"ഗോപിനാഥ് ബോർദോളോയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) തുടക്കം
(വ്യത്യാസം ഇല്ല)

20:43, 1 ജൂൺ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ലോകപ്രിയ ഗോപിനാഥ് ബോർദോളോയി (गोपीनाथ बोरदोलोई 1890 ജൂൺ 6 – 1950)[1] ഗാന്ധിയൻ ആദർശങ്ങളിൽ വിശ്വസിച്ചിരുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു.[2] അസമിലെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന്‌ 1999-ൽ ഭാരതരത്നം പുരസ്കാരം ലഭിച്ചു.[3]

ആദ്യകാല ജീവിതം

ഗുവഹാത്തിയിലെ കോട്ടൺ കൊളീജിയറ്റ് സ്കൂൾ, കൽക്കത്തയിലെ സ്കോട്ടിഷ് ചർച്ച് കോളേജ് എന്നിവിടങ്ങളിലായാണ്‌ അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയത്.


പുരസ്കാരങ്ങൾ

അവലംബം

  1. http://www.mapsofindia.com/who-is-who/government-politics/gopinath-bordoloi.html
  2. http://www.vandemataram.com/biographies/patriots/gopinath.htm
  3. http://india.gov.in/myindia/bharatratna_awards_list1.php
  4. http://www.rediff.com/news/1999/jan/30ratna.htm


[[Category:]]

"https://ml.wikipedia.org/w/index.php?title=ഗോപിനാഥ്_ബോർദോളോയി&oldid=724271" എന്ന താളിൽനിന്ന് ശേഖരിച്ചത്