"അപ്പാച്ചെ ഓപ്പൺഓഫീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Edukeralam (സംവാദം | സംഭാവനകൾ) No edit summary |
Edukeralam (സംവാദം | സംഭാവനകൾ) |
||
വരി 29: | വരി 29: | ||
== അപ്ലിക്കേഷനുകൾ == |
== അപ്ലിക്കേഷനുകൾ == |
||
[[പ്രമാണം:Impress3.2.jpg|thumb|300px|right|പ്രസന്റേഷൻ സോഫ്റ്റ്വെയർ ആയ ഇപ്രസ്സ്]] |
|||
[[പ്രമാണം:Calc-3.2.jpg|thumb|300px|right|സ്പ്രെഡ് ഷീറ്റ് സോഫ്റ്റ്വെയർ ആയ കാൽക്ക്]] |
|||
* റൈറ്റർ |
* റൈറ്റർ |
||
* കാൽക് |
* കാൽക് |
||
വരി 37: | വരി 39: | ||
* ക്വിക്ക് സ്റ്റാർട്ടർ |
* ക്വിക്ക് സ്റ്റാർട്ടർ |
||
* മാക്രോ റെക്കോർഡർ |
* മാക്രോ റെക്കോർഡർ |
||
== കൂടുതൽ വിവരങ്ങൾക്ക് == |
== കൂടുതൽ വിവരങ്ങൾക്ക് == |
||
{{Commonscat|OpenOffice.org}} |
{{Commonscat|OpenOffice.org}} |
03:21, 22 ജൂൺ 2010-നു നിലവിലുണ്ടായിരുന്ന രൂപം
വികസിപ്പിച്ചത് | സൺ മൈക്രോസിസ്റ്റംസ്/സ്വതന്ത്ര സോഫ്റ്റ്വെയർ സമൂഹം |
---|---|
ഭാഷ | സി++, ജാവ |
ഓപ്പറേറ്റിങ് സിസ്റ്റം | Cross-platform |
ലഭ്യമായ ഭാഷകൾ | പതിനെട്ടോളം ഭാഷകളിൽ |
തരം | ഓഫീസ് വിഭാഗം |
അനുമതിപത്രം | ഗ്നു ലഘു സാർവ്വജനിക അനുവാദ പത്രിക LGPL 3.0 |
വെബ്സൈറ്റ് | www.openoffice.org |
വിവിധ കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ഉപയോഗിക്കാവുന്ന തരത്തിലുള്ള ഓഫീസ് അപ്ലിക്കേഷൻ സോഫ്റ്റ്വെയറുകളുടെ ഒരു കൂട്ടമാണ് ഓപ്പൺഓഫീസ്.ഓർഗ് (OO.o അല്ലെങ്കിൽ OOo). ഈ സ്വതന്ത്ര സോഫ്റ്റ്വെയർ പ്രയോഗം ഓപ്പൺ ഡോക്യുമെന്റ് ഫോർമാറ്റിനെ വിവരങ്ങൾ സേവ് ചെയ്യുന്നതിനുള്ള അടിസ്ഥാന ഫോർമാറ്റായി സ്വീകരിച്ചിരിക്കുന്നു. കൂടാതെ '97-2003 വരെയുള്ള മൈക്രോസോഫ്റ്റ് ഓഫീസ് ഫോർമാറ്റുകളെയും, മറ്റനവധി ഫോർമാറ്റുകളെയും പിന്തുണക്കുന്നു. കാവേരി എന്ന പേരിൽ ഇതിന് ഒരു മലയാളം പതിപ്പുമുണ്ട്.
സ്റ്റാർഡിവിഷൻ വികിസിപ്പിച്ചെടുത്തതും പിന്നീട് 1999 ഓഗസ്റ്റ് മാസത്തിൽ സൺ മൈക്രോസിസ്റ്റംസ് സ്വന്തമാക്കിയതുമായ സ്റ്റാർഓഫീസിൽ നിന്നുമാണ് ഓപ്പൺഓഫീസ് വികസിപ്പിച്ചെടുത്തത്.2000 ജൂലൈ മാസത്തിൽ ഇതിന്റെ സോഴ്സ് കോഡ് സ്വതന്ത്രമാക്കി.കുത്തക ഓഫീസ് അപ്ലിക്കേഷനുകൾക്ക് പകരം സ്വതന്ത്രവും,സൗജന്യവുമായ ബദലായി പുറത്തിറങ്ങിയ ഓപ്പൺഓഫീസ്.ഓർഗ് ഒരു സ്വതന്ത്ര സോഫ്റ്റ്വെയർ ആണ്.ഇതിന്റെ പകർപ്പവകാശം ഗ്നു ലഘു സാർവ്വജനിക അനുവാദ പത്രികയ്ക്കു കീഴിൽ വരുന്നു.
ഈ സോഫ്റ്റ്വെയർ അനൗദ്യോഗികമായി ഓപ്പൺഓഫീസ് എന്നറിയുന്നുണ്ടെങ്കിലും ആ പേര് മറ്റൊരു കമ്പനി സ്വന്തമാക്കിയതിനാലാണ് ഇതിന്റെ പേര് ഔദ്യോഗികമായി 'ഓപ്പൺഓഫീസ്.ഓർഗ് എന്നാക്കിയത്[1].
അപ്ലിക്കേഷനുകൾ
- റൈറ്റർ
- കാൽക്
- ഇംപ്രെസ്
- ബെയ്സ്
- ഡ്രോ
- മാത്ത്
- ക്വിക്ക് സ്റ്റാർട്ടർ
- മാക്രോ റെക്കോർഡർ
കൂടുതൽ വിവരങ്ങൾക്ക്
അവലംബം
- ↑ "Why should we say "OpenOffice.org" instead of simply "OpenOffice"". OpenOffice.org Frequently Asked Questions. Retrieved 2007-12-08.