"രാഹുൽ ദേവ് ബർമ്മൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
category edit using AWB
വരി 27: വരി 27:
ഇറങ്ങിയ 331 ചിത്രങ്ങളിൽ 292 എണ്ണം ഹിന്ദിയിലും 31 എണ്ണം ബംഗ്ലയിലും,3 എണ്ണം തെലുങ്കിലും,തമിഴിലും ഒറിയയിലും രണ്ട് വീതവും മറാത്തിയിൽ ഒരെണ്ണവുമായിരുന്നു. ബംഗ്ലയിലെ നിരവധി ചലച്ചിത്രേതര ഗാനങ്ങൾക്കും ബർമ്മൻ സംഗീതം പകർന്നു.

അച്ഛൻ എസ്.ഡി. ബർമ്മന്റെ സഹായി ആയിട്ടാണ്‌ ആർ.ഡി. ബർമ്മൻ തന്റെ സംഗീത ജീവിതമാരംഭിക്കുന്നത്. എസ്.ഡി. ബര്മ്മതന്റെ "ചല്തി് കാ നാം ഖാദി"(1958), കാഗസ് ക ഫൂൽ(1959) എന്നീ ചിത്രങ്ങളിൽ മകൻ ആർ.ഡി. ബർമ്മൻ സഹായി ആയി. ഒരു സംഗീത രചിയിതാവെന്ന നിലയിലുള്ള ആർ.ഡി. ബർമ്മന്റെ ആദ്യത്തെ രചന [[ഗുരു ദത്ത്|ഗുരു ദത്തിന്റെ]] "രാസ്" (1959) എന്ന ചിത്രത്തിലാണ്‌. പക്ഷേ ഈ ചിത്രം വെളിച്ചം കണ്ടില്ല.

==പുറത്തേക്കുള്ള കണ്ണികൾ==
==പുറത്തേക്കുള്ള കണ്ണികൾ==
വരി 34: വരി 33:
* [http://www.itwofs.com/hindi-rdb.html List of 'inspired' R D Burman songs]
* [http://www.itwofs.com/hindi-rdb.html List of 'inspired' R D Burman songs]

[[വർഗ്ഗം:ഹിന്ദി ചലച്ചിത്ര സംഗീതസംവിധായകർ]]
{{bio-stub}}

[[Category:ബോളിവുഡ് സംഗീതസംവിധായകർ]]
{{bio-stub}}

[[bn:রাহুল দেব বর্মন]]
[[bn:রাহুল দেব বর্মন]]

05:13, 11 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

രാഹുൽ ദേവ് ബർമ്മൻ
സജീവ കാലം1957–1994

ബോളിവുഡിലെ പ്രശസ്തനായ ഒരു സംഗീത സം‌വിധായകനായിരുന്നു ആർ.ഡി. ബർമ്മൻ എന്നറിയപ്പെട്ടിരുന്ന രാഹുൽ ദേവ് ബർമ്മൻ.(ജൂൺ 27, 1939-ജനുവരി 4, 1994). പഞ്ചംദ എന്നും പഞ്ചം എന്നും ചുരുക്കനാമത്തിൽ വിളിക്കപെട്ടിരുന്ന ബർമ്മൻ ,ഗായകനും ബോളിവുഡിലെ തന്നെ സംഗീത രചിയിതാവുമായ സച്ചിൻ ദേവ് ബർമ്മന്റെയും (എസ്.ഡി. ബർമ്മൻ) മീരയുടേയും ഏക മകനാണ്‌. പ്രശസ്ത ഗായികയായ ആശാബോസ്ലെയാണ്‌ ബർമ്മന്റെ ഭാര്യ. ഹിന്ദി ചലച്ചിത്രത്തിൽ "ഫില്മിയ" സംഗീതത്തിന്‌ അദ്ദേഹമാണ്‌ തുടക്കമിട്ടത്. ബർമ്മന്റെ സാങ്കേതികതയും ശൈലികളും ഇന്നത്തെ ഹിന്ദി സംഗീതജ്ഞർ പോലും പിന്തുടരുന്നു. ബർമ്മൻ സംഗീത സം‌വിധാനം നിർ‌വ്വഹിച്ച പതിനെട്ടോളം സിനിമയിൽ പാടിയതും അദ്ദേഹം തന്നെയായിരുന്നു. അദ്ദേഹത്തിന്റെ അതുല്യ ഗാനാലാപന ശൈലി പ്രസിദ്ധമാണ്‌. "ബൂത് ബംഗ്ല" (1965),"പ്യാര്കെ‍ മോസം" (1967) എന്നീ ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു അദ്ദേഹം.

