"ഉപയോക്താവിന്റെ സംവാദം:Calicuter" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 31: വരി 31:
താങ്കള്‍ ചെയ്ത [http://ml.wikipedia.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:Antiass&diff=next&oldid=71756 ട്രോളിങ് ] രുതരത്തിലുള്ള വാന്‍ഡല്‍ പരിപാടിയാണെന്ന് മറക്കരുത്. ഞാന്‍ ആന്റി ആസ്സിന് നല്‍കിയ സന്ദേശം മാച്ചുകളയാനുള്ള അധികാരം ഒരു തരത്തിലും ഇല്ല എന്നറിയിക്കട്ടെ. ഞാന്‍ താങ്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ്. --[[User:Jigesh| ജിഗേഷ്]][[User_talk:jigesh| സന്ദേശങ്ങള്‍ ]] 18:20, 20 ജൂലൈ 2007 (UTC)
താങ്കള്‍ ചെയ്ത [http://ml.wikipedia.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:Antiass&diff=next&oldid=71756 ട്രോളിങ് ] രുതരത്തിലുള്ള വാന്‍ഡല്‍ പരിപാടിയാണെന്ന് മറക്കരുത്. ഞാന്‍ ആന്റി ആസ്സിന് നല്‍കിയ സന്ദേശം മാച്ചുകളയാനുള്ള അധികാരം ഒരു തരത്തിലും ഇല്ല എന്നറിയിക്കട്ടെ. ഞാന്‍ താങ്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ്. --[[User:Jigesh| ജിഗേഷ്]][[User_talk:jigesh| സന്ദേശങ്ങള്‍ ]] 18:20, 20 ജൂലൈ 2007 (UTC)

:വ്യക്തിപരമായി കടന്നാക്രമിക്കരുത്. എന്നെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ് താങ്കള്‍ ചെയ്തിരിക്കുന്നത്. യൂസര്‍ ആന്റിആസ്സ് താങ്കളുടെ എകൌണ്ടാണെന്ന് എനിക്കറിയില്ലായിരുന്നു. ഈ വിവരം താങ്കള്‍ക്ക് നേരത്തെ കൊടുക്കാമായിരുന്നു. ശരി മറ്റുള്ളവര്‍ അറിയട്ടെ!! ഞാന്‍ ഒന്നിനും ഇല്ല. --[[User:Jigesh| ജിഗേഷ്]][[User_talk:jigesh| സന്ദേശങ്ങള്‍ ]] 18:56, 20 ജൂലൈ 2007 (UTC)
:വ്യക്തിപരമായി കടന്നാക്രമിക്കരുത്. എന്നെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ് ('''വിക്കിപീഡിയയിലെ മര്യാദകളോ നയങ്ങളോ പോയിട്ട് നാലാളുകൂടുന്നിടത്തെ മര്യാദപോലും അറിയില്ലെങ്കില്‍ പോയി വേറെ പണി നോക്കൂ ജിഗേഷേ'''.) താങ്കള്‍ ചെയ്തിരിക്കുന്നത്. യൂസര്‍ ആന്റിആസ്സ് താങ്കളുടെ എകൌണ്ടാണെന്ന് എനിക്കറിയില്ലായിരുന്നു. ഈ വിവരം താങ്കള്‍ക്ക് നേരത്തെ കൊടുക്കാമായിരുന്നു. ശരി മറ്റുള്ളവര്‍ അറിയട്ടെ!! ഞാന്‍ ഒന്നിനും ഇല്ല. --[[User:Jigesh| ജിഗേഷ്]][[User_talk:jigesh| സന്ദേശങ്ങള്‍ ]] 18:56, 20 ജൂലൈ 2007 (UTC)

18:59, 20 ജൂലൈ 2007-നു നിലവിലുണ്ടായിരുന്ന രൂപം

/Archive 1

ഈ യൂസെര്‍ മണ്ടന്‍മാര്‍ എഴുതിയ പുസ്തകങ്ങളെ വെറുക്കുന്നു. കേരളത്തിലുണ്ടായ ഏറ്റവും മണ്ടന്‍ പുസ്തകം എന്‍ വി കൃഷ്ണവാര്യര്‍ അവര്‍കളദ്ദ്യം എഡിറ്റുചെയ്ത രാമലിംഗം പിള്ള ഇംഗ്ലീഷ് ഇംഗ്ലീഷ് മലയാളം നിഘണ്ടുവാണെന്ന് ഇദ്ദ്യത്തിന്‍റെ വിശ്വാസം. (platoon = പടര്‍പ്പ്, വള്ളിക്കെട്ട്, alimentary canal = അന്നനാളം)

അവശ്യവസ്തുക്കള്‍

{{NPOV}}, {{unreferenced}}, {{Not verified}}, {{Belief}}

മൂരാച്ചി

നന്ദി. അപ്പി ഹിപ്പി (talk) 06:39, 11 ജൂലൈ 2007 (UTC)[മറുപടി]

അപേക്ഷ

തെറ്റുണ്ടെങ്കില്‍ അത് തിരുത്താന്‍ പറയുന്നത് കൊള്ളാം. പക്ഷേ മറ്റുള്ളവര്‍ക്ക് അത് ഒരു insult ആയി തോന്നാന്‍ പാടില്ല. പുതിയ ഉപയോക്താക്കളെ നിരുത്സാഹപെടുത്താതിരിക്കൂ calicuter.Aruna 07:50, 18 ജൂലൈ 2007 (UTC)[മറുപടി]

മേല്‍ പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത് , തെറ്റുകള്‍ മനുഷ്യസഹജം, ചൂണ്ടി കാണിക്കുന്നതും ശരി തന്നെ. മലയാളം അരച്ചുകലക്കി കുടിച്ച ആള്‍ എന്നനിലയില്‍ പരമാവധി മറ്റുള്ളവരെ നിരുത്സാഹപ്പെടുത്താതിരിക്കൂ. സസ്നേഹം --  ജിഗേഷ്  ►സന്ദേശങ്ങള്‍  15:47, 18 ജൂലൈ 2007 (UTC)[മറുപടി]
ജിഗേഷേ, മലയാളം വിക്കിപീഡിയ ഇല്ലെങ്കില് വലിയ കുഴപ്പമൊന്നും വരില്ല. ഉള്ള വിക്കിപീഡിയ പുതിയ ലേഖനങ്ങളില്ലാതെ വഴിമുട്ടിയാലും കുഴപ്പമില്ല. പക്ഷേ ഓരോ ലേഖനവും ഒരു കുട്ട വിവരക്കേടും നിറച്ച് വെബ്ബില് വില്ക്കാന് വെച്ചാല്.... എങ്കില് മലായാളം പീഡിയയെ നശിപ്പിക്കുന്നതാണ് ഉചിതം. ഞാനിവിടെ എന്താണു ചെയ്യുന്നതെന്ന് ജിഗേഷിന് ഇനിയും മനസ്സിലായില്ല എന്നുണ്ടോ? Calicuter 11:06, 19 ജൂലൈ 2007 (UTC)[മറുപടി]

മറുപടി: ആരാധന

റ്റെമ്പ്ലേറ്റ് ഉണ്ടാക്കിയിട്ടുണ്ട്. {{Belief}} എന്ന റ്റെമ്പ്ലേറ്റ് ഉപയോഗിക്കുക. ഏതു താളിലാണ് റ്റെമ്പ്ലേറ്റ് ഉള്‍ക്കൊള്ളിക്കേണ്ടത് എന്നതനുസരിച്ച് { { Belief | ലേഖനത്തിന്റെ പേര്} } എന്നുകൊടുക്കുക. ഉദാ: { { Belief | ആരാധന} }. ({ { എന്നിവയ്ക്കിടയ്ക്ക് ഉള്ള സ്പേസ് ഒഴിവാക്കാന്‍ ശ്രദ്ധിക്കുമല്ലോ).

