"ഡൂബ്നിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) (യന്ത്രം പുതുക്കുന്നു: ku:Dubniyûm)
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
മൂലകം 105 ആദ്യമായി കണ്ടെത്തിയത് [[റഷ്യ|റഷ്യയിലെ]] [[ഡബ്ന|ഡബ്നയിലെ]] ജോയിന്റ് ഇൻസ്റ്റിട്യൂട്ട് ഫോർ ന്യൂക്ലിയർ റിസര്ച്ച് എന്ന സ്ഥപനത്തിലെ ശാത്രജ്ഞരാണ്. 1968-70 കാലയളവിലായിരുന്നു അത്. പരീക്ഷണങ്ങളിലൂടെ 9.40 MeV, 9.70 MeV അളവുകളിലുള്ള ആല്ഫ പ്രവർത്തനങ്ങൾ അവർ കണ്ടെത്തി. ഇത് യഥാക്രമം <sup>260</sup>105, <sup>261</sup>105 എന്നീ ഐസോട്ടോപ്പുകളുടെ പ്രവർത്തനങ്ങളാണെന്ന് അവർ അനുമാനിച്ചു.
 
1970 ഏപ്രിലിൽ [[ബെർക്ലി|ബെർക്ലിയിലെ]] കാലിഫോർണിയ സർ‌വകലാശാലയിൽ ആൽബർട്ട് ഗിയോർസോയുടെ നേതൃത്വത്തിലുള്ള സംഘം <sup>260</sup>Db ന്റെ നിർമാണത്തിനുതകുന്നനിർമ്മാണത്തിനുതകുന്ന ന്യൂക്ലിയർ പ്രവർത്തനം പ്രസിദ്ധീകരിച്ചു.
 
:<math>\, ^{249}_{98}\mathrm{Cf} + \, ^{15}_{7}\mathrm{N} \, \to\ \, ^{260}_{105}\mathrm{Db} + 4\, ^{1}_{0}\mathrm{n}</math>
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/713370" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി