"ഊർമ്മിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
pretty, en
(ചെ.) തലക്കെട്ടു മാറ്റം: ഊർമ്മിള (രാമായണം) >>> ഊർമ്മിള
(വ്യത്യാസം ഇല്ല)

07:40, 6 ജൂൺ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഭാരതീയ ഇതിഹാസമായ രാമായണത്തിൽ മിഥിലരാജാവായ ജനകന്റെ പുത്രിയാണ് ഊർമ്മിള. രാമായണത്തിലെ നായികയായ സീത, ഊർമ്മിളയുടെ സഹോദരിയാണ്. ശ്രീരാമന്റെ സഹോദരനായ ലക്ഷ്മണൻ സീതാസ്വയംവര സമയത്തുതന്നെ ഊർമ്മിളയെ വിവാഹം കഴിച്ചു. ഇവർക്ക് അംഗദൻ, ധർമ്മകേതു എന്നീ പുത്രന്മാരുണ്ട്.

"https://ml.wikipedia.org/w/index.php?title=ഊർമ്മിള&oldid=726647" എന്ന താളിൽനിന്ന് ശേഖരിച്ചത്