"ടെൻസിങ് നോർഗേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: hr:Tenzing Norgay
(ചെ.) യന്ത്രം ചേർക്കുന്നു: ne:तेन्जिङ नोर्गे
വരി 52: വരി 52:
[[mr:तेनझिंग नोर्गे]]
[[mr:तेनझिंग नोर्गे]]
[[nds:Tenzing Norgay]]
[[nds:Tenzing Norgay]]
[[ne:तेन्जिङ नोर्गे]]
[[nl:Tenzing Norgay]]
[[nl:Tenzing Norgay]]
[[nn:Tenzing Norgay]]
[[nn:Tenzing Norgay]]

17:52, 18 ജൂൺ 2010-നു നിലവിലുണ്ടായിരുന്ന രൂപം

Tenzing Norgay
ടെൻസിങ് നോർഗേ പർ‌വതാരോഹണ വേഷത്തിൽ
ജനനംമേയ് 15, 1914[1]
ഖർത താഴ്വര, ടിബറ്റ്
മരണം9 മേയ് 1986(1986-05-09) (പ്രായം 71)
തൊഴിൽപർ‌വതാരോഹകൻ, ടൂർ ഗൈഡ്
ജീവിതപങ്കാളി(കൾ)ദവ പുറ്റി, ആങ് ലഹ്മു, ദക്കു
കുട്ടികൾപെം പെം, നിമ, ജംലിങ്, നോർബു

ആദ്യമായി എവറസ്റ്റ്‌ കൊടുമുടി കീഴടക്കിയ പർവ്വതാരോഹകരിൽ ഒരാളാണ് ടെൻസിങ് നോർഗേ (മേയ് 15, 1914 - മേയ് 9, 1986).

1914ൽ നേപ്പാളിലെ ഖുംബു പ്രദേശത്തെ ഒരു കർഷക കുടും‍ബത്തിലാണ് നോർഗേ ജനിച്ചത്. ഷെർപ്പ വംശജനായതിനാൽ ടെൻസിങ് ഷെർപ്പ എന്ന പേരിലും അറിയപ്പെട്ടു. 1953 മെയ് 29ന് എഡ്മണ്ട് ഹിലാരിയോടൊപ്പം എവറസ്റ്റ് കൊടുമുടി കീഴടക്കി. 1986ൽ ഡാർജിലിങ്ങിൽ‌വച്ച് മസ്തിഷ്കരക്തസ്രാവം (Cerebral hemorrhage) മൂലം അന്തരിച്ചു.

അവലംബം

  1. http://original.britannica.com/eb/question-587635/49/Tenzing-Norgay-born
"https://ml.wikipedia.org/w/index.php?title=ടെൻസിങ്_നോർഗേ&oldid=735562" എന്ന താളിൽനിന്ന് ശേഖരിച്ചത്