"മാർബിൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: sh:Mramor
(ചെ.) യന്ത്രം ചേർക്കുന്നു: ga:Marmar
വരി 27: വരി 27:
[[fi:Marmori]]
[[fi:Marmori]]
[[fr:Marbre]]
[[fr:Marbre]]
[[ga:Marmar]]
[[gl:Mármore]]
[[gl:Mármore]]
[[he:שיש]]
[[he:שיש]]

20:00, 11 ജൂൺ 2010-നു നിലവിലുണ്ടായിരുന്ന രൂപം

മാർബിൾ.
മാർബിൾ കൊണ്ട് നിർമ്മിച്ച് ലോകപ്രശസ്തമായ താജ്മഹൽ.

ചുണ്ണാമ്പുകല്ലിന്‌ താപ മർദ്ദങ്ങളുടെ സാന്നിധ്യത്തിൽ രൂപാന്തരം സംഭവിച്ച് ഉണ്ടാകുന്നതാണ്‌ മാർബിൾ. ഇതിന്റെ ഭൂരിഭാഗവും കാൽസൈറ്റ് ആയിരിക്കും. കെട്ടിടങ്ങൾ, പ്രതിമകൾ തുടങ്ങി നിരവധി ആവശ്യങ്ങൾക്ക് മാർബിൾ ഉപയോഗിച്ചുവരുന്നു.

"https://ml.wikipedia.org/w/index.php?title=മാർബിൾ&oldid=731310" എന്ന താളിൽനിന്ന് ശേഖരിച്ചത്