16,718
തിരുത്തലുകൾ
Sidharthan (സംവാദം | സംഭാവനകൾ) (പുതിയ താൾ) |
Sidharthan (സംവാദം | സംഭാവനകൾ) (pretty, en) |
||
{{prettyurl|Urmila (Ramayana)}}
ഭാരതീയ ഇതിഹാസമായ [[രാമായണം|രാമായണത്തിൽ]] മിഥിലരാജാവായ [[ജനകൻ|ജനകന്റെ]] പുത്രിയാണ് '''ഊർമ്മിള'''. രാമായണത്തിലെ നായികയായ [[സീത]], ഊർമ്മിളയുടെ സഹോദരിയാണ്. [[ശ്രീരാമൻ|ശ്രീരാമന്റെ]] സഹോദരനായ [[ലക്ഷ്മണൻ]] സീതാസ്വയംവര സമയത്തുതന്നെ ഊർമ്മിളയെ വിവാഹം കഴിച്ചു. ഇവർക്ക് [[അംഗദൻ]], [[ധർമ്മകേതു]] എന്നീ പുത്രന്മാരുണ്ട്.
{{രാമായണം}}
[[en:Urmila (Ramayana)]]
|
തിരുത്തലുകൾ