ജീവിതരേഖ

കൽകട്ടയിലാണ്‌ ബർമ്മന്റെ ജനനം. പഞ്ചം എന്ന് അദ്ദേഹത്തിന്‌ പേരുവരാൻ കാരണം ചെറുപ്പത്തിൽ ബർമ്മൻ കരയുമ്പോൾ സംഗീതത്തിലെ അഞ്ചാം നോട്ട് ആയ "പാ" എന്ന ശബ്ദമാണുണ്ടാവുക എന്നതാണത്രെ. മരൊരു അഭിപ്രായം ,പ്രഗല്ഭ ബോളിവുഡ് നടൻ അശോക് കുമാർ കുഞ്ഞായ ബർമ്മനെ കണ്ടപ്പോൾ "പാ" എന്ന ശബ്ദത്തിൽ കരഞ്ഞതിനാൽ അദ്ദേഹം പഞ്ചം എന്ന് ബർമ്മനെ വിളിച്ചു എന്നാണ്‌. കൽകട്ടയിൽനിന്ന് പിന്നീട് ബോംബെയിൽ വന്ന് ഉസതാദ് അലി അക്ബർഖാന്റെ കീഴിൽ സരോദ് പഠിച്ചു. കൊൽകത്തയിലെ ബല്ലിഗഞ്ച് സർക്കാർ സ്കൂളിലാണ്‌ ബർമ്മൻ പഠിച്ചത്.

ബർമ്മന്‌ ഒമ്പത് വയസ്സുള്ളപ്പോഴാണ്‌ ആദ്യത്തെ ഗാനം രചിക്കുന്നത്. "ആയെ മേരി തൊ ഫി ഫലത് കെ ആ" എന്ന ആ ഗാനം ഫന്ദൂഷ് എന്ന ചലച്ചിത്രത്തിൽ ബർമ്മന്റെ അച്ചൻ എസ്.ഡി. ബർമ്മൻ ഉപയോഗിച്ചു."സാർ ജൊ തെരാ ചകരായോ" എന്ന ഗാനത്തിന്‌ ഈണമിട്ടതും ആർ.ഡി. ബർമ്മൻ ആയിരുന്നു. ഈ ഗാനം ഗുരു ദത്തിന്റെ പ്യാസ് എന്ന് ചിത്രത്തിലേക്ക് ബർമ്മന്റെ അച്ഛൻ എടുക്കുകയുണ്ടായി.2004 ൽ പ്യാസിലെ ഗാനങ്ങൾ "ബെസ്റ്റ് മ്യൂസിക് ഇൻ ഫിലിം" ആയി "സൈറ്റ് & സൗണ്ട്" എന്ന ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മാഗസിൻ തിരഞ്ഞെടുക്കുകയുണ്ടായി. ഇറങ്ങിയ 331 ചിത്രങ്ങളിൽ 292 എണ്ണം ഹിന്ദിയിലും 31 എണ്ണം ബംഗ്ലയിലും,3 എണ്ണം തെലുങ്കിലും,തമിഴിലും ഒറിയയിലും രണ്ട് വീതവും മറാത്തിയിൽ ഒരെണ്ണവുമായിരുന്നു. ബംഗ്ലയിലെ നിരവധി ചലച്ചിത്രേതര ഗാനങ്ങൾക്കും ബർമ്മൻ സംഗീതം പകർന്നു. അച്ഛൻ എസ്.ഡി. ബർമ്മന്റെ സഹായി ആയിട്ടാണ്‌ ആർ.ഡി. ബർമ്മൻ തന്റെ സംഗീത ജീവിതമാരംഭിക്കുന്നത്. എസ്.ഡി. ബര്മ്മതന്റെ "ചല്തി് കാ നാം ഖാദി"(1958), കാഗസ് ക ഫൂൽ(1959) എന്നീ ചിത്രങ്ങളിൽ മകൻ ആർ.ഡി. ബർമ്മൻ സഹായി ആയി. ഒരു സംഗീത രചിയിതാവെന്ന നിലയിലുള്ള ആർ.ഡി. ബർമ്മന്റെ ആദ്യത്തെ രചന ഗുരു ദത്തിന്റെ "രാസ്" (1959) എന്ന ചിത്രത്തിലാണ്‌. പക്ഷേ ഈ ചിത്രം വെളിച്ചം കണ്ടില്ല.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=രാഹുൽ_ദേവ്_ബർമ്മൻ&oldid=712255" എന്ന താളിൽനിന്ന് ശേഖരിച്ചത്