"കാണിക്കാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
No edit summary
വരി 1: വരി 1:
കേരളത്തിൽ [[ഏലമല|ഏലമലയിൽ]] [[കോട്ടയാർ തടാകം|കോട്ടയാർ തടാകത്തിനു]] ചുറ്റുമായി വസിക്കുന്ന ആദിവാസികളാണ്‌ '''കാണിക്കാർ'''. [[ആന|ആനകളുടെ]] സഞ്ചാരപാതയിൽ നിന്നും ദൂരെ മാറി [[മുള ]] ഉപയോഗിച്ചാണ്‌ കാണിക്കാരുടെ കുടിലുകൾ നിർമ്മിക്കുന്നത്. വന്യമൃഗങ്ങളിൽ നിന്നും രക്ഷ നേടുന്നതിന്‌ ചില കുടിലുകൾ തൂണുകൾക്കും മരത്തിനും മുകളിലായിരിക്കും നിർമ്മിക്കുന്നത്. കാട്ടുകനികളാണ്‌ കാണിക്കാർ ഭക്ഷണമാക്കുന്നതെങ്കിലും ചിലർ [[മധുരക്കിഴങ്ങ്]], [[കരിമ്പ്]] , [[ധാന്യം|ധാന്യങ്ങള്]]‍, എന്നിവയും കാട്ടിൽ കൃഷി ചെയ്യുന്നു. [[കവണ]] ഉപയോഗിച്ചാണ്‌ ഇവർ ഭക്ഷണം തേടുന്നത്. കെണികൾ ഉപയോഗിച്ച് [[മീൻ|മീനേയും]] [[എലി|എലികളേയും]] പിടിക്കുന്നു. കാട്ടിൽ ലഭിക്കുന്ന മിക്ക ജീവികളേയും കാണിക്കാർ ഭക്ഷണമാക്കുന്നു. [[പെരുച്ചാഴി]] കാണിക്കാർക്ക് ഇഷ്ടപ്പെട്ട ഒരു ഭക്ഷ്യവിഭവമാണ്‌<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=1-SOUTH INDIA|pages=32|url=}}</ref>‌..
കേരളത്തിൽ [[ഏലമല|ഏലമലയിൽ]] [[കോട്ടയാർ തടാകം|കോട്ടയാർ തടാകത്തിനു]] ചുറ്റുമായി വസിക്കുന്ന ആദിവാസികളാണ്‌ '''കാണിക്കാർ'''. [[ആന|ആനകളുടെ]] സഞ്ചാരപാതയിൽ നിന്നും ദൂരെ മാറി [[മുള ]] ഉപയോഗിച്ചാണ്‌ കാണിക്കാരുടെ കുടിലുകൾ നിർമ്മിക്കുന്നത്. വന്യമൃഗങ്ങളിൽ നിന്നും രക്ഷ നേടുന്നതിന്‌ ചില കുടിലുകൾ തൂണുകൾക്കും മരത്തിനും മുകളിലായിരിക്കും നിർമ്മിക്കുന്നത്. കാട്ടുകനികളാണ്‌ കാണിക്കാർ ഭക്ഷണമാക്കുന്നതെങ്കിലും ചിലർ [[മധുരക്കിഴങ്ങ്]], [[കരിമ്പ്]] , [[ധാന്യം|ധാന്യങ്ങള്]]‍, എന്നിവയും കാട്ടിൽ കൃഷി ചെയ്യുന്നു. [[കവണ]] ഉപയോഗിച്ചാണ്‌ ഇവർ ഭക്ഷണം തേടുന്നത്. കെണികൾ ഉപയോഗിച്ച് [[മീൻ|മീനേയും]] [[എലി|എലികളേയും]] പിടിക്കുന്നു. കാട്ടിൽ ലഭിക്കുന്ന മിക്ക ജീവികളേയും കാണിക്കാർ ഭക്ഷണമാക്കുന്നു. [[പെരുച്ചാഴി]] കാണിക്കാർക്ക് ഇഷ്ടപ്പെട്ട ഒരു ഭക്ഷ്യവിഭവമാണ്‌.
മുളകൊണ്ടുള്ള ഒരു‍ പ്രത്യേക ഉപകരണം ഉപയോഗിച്ച് ഉരച്ചാണ്‌ കാണികാർ തീയുണ്ടാക്കുന്നത്. [[പരുത്തി]] വസ്ത്രം ലഭ്യമാകുന്നിടത്തോളം കാലം ഇവർ മരവുരിയാണ്‌ വസ്ത്രമാക്കിയിരുന്നത്. മുള കൊണ്ട് ഇവർ നിർമ്മിക്കുന്ന ഒരു പ്രത്യേക സംഗീതോപകരണമാണ്‌ [[കൊക്കര (വാദ്യം)|കൊക്കര]]. മുള പൊളിച്ച് അതിൽ വെട്ടുകളുണ്ടാക്കിയാണ്‌ ഇത് നിർമ്മിക്കുന്നത്. ഇതിൽ മറ്റൊരു കമ്പുകൊണ്ട് ഉരസിയാണ്‌ ശബ്ദമുണ്ടാക്കുന്നത്.
മുളകൊണ്ടുള്ള ഒരു‍ പ്രത്യേക ഉപകരണം ഉപയോഗിച്ച് ഉരച്ചാണ്‌ കാണികാർ തീയുണ്ടാക്കുന്നത്. [[പരുത്തി]] വസ്ത്രം ലഭ്യമാകുന്നിടത്തോളം കാലം ഇവർ മരവുരിയാണ്‌ വസ്ത്രമാക്കിയിരുന്നത്. മുള കൊണ്ട് ഇവർ നിർമ്മിക്കുന്ന ഒരു പ്രത്യേക സംഗീതോപകരണമാണ്‌ [[കൊക്കര (വാദ്യം)|കൊക്കര]]. മുള പൊളിച്ച് അതിൽ വെട്ടുകളുണ്ടാക്കിയാണ്‌ ഇത് നിർമ്മിക്കുന്നത്. ഇതിൽ മറ്റൊരു കമ്പുകൊണ്ട് ഉരസിയാണ്‌ ശബ്ദമുണ്ടാക്കുന്നത്.<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=1-SOUTH INDIA|pages=32|url=}}</ref>
== അവലംബം ==
== അവലംബം ==
<references/>
<references/>

18:52, 4 ജൂൺ 2010-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിൽ ഏലമലയിൽ കോട്ടയാർ തടാകത്തിനു ചുറ്റുമായി വസിക്കുന്ന ആദിവാസികളാണ്‌ കാണിക്കാർ. ആനകളുടെ സഞ്ചാരപാതയിൽ നിന്നും ദൂരെ മാറി മുള ഉപയോഗിച്ചാണ്‌ കാണിക്കാരുടെ കുടിലുകൾ നിർമ്മിക്കുന്നത്. വന്യമൃഗങ്ങളിൽ നിന്നും രക്ഷ നേടുന്നതിന്‌ ചില കുടിലുകൾ തൂണുകൾക്കും മരത്തിനും മുകളിലായിരിക്കും നിർമ്മിക്കുന്നത്. കാട്ടുകനികളാണ്‌ കാണിക്കാർ ഭക്ഷണമാക്കുന്നതെങ്കിലും ചിലർ മധുരക്കിഴങ്ങ്, കരിമ്പ് , ധാന്യങ്ങള്‍, എന്നിവയും കാട്ടിൽ കൃഷി ചെയ്യുന്നു. കവണ ഉപയോഗിച്ചാണ്‌ ഇവർ ഭക്ഷണം തേടുന്നത്. കെണികൾ ഉപയോഗിച്ച് മീനേയും എലികളേയും പിടിക്കുന്നു. കാട്ടിൽ ലഭിക്കുന്ന മിക്ക ജീവികളേയും കാണിക്കാർ ഭക്ഷണമാക്കുന്നു. പെരുച്ചാഴി കാണിക്കാർക്ക് ഇഷ്ടപ്പെട്ട ഒരു ഭക്ഷ്യവിഭവമാണ്‌. മുളകൊണ്ടുള്ള ഒരു‍ പ്രത്യേക ഉപകരണം ഉപയോഗിച്ച് ഉരച്ചാണ്‌ കാണികാർ തീയുണ്ടാക്കുന്നത്. പരുത്തി വസ്ത്രം ലഭ്യമാകുന്നിടത്തോളം കാലം ഇവർ മരവുരിയാണ്‌ വസ്ത്രമാക്കിയിരുന്നത്. മുള കൊണ്ട് ഇവർ നിർമ്മിക്കുന്ന ഒരു പ്രത്യേക സംഗീതോപകരണമാണ്‌ കൊക്കര. മുള പൊളിച്ച് അതിൽ വെട്ടുകളുണ്ടാക്കിയാണ്‌ ഇത് നിർമ്മിക്കുന്നത്. ഇതിൽ മറ്റൊരു കമ്പുകൊണ്ട് ഉരസിയാണ്‌ ശബ്ദമുണ്ടാക്കുന്നത്.[1]

അവലംബം

  1. HILL, JOHN (1963). "1-SOUTH INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 32. {{cite book}}: Cite has empty unknown parameter: |coauthors= (help)


കേരളത്തിലെ ആദിവാസികൾ

അടിയർഅരണാടർആളാർഎരവള്ളർഇരുളർകാടർകനലാടികാണിക്കാർകരവഴികരിംപാലൻകാട്ടുനായ്ക്കർകൊച്ചുവേലൻകൊറഗർകുണ്ടുവടിയർകുറിച്യർകുറുമർചിങ്ങത്താൻചെറവർ‌മലയരയൻമലക്കാരൻമലകുറവൻമലമലസർമലപ്പണ്ടാരംമലപണിക്കർമലപ്പുലയർമലസർമലവേടർമലവേട്ടുവർമലയടിയർമലയാളർമലയർമണ്ണാൻമറാട്ടിമാവിലർമുഡുഗർമുള്ളക്കുറുമർമുള്ളുവക്കുറുമൻമുതുവാൻനായാടിപളിയർപണിയർപതിയർഉരിഡവർഊരാളിക്കുറുമർഉള്ളാടർതച്ചനാടൻ മൂപ്പൻവിഴവർചോലനായ്ക്കർ

"https://ml.wikipedia.org/w/index.php?title=കാണിക്കാർ&oldid=725808" എന്ന താളിൽനിന്ന് ശേഖരിച്ചത്