"സൂക്ഷ്മദർശിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) യന്ത്രം ചേർക്കുന്നു: gan:顯微鏡
വരി 42: വരി 42:
[[fi:Mikroskooppi]]
[[fi:Mikroskooppi]]
[[fy:Mikroskoop]]
[[fy:Mikroskoop]]
[[gan:顯微鏡]]
[[he:מיקרוסקופ]]
[[he:מיקרוסקופ]]
[[hi:सूक्ष्मदर्शी यंत्र]]
[[hi:सूक्ष्मदर्शी यंत्र]]

20:39, 11 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം


സൂക്ഷ്മദർശിനി
ഉപയോഗംസൂക്ഷ്മമായ വസ്തുക്കളെ കാണുന്നതിന്
ശ്രദ്ധേയമായ കണ്ടുപിടുത്തങ്ങൾ
കോശങ്ങളുടെ കണ്ടുപിടുത്തം
കണ്ടുപിടിച്ചത്ഹാൻസ് ലിപ്പെറസി
സചരിയാസ് ജാൻസെൻ
ബന്ധപ്പെട്ടത്ഇലക്ട്രോൺ മൈക്രോസ്കോപ്പ്

നഗ്ന നേത്രങ്ങൾ കൊണ്ട് കാണാനാവുന്നതിലും അധികം സൂക്ഷ്മമായ വസ്തുക്കളെ (ഉദാഹരണത്തിന് ബാക്ട്ടീരിയ) കാണാൻ ഉപയൊഗിക്കുന്ന ഉപകരണമാണ് സൂക്ഷ്മദർശിനി (Microscope). ചെറുത് എന്നർത്ഥമുള്ള മൈക്രോസ് (mikrós) നോക്കുക അല്ലെങ്കിൽ കാണുക എന്നർത്ഥമുള്ള സ്കോപെയ്ൻ (skopeîn) എന്നീ ഗ്രീക്ക് വാക്കുകൾ ചേർന്നതാണ് മൈക്രോസ്കോപ്പ് എന്ന പേര്. ഈ ഉപകരണം ഉപയോഗിച്ച് സൂക്ഷ്മ വസ്തുക്കളെ നിരീക്ഷിക്കുന്ന ശാസ്ത്രശാഖയാണ് മൈക്രോസ്കോപ്പി.

വർഗ്ഗീകരണം

  • ഇലക്ട്രൊണിക് സൂക്ഷ്മദർശിനി
  • സാധാരണ സൂക്ഷ്മദർശിനി
"https://ml.wikipedia.org/w/index.php?title=സൂക്ഷ്മദർശിനി&oldid=712708" എന്ന താളിൽനിന്ന് ശേഖരിച്ചത്