"ഉപയോക്താവിന്റെ സംവാദം:Shijualex" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,965 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
(ചെ.)No edit summary
എന്നിവ കാണുക
നന്ദി.--[[ഉപയോക്താവ്:Tux the penguin|ടക്സ് എന്ന പെന്‍‌ഗ്വിന്‍]] 10:41, 24 ജൂലൈ 2007 (UTC)
:ഇംഗ്ലീഷു പീഡിയയിലേത് ഇംഗ്ലീഷു പീഡിയയില്. അതിവിടെ ചെലവാക്കല്ലേ. ഷിജു അലെക്സിന് വിക്കിപീഡിയയെപ്പറ്റി എന്തറിയാം? അതല്പം നേരത്തേ കണ്ടല്ലോ? ഇവിടെ സോക്കുണ്ടാക്കി തട്ടിപ്പു നടത്തി ചെക്ക് യൂസെറെ കൊണ്ടുവരാന് നോക്കിയവരാണ് പ്രശ്നം തുടങ്ങിയവര്. വെറുതേ അസംബന്ധം എഴുന്നെള്ളിക്കല്ലേ. ഇതാ ഒരുത്തന്റെ integrity.
[http://meta.wikimedia.org/w/index.php?title=Requests_for_CheckUser_information&diff=609198&oldid=608605 "if there was an overlapping of times does that mean those are socks or people using different accounts from proxy servers. deos that in any way mean that challiyan has created all the above accounts. to me it feels like they are all using proxy servers if it the times are overlapping.. ml:user:challiyan"] പോരെങ്കില് [http://meta.wikimedia.org/w/index.php?title=Requests_for_CheckUser_information&diff=633568&oldid=633564 ഇതും] നോക്കുക. ഈ മാതിരി നുണ പറഞ്ഞ് മിനുങ്ങുന്നവര്ക്കുവേണ്ടിയാണ് ഷിജു സംസാരിക്കുന്നത്. ഞാന് എന്റെ എക്കൊണ്ടു തുറന്നു പറഞ്ഞു. ആ frankness മാനിക്കൂ ചങ്ങാതീ. അതു ചെക്ക് യൂസെര് കണ്ടു പിടിച്ചു തരില്ലായിരുന്നു. [[ഉപയോക്താവ്:Calicuter|Calicuter]] 11:51, 24 ജൂലൈ 2007 (UTC)
413

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/72474" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി