"വിജയ് യേശുദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വർഗ്ഗം വൃത്തിയാക്കുന്നു |
No edit summary |
||
വരി 10: | വരി 10: | ||
| Birth_name = വിജയ് യേശുദാസ് |
| Birth_name = വിജയ് യേശുദാസ് |
||
| Alias = |
| Alias = |
||
| Born = {{Birth date and age | |
| Born = {{Birth date and age | 1973 | 3 | 23 | mf=yes }} <br />[[ചെന്നൈ]], [[തമിഴ് നാട്]], [[ഇന്ത്യ]] |
||
| Origin = |
| Origin = |
||
| Instrument = |
| Instrument = |
||
വരി 24: | വരി 24: | ||
| Notable_instruments = |
| Notable_instruments = |
||
}} |
}} |
||
ഒരു ഇന്ത്യൻ ചലച്ചിത്ര പിന്നണി ഗായകനാണ് '''വിജയ് യേശുദാസ്''' (ജനനം: [[മാർച്ച് 23]], [[ |
ഒരു ഇന്ത്യൻ ചലച്ചിത്ര പിന്നണി ഗായകനാണ് '''വിജയ് യേശുദാസ്''' (ജനനം: [[മാർച്ച് 23]], [[1973]]). വിജയ് ജനിച്ചത് [[Chennai|ചെന്നൈയിലാണ്]]. |
||
[[തമിഴ്]], [[മലയാളം]], [[ഹിന്ദി]], [[കന്നഡ]], [[തുളു]] , [[ |
[[തമിഴ്]], [[മലയാളം]], [[ഹിന്ദി]], [[കന്നഡ]], [[തുളു]] , [[തെലുങ്ക്]] എന്നീ ഭാഷകളിൽ പാടിയിട്ടുള്ള ഇദ്ദേഹത്തിന് മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം, നിവേദ്യം എന്ന ചിത്രത്തിലെ കോലക്കുഴൽ വിളി കേട്ടോ എന്ന ഗാനത്തിലൂടെ ലഭിച്ചിട്ടുണ്ട്<ref name=hindu/>. |
||
== സ്വകാര്യജീവിതം == |
== സ്വകാര്യജീവിതം == |
||
മലയാളത്തിലെ ഗാനഗന്ധർവൻ എന്നറിയപ്പെടുന്ന [[കെ.ജെ. യേശുദാസ്|യേശുദാസ്]] ആണ് വിജയിന്റെ പിതാവ്. മാതാവ് പ്രഭ. തന്റെ കുടുംബത്തിലെ രണ്ടാമത്തെ മകനാണ് വിജയ്. വിജയിന് ഒരു |
മലയാളത്തിലെ ഗാനഗന്ധർവൻ എന്നറിയപ്പെടുന്ന [[കെ.ജെ. യേശുദാസ്|യേശുദാസ്]] ആണ് വിജയിന്റെ പിതാവ്. മാതാവ് പ്രഭ. തന്റെ കുടുംബത്തിലെ രണ്ടാമത്തെ മകനാണ് വിജയ്. വിജയിന് ഒരു ജ്യേഷ്ഠനും, ഒരു അനുജനും ഉണ്ട്. ജനുവരി 21, 2007 ന് വിജയിന്റെ വിവാഹം കഴിഞ്ഞു.<ref>{{citeweb|url=http://entertainment.oneindia.in/malayalam/top-stories/vijay-yesudas-married-230107.html|title=Vijay Yesudas gets hitched|publisher=[[Oneindia]]|date=2007-01-23|accessdate=2009-03-14}}</ref> |
||
== പുരസ്കാരങ്ങൾ == |
== പുരസ്കാരങ്ങൾ == |
||
വരി 43: | വരി 43: | ||
* [http://www.hinduonnet.com/2007/01/22/stories/2007012221820300.htm Star-lit Wedding for Vijay Yesudas] |
* [http://www.hinduonnet.com/2007/01/22/stories/2007012221820300.htm Star-lit Wedding for Vijay Yesudas] |
||
