"ടെൻസിങ് നോർഗേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ... |
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) യന്ത്രം ചേർക്കുന്നു: hr:Tenzing Norgay |
||
വരി 42: | വരി 42: | ||
[[gl:Tenzing Norgay]] |
[[gl:Tenzing Norgay]] |
||
[[he:טנזינג נורגיי]] |
[[he:טנזינג נורגיי]] |
||
[[hr:Tenzing Norgay]] |
|||
[[hu:Tendzing Norgaj]] |
[[hu:Tendzing Norgaj]] |
||
[[id:Tenzing Norgay]] |
[[id:Tenzing Norgay]] |
19:52, 29 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം
Tenzing Norgay | |
---|---|
ജനനം | മേയ് 15, 1914[1] ഖർത താഴ്വര, ടിബറ്റ് |
മരണം | 9 മേയ് 1986 | (പ്രായം 71)
തൊഴിൽ | പർവതാരോഹകൻ, ടൂർ ഗൈഡ് |
ജീവിതപങ്കാളി(കൾ) | ദവ പുറ്റി, ആങ് ലഹ്മു, ദക്കു |
കുട്ടികൾ | പെം പെം, നിമ, ജംലിങ്, നോർബു |
ആദ്യമായി എവറസ്റ്റ് കൊടുമുടി കീഴടക്കിയ പർവ്വതാരോഹകരിൽ ഒരാളാണ് ടെൻസിങ് നോർഗേ (മേയ് 15, 1914 - മേയ് 9, 1986).
1914ൽ നേപ്പാളിലെ ഖുംബു പ്രദേശത്തെ ഒരു കർഷക കുടുംബത്തിലാണ് നോർഗേ ജനിച്ചത്. ഷെർപ്പ വംശജനായതിനാൽ ടെൻസിങ് ഷെർപ്പ എന്ന പേരിലും അറിയപ്പെട്ടു. 1953 മെയ് 29ന് എഡ്മണ്ട് ഹിലാരിയോടൊപ്പം എവറസ്റ്റ് കൊടുമുടി കീഴടക്കി. 1986ൽ ഡാർജിലിങ്ങിൽവച്ച് മസ്തിഷ്കരക്തസ്രാവം (Cerebral hemorrhage) മൂലം അന്തരിച്ചു.