ലേഖനങ്ങളിലെ ഉള്ളടക്കത്തെക്കുറിച്ച്: എന്റെ അഭിപ്രായത്തില്‍ ലേഖനങ്ങളില്‍ എന്തെങ്കിലും വിജ്ഞാനസബന്ധിയായ വിവരങ്ങള്‍ ഉണ്ടെങ്കില്‍ അവയെ നീക്കം ചെയ്യാന്‍ പാടില്ല. ഒറ്റവരി ലേഖനങ്ങള്‍ പോലും. തെറ്റായി കാണുന്ന വിവരങ്ങള്‍ നീക്കം ചെയ്തോ ചോദ്യം ചെയ്തോ ലേഖനം നിലനിര്‍ത്തണം എന്നുതന്നെയാണ് എന്റെ പക്ഷം. ഒരുപക്ഷേ ഇതുകൊണ്ട് ഏതെങ്കിലും ഒരു മതത്തെയോ ആ മതത്തിലെ വിശ്വാസങ്ങളെയോ സംബന്ധിച്ച് മറ്റു മതങ്ങളെയോ മറ്റ് ലേഖനങ്ങളെ ആകെയോ അപേക്ഷിച്ച് ധാരാളം ലേഖനങ്ങള്‍ വന്നേക്കാം. പക്ഷേ അതിനുള്ള പ്രതിവിധി മറ്റുവിഷയങ്ങളിലും മറ്റാരെങ്കിലും ലേഖനങ്ങള്‍ എഴുതുക എന്നതല്ലേ. അഥവാ മറ്റുള്ളവര്‍ ലേഖനങ്ങള്‍ തിരുത്തി നിഷ്പക്ഷമാക്കാനോ അല്ലെങ്കില്‍ മറ്റുവിഷയങ്ങളെക്കുറിച്ച് എഴുതി ലേഖനങ്ങള്‍ നന്നാക്കാനോ ശ്രമിക്കുന്നില്ലെങ്കില്‍ മലയാളം വിക്കിപീഡിയ ആചാരപ്രതിഷ്ഠാനുപ്രദീപിക ആവുന്നതിലും തെറ്റില്ല.

അരുണയുടെ സം‌വാദ താളില്‍ താങ്കള്‍ പറഞ്ഞകാര്യങ്ങള്‍ പ്രസക്തമാണ്. ലേഖനങ്ങളിലെ തെറ്റുകള്‍ തിരുത്തുവാനും ലേഖനത്തെ വിജ്ഞാനകോശ സ്വഭാവത്തിലാക്കാനും ഏറ്റവും എളുപ്പം ലേഖനത്തിന്റെ കര്‍ത്താക്കള്‍ക്കുതന്നെ ആയിരിക്കും.

ലേഖനങ്ങള്‍ വസ്തുതാനിഷ്ഠം അല്ലെങ്കില്‍ {{NPOV}}, {{unreferenced}}, {{Not verified}} എന്നീ റ്റെമ്പ്ലേറ്റുകളില്‍ പ്രസക്തമായവ ലേഖനത്തിന്റെ തുടക്കത്തില്‍ ചേര്‍ക്കാവുന്നതാണ്. Simynazareth 21:05, 19 ജൂലൈ 2007 (UTC) .[മറുപടി]

ട്രോള്‍

മറ്റൊരു ഉപഭോക്താവിന്റെ (കുണ്ടന്‍) പേജില്‍ പോയി ട്രോള്‍ നത്തുന്നത് മരാദ്യ കാലിക്കുട്ടറുടെ സ്വന്തം വിക്കി മര്യാദ ആയിരിക്കും--Shiju Alex 18:15, 20 ജൂലൈ 2007 (UTC)[മറുപടി]

പ്രിയ കാലിക്കൂട്ടര്‍,

താങ്കള്‍ ചെയ്ത ട്രോളിങ് രുതരത്തിലുള്ള വാന്‍ഡല്‍ പരിപാടിയാണെന്ന് മറക്കരുത്. ഞാന്‍ ആന്റി ആസ്സിന് നല്‍കിയ സന്ദേശം മാച്ചുകളയാനുള്ള അധികാരം ഒരു തരത്തിലും ഇല്ല എന്നറിയിക്കട്ടെ. ഞാന്‍ താങ്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ്. -- ജിഗേഷ് സന്ദേശങ്ങള്‍  18:20, 20 ജൂലൈ 2007 (UTC)[മറുപടി]

വ്യക്തിപരമായി കടന്നാക്രമിക്കരുത്. എന്നെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ് (വിക്കിപീഡിയയിലെ മര്യാദകളോ നയങ്ങളോ പോയിട്ട് നാലാളുകൂടുന്നിടത്തെ മര്യാദപോലും അറിയില്ലെങ്കില്‍ പോയി വേറെ പണി നോക്കൂ ജിഗേഷേ.) താങ്കള്‍ ചെയ്തിരിക്കുന്നത്. യൂസര്‍ ആന്റിആസ്സ് താങ്കളുടെ എകൌണ്ടാണെന്ന് എനിക്കറിയില്ലായിരുന്നു. ഈ വിവരം താങ്കള്‍ക്ക് നേരത്തെ കൊടുക്കാമായിരുന്നു. ശരി മറ്റുള്ളവര്‍ അറിയട്ടെ!! ഞാന്‍ ഒന്നിനും ഇല്ല. -- ജിഗേഷ് സന്ദേശങ്ങള്‍  18:56, 20 ജൂലൈ 2007 (UTC)[മറുപടി]