"ഇഖ്‌ബാൽ കുറ്റിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
117 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.) (മലയാള തിരക്കഥാകൃത്തുക്കൾ എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗ)
==ജീവിതരേഖ==
കൊമ്പത്തേൽ മുഹമ്മദലിയുടേയും രാരംകണ്ടത്ത് നഫീസയുടേയും മകനായി 1970 മെയ് 15 ന്‌ മലപ്പുറം ജില്ലയില [[കുറ്റിപ്പുറം|കുറ്റിപ്പുറത്ത്]] ജനനം. [[എം.ഇ.എസ്. പൊന്നാനി കോളേജ്, പൊന്നാനി|പൊന്നാനി എം.ഇ.എസ്. കോളേജിൽ]] നിന്ന് പ്രീഡിഗ്രിയും ബി.എസ്.സി (ജിയോളജി) രണ്ടുവർഷവും പഠിച്ച ഇഖ്ബാൽ ബി.എസി.സി പഠനം പാതിവഴിയിൽ നിർത്തി ടി.എച്ച്. എം.എസിനു എറണാംകുളത്തെ പടിയൂർ മെമ്മോറിയൽ ഹോമിയോ മെഡിക്കൽ കോളേജിൽ ചേർന്നു. ബി.എച്ച്.എം.എസിനു്‌ പഠിച്ചത് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലായിരുന്നു. ഇപ്പോൾ ദുബായിൽ ഹോമിയോ ചികിത്സകനായി സേവനമനുഷ്ഠിക്കുന്നു.<ref name='khal'/>
 
;കുടുംബം
രോഷ്നിയാണ്‌ ഭാര്യ. മകൻ:ഗസൽ. മകൾ:നൈൽ.
 
==ചലച്ചിത്രരംഗത്ത്==
11,178

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/737983" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി