"ഇംഗ്ലണ്ട് ദേശീയ ക്രിക്കറ്റ് ടീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.)No edit summary
വരി 16: വരി 16:
|asofdate=24 January 2010 [http://stats.cricinfo.com/ci/engine/stats/index.html?class=1;team=2;template=results;type=team]
|asofdate=24 January 2010 [http://stats.cricinfo.com/ci/engine/stats/index.html?class=1;team=2;template=results;type=team]
}}
}}
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിനെയും വെയിൽസിനേയും പ്രതിനിധീകരിക്കുന്ന രാജ്യാന്തര ക്രിക്കറ്റ് ടീമാണ്. 1997 ജനുവരി 1 മുതൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ നിയന്ത്രിക്കുന്നത് ഇംഗ്ലണ്ട് വെയിൽസ് ക്രിക്കറ്റ് ബോർഡാണ്‌(ഇ. സി. ബി). 1903 മുതൽ 1996 വരെ മെൽബൺ ക്രിക്കറ്റ് ക്ലബ്ബിനായിരുന്നു ടീമിന്റെ നിയന്ത്രണം. <br/ >
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിനെയും]] വെയിൽസ്|വെയിൽസിനേയും]] പ്രതിനിധീകരിക്കുന്ന രാജ്യാന്തര ക്രിക്കറ്റ് ടീമാണ്. 1997 ജനുവരി 1 മുതൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ നിയന്ത്രിക്കുന്നത് ഇംഗ്ലണ്ട് വെയിൽസ് ക്രിക്കറ്റ് ബോർഡാണ്‌(ഇ. സി. ബി). 1903 മുതൽ 1996 വരെ മെൽബൺ ക്രിക്കറ്റ് ക്ലബ്ബിനായിരുന്നു ടീമിന്റെ നിയന്ത്രണം. <br/ >
1877 മാർച്ച് 15ന്‌ [[ഓസ്ട്രേലിയ ദേശീയ ക്രിക്കറ്റ് ടീം|ഓസ്ട്രേലിയയ്ക്കും]] ഇംഗ്ലണ്ടിനും ആദ്യമായി അന്താരാഷ്ട്ര [[ടെസ്റ്റ് ക്രിക്കറ്റ്|ടെസ്റ്റ്]] പദവി കിട്ടി. 1909 ജൂൺ 15ന്‌ ഇരു ടീമുകളും [[ഐ. സി. സി.|ഐ. സി. സി. യിൽ]] പ്രാഥമിക അംഗങ്ങളായി. ചരിത്രത്തിലെ ആദ്യ അന്താരാഷ്ട്ര ഏകദിനം ഇംഗ്ലണ്ടും ഓസ്ട്രേലിയായും തമ്മിൽ 1971 ജനുവരി 5ന്‌ നടന്നു.


[[ടെസ്റ്റ് ക്രിക്കറ്റ്|ടെസ്റ്റ് ക്രിക്കറ്റിലെ]] പ്രഥമ മത്സരം നടന്നത് [[ഓസ്ട്രേലിയ ദേശീയ ക്രിക്കറ്റ് ടീം|ഓസ്ട്രേലിയയും]] ഇംഗ്ലണ്ടും തമ്മിൽ ആയിരുന്നു.
[[ടെസ്റ്റ് ക്രിക്കറ്റ്|ടെസ്റ്റ് ക്രിക്കറ്റിലെ]] പ്രഥമ മത്സരം നടന്നത് [[ഓസ്ട്രേലിയ ദേശീയ ക്രിക്കറ്റ് ടീം|ഓസ്ട്രേലിയയും]] ഇംഗ്ലണ്ടും തമ്മിൽ ആയിരുന്നു.

19:12, 12 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഇംഗ്ലണ്ട്
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ലോഗൊ
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ലോഗൊ
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ലോഗൊ
ടെസ്റ്റ് പദവി ലഭിച്ചത് 1877
ആദ്യ ടെസ്റ്റ് മത്സരം v ഓസ്ട്രേലിയ ഓസ്ട്രേലിയ at Melbourne Cricket Ground, Melbourne, 15–19 March 1877
ടെസ്റ്റിലേയും ഏകദിനത്തിലേയും ഐ.സി.സി. റാങ്കിങ്ങ് 5th (Test), 5th (ODI) [1]
ടെസ്റ്റ് മത്സരങ്ങൾ
- ഈ വർഷം
895
12
അവസാന ടെസ്റ്റ് മത്സരം v Bangaldesh
നായകൻ Andrew Strauss
Paul Collingwood (T20)
പരിശീലകൻ Andy Flower
വിജയങ്ങൾ/തോൽ‌വികൾ
- ഈ വർഷം
311/259
2/1
24 January 2010 [2]-ലെ കണക്കുകൾ പ്രകാരം

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിനെയും വെയിൽസ്|വെയിൽസിനേയും]] പ്രതിനിധീകരിക്കുന്ന രാജ്യാന്തര ക്രിക്കറ്റ് ടീമാണ്. 1997 ജനുവരി 1 മുതൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ നിയന്ത്രിക്കുന്നത് ഇംഗ്ലണ്ട് വെയിൽസ് ക്രിക്കറ്റ് ബോർഡാണ്‌(ഇ. സി. ബി). 1903 മുതൽ 1996 വരെ മെൽബൺ ക്രിക്കറ്റ് ക്ലബ്ബിനായിരുന്നു ടീമിന്റെ നിയന്ത്രണം.
1877 മാർച്ച് 15ന്‌ ഓസ്ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും ആദ്യമായി അന്താരാഷ്ട്ര ടെസ്റ്റ് പദവി കിട്ടി. 1909 ജൂൺ 15ന്‌ ഇരു ടീമുകളും ഐ. സി. സി. യിൽ പ്രാഥമിക അംഗങ്ങളായി. ചരിത്രത്തിലെ ആദ്യ അന്താരാഷ്ട്ര ഏകദിനം ഇംഗ്ലണ്ടും ഓസ്ട്രേലിയായും തമ്മിൽ 1971 ജനുവരി 5ന്‌ നടന്നു.

ടെസ്റ്റ് ക്രിക്കറ്റിലെ പ്രഥമ മത്സരം നടന്നത് ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിൽ ആയിരുന്നു.