"ബുൾബുൾ തരംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{ഒറ്റവരിലേഖനം|date=2010 ജൂൺ}}
[[Image:Bulbul.JPG|thumb|270px|right|ബുൾബുൾ എന്ന സംഗീത ഉപകരണം]]
[[Image:Bulbul.JPG|thumb|270px|right|ബുൾബുൾ എന്ന സംഗീത ഉപകരണം]]
ഇന്ത്യയിലും പാകിസ്ഥാനിലും കണ്ടു വരുന്ന ഒരു തന്ത്രി വാദ്യമാണ് ബുൾബുൾ തരംഗ്. ഇതിനു രണ്ട് രീതിയിലുള്ള തന്തുക്കളാണുള്ളത്. ഇതിൽ ഒന്ന് മെലഡിക്കു വേണ്ടിയുള്ളതും മറ്റൊന്ന് ഡ്രോൺ (drone) ശബ്ദത്തിനുവേണ്ടിയുള്ളതുമാണ്. ഇതിന്റെ മെലഡി കീകൾ ഒരു പിയാനോയേ, അല്ലെങ്കിൽ ഒരു ടൈപ്പ് റൈറ്ററിന്റെ പോലെയാണ്.

09:43, 8 ജൂൺ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ബുൾബുൾ എന്ന സംഗീത ഉപകരണം

ഇന്ത്യയിലും പാകിസ്ഥാനിലും കണ്ടു വരുന്ന ഒരു തന്ത്രി വാദ്യമാണ് ബുൾബുൾ തരംഗ്. ഇതിനു രണ്ട് രീതിയിലുള്ള തന്തുക്കളാണുള്ളത്. ഇതിൽ ഒന്ന് മെലഡിക്കു വേണ്ടിയുള്ളതും മറ്റൊന്ന് ഡ്രോൺ (drone) ശബ്ദത്തിനുവേണ്ടിയുള്ളതുമാണ്. ഇതിന്റെ മെലഡി കീകൾ ഒരു പിയാനോയേ, അല്ലെങ്കിൽ ഒരു ടൈപ്പ് റൈറ്ററിന്റെ പോലെയാണ്. ബുൾ ബുൾ തരംഗ് സാ‍ധാരണ പാട്ടിന്റെ ഒപ്പം വായിക്കുന്ന ഒരു ഉപകരണമാണ്. ഇതിനെ ഇന്ത്യൻ ബാൻ‌ജോ, ജപാൻ ബാൻ‌ജോ ("Indian Banjo" or "Japan Banjo") എന്നീ പേരുകളിലും അറിയപ്പെടുന്നു. ജപ്പാനിൽ ഇതിന്റെ പേര് തൈഷൊഗോടോ (Taishogoto) എന്നാണ്.

ഇന്ത്യയിൽ ബുൾ ബുൾ തരംഗ് വായിക്കുന്നതിൽ കപിൽ ശർമ്മ പ്രശസ്തനാണ്.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ബുൾബുൾ_തരംഗ്&oldid=728580" എന്ന താളിൽനിന്ന് ശേഖരിച്ചത്