"വാഴാനി അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) കേരളത്തിലെ അണക്കെട്ടുകൾ എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js
No edit summary
വരി 1: വരി 1:
{{prettyurl|Vazhani dam}}
{{prettyurl|Vazhani dam}}
പൂർണ്ണമായും [[കളിമണ്ണ്|കളിമണ്ണുകൊണ്ടു]] നിർമിച്ച [[കേരളം|കേരളത്തിലെ]] അപൂർവം അണക്കെട്ടുകളിൽ ഒന്നാണ് '''വാഴാനി ഡാം'''.{{തെളിവ്}} [[തൃശൂർ ജില്ല|തൃശൂർ ജില്ലയിൽ]] [[തലപ്പിള്ളി താലൂക്ക്|തലപ്പിള്ളി താലൂക്കിൽ]] [[തെക്കുംകര പഞ്ചായത്ത്|തെക്കുംകര പഞ്ചായത്തിൽ]], [[വടക്കാഞ്ചേരി]] പട്ടണത്തിൽ നിന്ന് 10 കി.മി അകലെയായാണ് ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്.
പൂർണ്ണമായും [[കളിമണ്ണ്|കളിമണ്ണുകൊണ്ടു]] നിർമിച്ച [[കേരളം|കേരളത്തിലെ]] അപൂർവം അണക്കെട്ടുകളിൽ ഒന്നാണ് '''വാഴാനി ഡാം'''.{{തെളിവ്}} [[തൃശൂർ ജില്ല|തൃശൂർ ജില്ലയിൽ]] [[തലപ്പിള്ളി താലൂക്ക്|തലപ്പിള്ളി താലൂക്കിൽ]] [[തെക്കുംകര പഞ്ചായത്ത്|തെക്കുംകര പഞ്ചായത്തിൽ]], [[വടക്കാഞ്ചേരി]] പട്ടണത്തിൽ നിന്ന് 10 കി.മി അകലെയായാണ് ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്.

ഇതിന്റെ നീളം 792.48 മീറ്റർ ആണ്‌. വടക്കഞ്ചേരി പുഴയുടെ കുറുകെയാണ്‌ ഈ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. ഈ പദ്ധതിയുടെ പണി തീർന്നത് 1962 ലാണ്‌. തൃശ്ശൂർ ജില്ലയിലെ വിനോദസഞ്ചാര ആകർഷണങ്ങളിൽ പ്രധാനമായ ഒന്നാണ്‌ ഈ സ്ഥലം. ഈ അണക്കെട്ടിൽ നിന്നുള്ള വെള്ളം പ്രധാനമായും കുടിവെള്ളാവശ്യത്തിനായിട്ടാണ്‌ ഉപയോഗിക്കുന്നത്. <ref>{{cite web
|url=http://www.kerala.gov.in/dept_irrigation/index.htm
|title=Chief Engineer (Projects-II)
|publisher=Kerala Government
|accessdate=2010-03-28}}</ref>

==അവലംബം==
{{reflist}}

{{thrissur district}}


{{stub}}
{{stub}}

16:25, 18 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

പൂർണ്ണമായും കളിമണ്ണുകൊണ്ടു നിർമിച്ച കേരളത്തിലെ അപൂർവം അണക്കെട്ടുകളിൽ ഒന്നാണ് വാഴാനി ഡാം.[അവലംബം ആവശ്യമാണ്] തൃശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ തെക്കുംകര പഞ്ചായത്തിൽ, വടക്കാഞ്ചേരി പട്ടണത്തിൽ നിന്ന് 10 കി.മി അകലെയായാണ് ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്.

ഇതിന്റെ നീളം 792.48 മീറ്റർ ആണ്‌. വടക്കഞ്ചേരി പുഴയുടെ കുറുകെയാണ്‌ ഈ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. ഈ പദ്ധതിയുടെ പണി തീർന്നത് 1962 ലാണ്‌. തൃശ്ശൂർ ജില്ലയിലെ വിനോദസഞ്ചാര ആകർഷണങ്ങളിൽ പ്രധാനമായ ഒന്നാണ്‌ ഈ സ്ഥലം. ഈ അണക്കെട്ടിൽ നിന്നുള്ള വെള്ളം പ്രധാനമായും കുടിവെള്ളാവശ്യത്തിനായിട്ടാണ്‌ ഉപയോഗിക്കുന്നത്. [1]

അവലംബം

  1. "Chief Engineer (Projects-II)". Kerala Government. Retrieved 2010-03-28.
"https://ml.wikipedia.org/w/index.php?title=വാഴാനി_അണക്കെട്ട്&oldid=716652" എന്ന താളിൽനിന്ന് ശേഖരിച്ചത്