"ട്രൈലോബൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) EN Link
(ചെ.) കടൽജീവികൾ ചേർക്കുന്നു (ചൂടൻപൂച്ച ഉപയോഗിച്ച്)
വരി 1: വരി 1:
ചരിത്രാതീതകാലത്ത് അതായത് [[കാംബ്രിയൻ കാലഘട്ട|കാംബ്രിയൻ കാലഘട്ടത്തിൽ]] കടലിൽ കഴിഞ്ഞിരുന്ന ജീവികളാണിവ. ട്രൈലോബൈറ്റുകളുടെ ശരീരം പല കഷണങ്ങൾ ചേർന്നതാണ്. ഓരോ കഷണത്തിലും ഓരോ ജോടി കാലുകളുണ്ടായിരിക്കും. തലയ്ക്കുമുകളിലായാണ് ഇവയുടെ കണ്ണുകൾ. ഞണ്ടുകളെപ്പോലെ കട്ടിയുള്ള ഇവയ്ക്ക് കട്ടിയുള്ള പുറന്തോടുണ്ടായിരുന്നു. ട്രൈലോബൈറ്റുകൾ പലതരക്കാരുണ്ടയിരുന്നു. മണ്മറഞ്ഞുപോയ ഇവയെപ്പറ്റിയുള്ള വിവരങ്ങൾ ലഭിക്കുന്നത് ഫോസിലുകളിൽ നിന്നാണ്.

[[en:Trilobite]]
[[en:Trilobite]]

[[വർഗ്ഗം:കടൽജീവികൾ]]

03:06, 11 ജൂൺ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ചരിത്രാതീതകാലത്ത് അതായത് കാംബ്രിയൻ കാലഘട്ടത്തിൽ കടലിൽ കഴിഞ്ഞിരുന്ന ജീവികളാണിവ. ട്രൈലോബൈറ്റുകളുടെ ശരീരം പല കഷണങ്ങൾ ചേർന്നതാണ്. ഓരോ കഷണത്തിലും ഓരോ ജോടി കാലുകളുണ്ടായിരിക്കും. തലയ്ക്കുമുകളിലായാണ് ഇവയുടെ കണ്ണുകൾ. ഞണ്ടുകളെപ്പോലെ കട്ടിയുള്ള ഇവയ്ക്ക് കട്ടിയുള്ള പുറന്തോടുണ്ടായിരുന്നു. ട്രൈലോബൈറ്റുകൾ പലതരക്കാരുണ്ടയിരുന്നു. മണ്മറഞ്ഞുപോയ ഇവയെപ്പറ്റിയുള്ള വിവരങ്ങൾ ലഭിക്കുന്നത് ഫോസിലുകളിൽ നിന്നാണ്.

"https://ml.wikipedia.org/w/index.php?title=ട്രൈലോബൈറ്റ്&oldid=730680" എന്ന താളിൽനിന്ന് ശേഖരിച്ചത്