"വിദ്യാരംഭം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) പുതിയ ചിൽ ...
വരി 6: വരി 6:
== ആചാരം ==
== ആചാരം ==
=== ഹിന്ദുമതത്തിൽ ===
=== ഹിന്ദുമതത്തിൽ ===
[[ഹിന്ദു|ഹിന്ദുക്കളുടെ]] ഇടയിൽ പ്രചാരമുള്ള ചടങ്ങാണ് വിദ്യാരംഭം. [[നവരാത്രി|നവരാത്രി പൂജയുടെ]] അവസാനദിനമായ [[വിജയദശമി]]ദിവസമാണ് വിദ്യാരംഭം നടത്തുന്നത്.
[[ഹിന്ദു|ഹിന്ദുക്കളുടെ]] ഇടയിൽ പ്രചാരമുള്ള ചടങ്ങാണ് വിദ്യാരംഭം. [[നവരാത്രി|നവരാത്രി പൂജയുടെ]] അവസാനദിനമായ [[വിജയദശമി]] ദിവസമാണ് വിദ്യാരംഭം നടത്തുന്നത്.


സാധാരണയായി അക്ഷരങ്ങൾ എഴുതിച്ച് തുടങ്ങുന്നത് '''ഓം ഹരി ശ്രീ ഗണപതയേ നമഃ''' എന്ന മന്ത്രം ധാന്യങ്ങൾ നിറച്ച പാത്രത്തിലോ പൂഴിമണലിലോ എഴുതിച്ചുകൊണ്ടാണ്.
സാധാരണയായി അക്ഷരങ്ങൾ എഴുതിച്ച് തുടങ്ങുന്നത് '''ഓം ഹരി ശ്രീ ഗണപതയേ നമഃ''' എന്ന മന്ത്രം ധാന്യങ്ങൾ നിറച്ച പാത്രത്തിലോ പൂഴിമണലിലോ എഴുതിച്ചുകൊണ്ടാണ്.

12:11, 22 ജൂൺ 2010-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടികളെ ആദ്യമായി അക്ഷരങ്ങൾ എഴുതിക്കുന്ന ഹൈന്ദവാചാരമാണ് വിദ്യാരംഭം. കുട്ടികൾക്ക് മൂന്ന് വയസ്സായതിനുശേഷമാണ് ഈ ചടങ്ങ് നടത്തുന്നത്.

നിരുക്തം

വിദ്യയെന്നാൽ അറിവ്. അറിവിന്റെ ആരംഭമാണ് വിദ്യാരംഭം.

ആചാരം

ഹിന്ദുമതത്തിൽ

ഹിന്ദുക്കളുടെ ഇടയിൽ പ്രചാരമുള്ള ചടങ്ങാണ് വിദ്യാരംഭം. നവരാത്രി പൂജയുടെ അവസാനദിനമായ വിജയദശമി ദിവസമാണ് വിദ്യാരംഭം നടത്തുന്നത്.

സാധാരണയായി അക്ഷരങ്ങൾ എഴുതിച്ച് തുടങ്ങുന്നത് ഓം ഹരി ശ്രീ ഗണപതയേ നമഃ എന്ന മന്ത്രം ധാന്യങ്ങൾ നിറച്ച പാത്രത്തിലോ പൂഴിമണലിലോ എഴുതിച്ചുകൊണ്ടാണ്.

മറ്റ് മതങ്ങളിൽ

ആധുനികകാലത്ത് ക്രൈസ്തവർ, ഇസ്ലാം മതവിശ്വാസികൾ എന്നിവരിലും വിദ്യാരംഭം അനുഷ്ഠിക്കുന്നവരുണ്ട്.

"https://ml.wikipedia.org/w/index.php?title=വിദ്യാരംഭം&oldid=737787" എന്ന താളിൽനിന്ന് ശേഖരിച്ചത്