"ദേവയാനി (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പുതിയ ചിൽ ...
category edit using AWB
വരി 18: വരി 18:


== അഭിനയ ജീവിതം ==
== അഭിനയ ജീവിതം ==
തന്റെ അഭിനയ ജീവിതം ആരംഭിച്ചത് [[ബോളിവുഡ്]] ചിത്രമായ ''ഗോയൽ'' എന്ന ചിത്രത്തിലൂടെയാണ്. പക്ഷേ, ഈ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് ചില മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. <ref>[http://www.dinakaran.com/cinema/english/cinebio/2000/feb6.htm Devayani early career biography]</ref> ആദ്യ തമിഴ് ചിത്രം ''തോട്ട് ചിണുങ്ങി'' എന്ന ചിത്രമാണ്. പക്ഷെ, ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് [[അജിത്]] നായകനായി അഭിനയിച്ച '' കാതൽ കോട്ടൈ'' എന്ന ചിത്രത്തിലാണ്. <ref>[http://www.india4u.com/kollywood/devayani.asp Goddess of love ]</ref>
തന്റെ അഭിനയ ജീവിതം ആരംഭിച്ചത് [[ബോളിവുഡ്]] ചിത്രമായ ''ഗോയൽ'' എന്ന ചിത്രത്തിലൂടെയാണ്. പക്ഷേ, ഈ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് ചില മലയാള ചിത്രങ്ങളിൽ അഭിനയിച്ചു.<ref>[http://www.dinakaran.com/cinema/english/cinebio/2000/feb6.htm Devayani early career biography]</ref> ആദ്യ തമിഴ് ചിത്രം ''തോട്ട് ചിണുങ്ങി'' എന്ന ചിത്രമാണ്. പക്ഷെ, ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് [[അജിത്]] നായകനായി അഭിനയിച്ച '' കാതൽ കോട്ടൈ'' എന്ന ചിത്രത്തിലാണ്.<ref>[http://www.india4u.com/kollywood/devayani.asp Goddess of love ]</ref>


== സ്വകാര്യ ജീവിതം ==
== സ്വകാര്യ ജീവിതം ==
ദേവയാനിയുടെ വിദ്യഭ്യാസം പൂർത്തീകരിച്ചത് മുംബൈയിലാണ്. പല ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവ് ദേവയാനിക്കുണ്ട്. പിതാവ് ജയദേവ്, മാതാവ് ലക്ഷി. രണ്ട് സഹോദരന്മാരുണ്ട്. വിവാഹം ചെയ്തിരിക്കുന്നത് സംവിധായകനാണ് രാജ് കുമാരനനെയാണ്. ഇവരുടെ വിവാഹം [[ഏപ്രിൽ 9]], 2001 ൽ കഴിഞ്ഞു. .<ref>
ദേവയാനിയുടെ വിദ്യഭ്യാസം പൂർത്തീകരിച്ചത് മുംബൈയിലാണ്. പല ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവ് ദേവയാനിക്കുണ്ട്. പിതാവ് ജയദേവ്, മാതാവ് ലക്ഷി. രണ്ട് സഹോദരന്മാരുണ്ട്. വിവാഹം ചെയ്തിരിക്കുന്നത് സംവിധായകനാണ് രാജ് കുമാരനനെയാണ്. ഇവരുടെ വിവാഹം [[ഏപ്രിൽ 9]], 2001 ൽ കഴിഞ്ഞു. .<ref>
[http://www.chennaionline.com/reeltalk/mar171.asp Castle of Love] </ref>
[http://www.chennaionline.com/reeltalk/mar171.asp Castle of Love]</ref>




== അവലംബം ==
== അവലംബം ==
വരി 37: വരി 35:
[[വർഗ്ഗം:മലയാളചലച്ചിത്ര നടിമാർ]]
[[വർഗ്ഗം:മലയാളചലച്ചിത്ര നടിമാർ]]
[[വർഗ്ഗം:തമിഴ്‌ചലച്ചിത്ര നടിമാർ]]
[[വർഗ്ഗം:തമിഴ്‌ചലച്ചിത്ര നടിമാർ]]
[[വർഗ്ഗം:ബോളിവുഡ് നടിമാർ]]
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടിമാർ]]


[[en:Devayani (actress)]]
[[en:Devayani (actress)]]

05:01, 11 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ദേവയാനി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ദേവയാനി (വിവക്ഷകൾ) എന്ന താൾ കാണുക. ദേവയാനി (വിവക്ഷകൾ)
ദേവയാനി
ജനനം (1973-06-22) ജൂൺ 22, 1973  (50 വയസ്സ്)
തൊഴിൽഅഭിനേത്രി

തെന്നിന്ത്യൻ ചിത്രങ്ങളിൽ പ്രധാനമായും അഭിനയിക്കുന്ന ഒരു നടിയാണ് ദേവയാനി (തമിഴ് தேவயானி) (ജനനം: ജൂൺ 22,1973). ബംഗാളി, ഹിന്ദി എന്നീ ചിത്രങ്ങളിലും ദേവയാനി അഭിനയിച്ചിട്ടുണ്ട്.

അഭിനയ ജീവിതം

തന്റെ അഭിനയ ജീവിതം ആരംഭിച്ചത് ബോളിവുഡ് ചിത്രമായ ഗോയൽ എന്ന ചിത്രത്തിലൂടെയാണ്. പക്ഷേ, ഈ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് ചില മലയാള ചിത്രങ്ങളിൽ അഭിനയിച്ചു.[1] ആദ്യ തമിഴ് ചിത്രം തോട്ട് ചിണുങ്ങി എന്ന ചിത്രമാണ്. പക്ഷെ, ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് അജിത് നായകനായി അഭിനയിച്ച കാതൽ കോട്ടൈ എന്ന ചിത്രത്തിലാണ്.[2]

സ്വകാര്യ ജീവിതം

ദേവയാനിയുടെ വിദ്യഭ്യാസം പൂർത്തീകരിച്ചത് മുംബൈയിലാണ്. പല ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവ് ദേവയാനിക്കുണ്ട്. പിതാവ് ജയദേവ്, മാതാവ് ലക്ഷി. രണ്ട് സഹോദരന്മാരുണ്ട്. വിവാഹം ചെയ്തിരിക്കുന്നത് സംവിധായകനാണ് രാജ് കുമാരനനെയാണ്. ഇവരുടെ വിവാഹം ഏപ്രിൽ 9, 2001 ൽ കഴിഞ്ഞു. .[3]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ദേവയാനി_(നടി)&oldid=712125" എന്ന താളിൽനിന്ന് ശേഖരിച്ചത്