൻ മകൻ:മഹാദേവൻ

06:45, 23 ജൂൺ 2010-നു നിലവിലുണ്ടായിരുന്ന രൂപം

സന്തോഷ് ഏച്ചിക്കാനം
സന്തോഷ് ഏച്ചിക്കാനം
സന്തോഷ് ഏച്ചിക്കാനം
ദേശീയത ഇന്ത്യ
Period- ഇതുവരെ
ശ്രദ്ധേയമായ രചന(കൾ)കൊമാല , ഒറ്റവാതിൽ

മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ ഒരാളാണ്‌ സന്തോഷ് ഏച്ചിക്കാനം.ചെറുകഥക്കു പുറമേ സിനിമ,സീരിയൽ രംഗത്തും പ്രവർത്തിക്കുന്നു. 2008-ലെ ചെറുകഥാസമാഹാരത്തിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരം കൊമാല എന്ന കൃതി നേടിയിട്ടുണ്ട്[1][2][3].

ജീവിതരേഖ

കാസർഗോഡ് ജില്ലയിലെ ഏച്ചിക്കാനത്ത് 1971-ൽ ജനനം.അച്ഛൻ എ.സി. ചന്ദ്രൻ നായർ, അമ്മ കെ ശ്യാമള . മലയാളത്തിൽ ബിരുദവും കേരള പ്രസ് അക്കാദമിയിൽ നിന്ന് പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്. ഭാര്യ: ജൽസ മേനോൻ മകൻ:മഹാദേവൻ

പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ

  • ഒറ്റവാതിൽ
  • കഥാപാത്രങ്ങളും പങ്കെടുത്തവരും
  • ഒരു ചിത്രകഥയിലെ നായാട്ടുകാർ
  • കൊമാല
  • മംഗല്യം തന്തു നാൻ ദേന

ചലച്ചിത്രം

'നവംബർ റെയിൻ' എന്ന ഒരു ചിത്രത്തിന് തിരക്കഥ രചിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ

  • കാരൂർ ജന്മശതാബ്ദി പുരസ്കാരം
  • പ്രവാസി ബഷീർ പുരസ്കാരം
  • അബുദാബി ശക്തി അവാർഡ്
  • ചെറുകാട് അവാർഡ്
  • വി.പി. ശിവകുമാർ കേളി അവാർഡ്
  • അങ്കണം ഇ.പി സുഷമ എൻഡോവ്‌മെന്റ്
  • പത്മരാജൻ പുരസ്കാരം
  • തോമസ് മുണ്ടശ്ശേരി കഥാപുരസ്കാരം
  • കൊൽക്കത്ത ഭാഷാ/സാഹിത്യപരിഷത്ത് അവാർഡ്
  • ഡൽഹി കഥാ അവാർഡ്
  • കേരള സാഹിത്യ അക്കാദമി പുരസ്കാരം -കൊമാല (2008)

അവലംബം

  1. "ഏഴാച്ചേരി രാമചന്ദ്രനും ഉത്തമനും സാഹിത്യ അക്കാദമി അവാർഡ്‌". മാതൃഭൂമി. ഏപ്രിൽ 18, 2009. Retrieved ഏപ്രിൽ 18, 2009.
  2. "Kerala Sahitya Akademi awards announced". The Express Buzz. 19 April 2009. Retrieved 18 July 2009.
  3. "Sahitya Akademi awards announced". The Hindu. 19 April 2009. Retrieved 18 July 2009.
"https://ml.wikipedia.org/w/index.php?title=സന്തോഷ്_ഏച്ചിക്കാനം&oldid=738318" എന്ന താളിൽനിന്ന് ശേഖരിച്ചത്