"രാവണപ്രഭു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
241 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| budget =
| gross =
| preceded_by = [[ദേവാസുരം]]
| followed_by =
| website =
| imdb_id = 0298514
}}
[[രഞ്ജിത്ത്|രഞ്ജിത്തിന്റെ]] സംവിധാനത്തിൽ [[മോഹൻലാൽ]], [[ഇന്നസെന്റ്]], [[നെപ്പോളിയൻ (ചലച്ചിത്രനടൻ)|നെപ്പോളിയൻ]], [[രേവതി (ചലച്ചിത്രനടി)|രേവതി]], [[വസുന്ധര ദാസ് ]] എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് [[ഒക്ടോബർ 5]], [[2001]] -ൽ പുറത്തിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''രാവണപ്രഭു'''. 1993-ൽ പുറത്തിറങ്ങിയ [[ദേവാസുരം]] എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് രാവണപ്രഭു. [[ആശീർവാദ് സിനിമാസ്|ആശീർവാദ് സിനിമാസിന്റെ]] ബാനറിൽ [[ആന്റണി പെരുമ്പാവൂർ]] നിർമ്മാണം ചെയ്ത ഈ ചിത്രം [[സ്വർഗ്ഗചിത്ര]] വിതരണം ചെയ്തിരിക്കുന്നു.
 
== രചന ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/722603" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി