"അമൂർത്തബീജഗണിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
61 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
terms
(ചെ.) (യന്ത്രം ചേർക്കുന്നു: yi:אבסטראקטע אלגעברע)
(ചെ.) (terms)
{{ആധികാരികത}}
[[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തിലെ]] [[ഗ്രൂപ്പ് (ഗണിതശാസ്ത്രംഗണിതം)|ഗ്രൂപ്പ്]], [[വലയം]], [[ക്ഷേത്രം (ഗണിതശാസ്ത്രംഗണിതം)|ക്ഷേത്രം]], [[അനുപാതപ്രമാണങ്ങള്അനുപാതപ്രമാണം|അനുപാതപ്രമാണങ്ങൾ]]‍, [[വെക്റ്റർ സ്പേയ്സ്|സദിശസമഷ്ടി]], [[ബീജഗണിതം]] തുടങ്ങിയ ബീജീയഘടനകളെക്കുറിച്ച് പഠിക്കുന്ന ശാഖയാണ് '''അമൂർത്ത ബീജഗണിതംഅമൂർത്തബീജഗണിതം'''. ബീജഗണിതവും അമൂർത്ത ബീജഗണിതവുംഅമൂർത്തബീജഗണിതവും ഒന്നുതന്നെ എന്ന് കരുതുന്നവരുമുണ്ട്. ഇന്ന് മൗലികബീജഗണിതവും അമൂർത്ത ബീജഗണിതവുംഅമൂർത്തബീജഗണിതവും വ്യത്യസ്തമായിത്തന്നെ പഠനവിധേയമാക്കുന്നു. മൗലികബീജഗണിതം രേഖീയക്ഷേത്രത്തിലേക്കും ക്രമബീജഗണിതത്തിലേക്കുമുള്ള ഒരു തുടക്കം മാത്രമാണ്.
 
== ചരിത്രം ==
ഗണിതശാസ്ത്രത്തിലെ പ്രശ്നങ്ങളും ഉദാഹരണങ്ങളുമാണ് ബീജഗണിതത്തെ വളർത്തിയത്. 19ആം19-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഏറെക്കുറേ പ്രശ്നങ്ങളും ബീജീയ സമവാക്യങ്ങളുമായിബീജീയസമവാക്യങ്ങളുമായി ബന്ധപ്പെട്ടിരുന്നു. താഴെ പറയുന്നവ പ്രധാനപ്പെട്ടവയാണ്.
* രേഖീയ ബീജഗണിതത്തിലെരേഖീയബീജഗണിതത്തിലെ [[മാട്രിക്സ്|മാട്രിക്സുകളുടേയും]] [[സാരണികം|സാരണികത്തിന്റേയും]] കണ്ടുപിടുത്തത്തിലേക്ക് നയിച്ച രേഖീയ സമവാക്യസംഹിതകളുടെ നിർദ്ധാരണം.
* ഗ്രൂപ്പ് എന്ന ആശയത്തിനു നിദാനമായ ഉയർന്ന കോടിയിലുള്ള ബഹുപദസമവാക്യങ്ങൾ നിർദ്ധാരണം ചെയ്യുന്നതിനായി സൂത്രവാക്യങ്ങൾ രൂപപ്പെടുത്താൻ നടത്തിയ ശ്രമങ്ങൾ.
* ദ്വിമാനവും അതിനുമുകളിലുമുള്ള സമവാക്യങ്ങളുടേയും [[ഡയഫന്റൈൻ സമവാക്യം|ഡയഫന്റൈൻ സമവാക്യങ്ങളുടേയും]] അങ്കഗണിതസൂക്ഷ്മപരിശോധന [[വലയം]], [[മാതൃകാപരംഗുണജം]] (ideal) എന്നീ ആശയങ്ങൾക്ക് വഴിതെളിച്ചു.
 
{{algebra-stub}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/717289" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി