"മാടക്കത്തറ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) {{തൃശ്ശൂർ ജില്ലയിലെ ഭരണസംവിധാനം}}
വരി 7: വരി 7:
==പ്രമാണങ്ങൾ==
==പ്രമാണങ്ങൾ==
<references/>
<references/>
{{തൃശ്ശൂർ ജില്ലയിലെ ഭരണസംവിധാനം}}
[[വർഗ്ഗം:തൃശ്ശൂർ ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ]]
[[വർഗ്ഗം:തൃശ്ശൂർ ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ]]

07:06, 12 ജൂൺ 2010-നു നിലവിലുണ്ടായിരുന്ന രൂപം

തൃശ്ശൂർ നഗരത്തിൽ നിന്നും ഏകദേശം 6 കിലോമീറ്റർ അകലെയാണ് മാടക്കത്തറ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മണ്ണുത്തിയിൽ നിന്നും 1 കി.മി. അകലെയാണ് ഈ ഗ്രാമം. തൃശ്ശൂർ ജില്ലയിലെ പ്രധാനപ്പെട്ട സബ്ബ് സ്റ്റേഷൻ ആയ മാടക്കത്തറ 11 കെ.വി. സബ്ബ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. കേരളത്തിലെ വൈദ്യുതി വിതരണത്തിന്റെ പ്രധാന സംപ്ര്രേഷണ സബ്ബ് സ്റ്റേഷനാണ് ഇത് [1]. മാടക്കത്തറയിൽ കേരള കാർഷിക സർവ്വകലാശാലയുടെ വിവിധ പരീക്ഷണ തോട്ടങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്.

പ്രമാണങ്ങൾ

  1. http://www.kseboard.com/transmission_set.htm