"ഡെൽഹി സർവകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Sidharthan (സംവാദം | സംഭാവനകൾ) (ചെ.) തലക്കെട്ടു മാറ്റം: ഡെൽഹി യൂണിവേഴ്സിറ്റി >>> ഡെൽഹി യൂണിവേഴ്സിറ്റി |
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) യന്ത്രം ചേർക്കുന്നു: es:Universidad de Delhi |
||
വരി 187: | വരി 187: | ||
[[de:University of Delhi]] |
[[de:University of Delhi]] |
||
[[en:University of Delhi]] |
[[en:University of Delhi]] |
||
[[es:Universidad de Delhi]] |
|||
[[hi:दिल्ली विश्वविद्यालय]] |
[[hi:दिल्ली विश्वविद्यालय]] |
||
[[ko:델리 대학교]] |
[[ko:델리 대학교]] |
22:38, 2 ജൂൺ 2010-നു നിലവിലുണ്ടായിരുന്ന രൂപം
Delhi University Logo | |
ആദർശസൂക്തം | निष्ठा धति: सत्यम् |
---|---|
തരം | Public |
സ്ഥാപിതം | 1922 |
സ്ഥലം | ഡെൽഹി, ഇന്ത്യ |
ക്യാമ്പസ് | Urban |
വൈസ് ചാൻസലർ | ദീപക് പെൻഡൽ |
അഫിലിയേഷനുകൾ | UGC |
വെബ്സൈറ്റ് | www.du.ac.in |
ഇന്ത്യയുടെ തലസ്ഥാനനഗരമായ ഡെൽഹിയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രധാന സർവകലാശാലയാണ് ഡെൽഹി യൂണിവേഴ്സിറ്റി. ഇന്ത്യൻ സർക്കാറിന്റെ ധനസഹായത്തിൽ പ്രവർത്തിക്കുന്ന ഒരു സർവകലാശാലയാണ് ഇത്. 1922 ലാണ് ഇത് സ്ഥാപിതമായത്. ഇന്ത്യയിലെ സർവകലാശാലകളിൽ ഒരു ഉന്നത സർവകലാശാലയായി ഇത് കണക്കാക്കപ്പെടുന്നു. ഈ സർവകലാശാലയുടെ ചാൻസലർ ഇന്ത്യയുടെ ഉപരാഷ്ട്രപതിയാണ്. പ്രധാന പഠനശാഖകളായ സയൻസ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതം എന്നിവ വളരെ പ്രസിദ്ധമാണ്.
പഠനശാഖകൾ
- ആർട്സ്
- ആയുർവേദം & യുനാനി മരുന്നുകൾ
- കോമ്മേഴ്സ് (Commerce & Business Studies)
- വിദ്യാഭ്യാസം (Education)
മുൻ വൈസ് ചാൻസലർമാർ
- ഹരി സിംഗ് കോർ 1922-1926
- മോത്തി സാഗർ 1926-1930
- അബ്ദുർ റഹ്മാൻ 1930-1934
- രാം കിഷോർ 1934-1938
- മൌരിസ് ആയ്യർ 1938-1950
- എസ്. എൻ. സെൻ 1950-1953
- ജി. എസ്. മഹാജാനി 1953-1957
- V.K.R.V. റാവു 1957-1960
- N.K. സിദ്ധാന്ത 1960-1961
- C.D. ദേശ് മുഖ് 1962-1967
- B.N. ഗാംഗുലി 1967-1969
- K.N. രാജ് 1969-1970
- സരൂപ് സിങ് 1971-1974
- R.C. മെഹ്രോത്ര 1974-1979
- ഗുർബസ്ക് സിംഗ് 1980-1985
- മോനിസ് രാസ 1985-1990
- ഉപേന്ദ്ര ബക്ഷി 1990-1994
- V.R. മേഹ്ത 1995-2000
- ദീപക് നയ്യർ 2000-2005
- ദീപക് പെൻഡൽ 2005-...