* Chronological listing of film songs sung by Vijay Yesudas in [http://www.raaga.com/channels/tamil/artist/Vijay_Yesudas.html Tamil], [http://www.raaga.com/channels/malayalam/artist/Vijay_Yesudas.html Malayalam] and [http://www.raaga.com/channels/kannada/artist/Vijay_Yesudas.html Kannada language], categorized by song title |
* Chronological listing of film songs sung by Vijay Yesudas in [http://www.raaga.com/channels/tamil/artist/Vijay_Yesudas.html Tamil], [http://www.raaga.com/channels/malayalam/artist/Vijay_Yesudas.html Malayalam] and [http://www.raaga.com/channels/kannada/artist/Vijay_Yesudas.html Kannada language], categorized by song title |
||
{{lifetime| |
{{lifetime|1973||മാർച്ച് 23|}} |
||
[[വർഗ്ഗം:മലയാളചലച്ചിത്ര പിന്നണിഗായകർ]] |
[[വർഗ്ഗം:മലയാളചലച്ചിത്ര പിന്നണിഗായകർ]] |
11:35, 12 ജൂൺ 2010-നു നിലവിലുണ്ടായിരുന്ന രൂപം
വിജയ് യേശുദാസ് | |
---|---|
ജന്മനാമം | വിജയ് യേശുദാസ് |
തൊഴിൽ(കൾ) | Playback singer |
വർഷങ്ങളായി സജീവം | 2001-present |
ഒരു ഇന്ത്യൻ ചലച്ചിത്ര പിന്നണി ഗായകനാണ് വിജയ് യേശുദാസ് (ജനനം: മാർച്ച് 23, 1973). വിജയ് ജനിച്ചത് ചെന്നൈയിലാണ്.
തമിഴ്, മലയാളം, ഹിന്ദി, കന്നഡ, തുളു , തെലുങ്ക് എന്നീ ഭാഷകളിൽ പാടിയിട്ടുള്ള ഇദ്ദേഹത്തിന് മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം, നിവേദ്യം എന്ന ചിത്രത്തിലെ കോലക്കുഴൽ വിളി കേട്ടോ എന്ന ഗാനത്തിലൂടെ ലഭിച്ചിട്ടുണ്ട്[1].
സ്വകാര്യജീവിതം
മലയാളത്തിലെ ഗാനഗന്ധർവൻ എന്നറിയപ്പെടുന്ന യേശുദാസ് ആണ് വിജയിന്റെ പിതാവ്. മാതാവ് പ്രഭ. തന്റെ കുടുംബത്തിലെ രണ്ടാമത്തെ മകനാണ് വിജയ്. വിജയിന് ഒരു ജ്യേഷ്ഠനും, ഒരു അനുജനും ഉണ്ട്. ജനുവരി 21, 2007 ന് വിജയിന്റെ വിവാഹം കഴിഞ്ഞു.[2]
പുരസ്കാരങ്ങൾ
- 2007: മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം - കോലക്കുഴൽ വിളി കേട്ടൊ (നിവേദ്യം) [1]
- 2007 - സത്യൻ മെമ്മോറിയൽ പുരസ്കാരം - മികച്ച പിന്നണി ഗായകൻ (നിവേദ്യം) [3]
അവലംബം
- ↑ 1.0 1.1 "'I am in a trance'". The Hindu. 2008-11-04. Retrieved 2009-03-14.
- ↑ "Vijay Yesudas gets hitched". Oneindia. 2007-01-23. Retrieved 2009-03-14.
- ↑ "Sathyan Memaorial Awards announced". malayalamcinema.com. Retrieved 2009-03-23.
പുറത്തേക്കുള്ള കണ്ണികൾ
- ഔദ്യോഗിക സൈറ്റ്
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് വിജയ് യേശുദാസ്
- Star-lit Wedding for Vijay Yesudas
- Chronological listing of film songs sung by Vijay Yesudas in Tamil, Malayalam and Kannada language, categorized by song title