"ആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) പുതിയ ചിൽ ...
(ചെ.) തലക്കെട്ടു മാറ്റം: ആലപ്പുഴ (ലോക്‌സഭാ നിയോജകമണ്ഡലം) >>> ആലപ്പുഴ ലോകസഭാമണ്ഡലം: നയരൂപീകരണം
(വ്യത്യാസം ഇല്ല)

07:18, 27 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ആലപ്പുഴ ജില്ലയിലെ അരൂർ, ചേർത്തല‍‍‍, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്‍, കായംകുളം, കരുനാഗപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ ആലപ്പുഴ ലോകസഭാ നിയോജകമണ്ഡലം[1]. 2009-ൽ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കെ.സി. വേണുഗോപാൽ കോൺഗ്രസ്(I) വിജയിച്ചു. [2]

അവലംബം

  1. http://www.kerala.gov.in/whatsnew/delimitation.pdf
  2. http://www.trend.kerala.nic.in/main/fulldisplay.php