"തബ്ബു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
category edit using AWB
(ചെ.) ([[:വർഗ്ഗം:മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചവർ|മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്)
(category edit using AWB)

== ആദ്യകാല ജീവിതം ==
തബ്ബു ജനിച്ചത് [[ഹൈദരബാദ്|ഹൈദരബാദിലാണ്]]. തബ്ബുവിന്റെ ജനനം കഴിഞ്ഞ് അധിക നാൾ ആവുന്നതിനു മുൻപ് തന്നെ മാതാ പിതാക്കൾ വിവാഹ മോചനം നേടി. അതിനു ശേഷം തബ്ബു വളർന്നത് സ്കൂൾ അദ്ധ്യാപികയായ മാതാവിന്റേയും ഒരു ഗണിത ശാസ്ത്ര പ്രൊഫസർ ആയിരുന്ന മുത്തച്ഛന്റേയും കൂടെയാണ്. 1983 ൽ തബ്ബു മുംബൈയിലേക്ക് നീങ്ങുകയും രണ്ട് വർഷം അവിടെ വിദ്യഭ്യാസം ചെയ്യുകയും ചെയ്തു. <ref>{{cite web|author=Martyris, Nina|title=When dosa was a luxury|date=[[April 26]], [[2003]]|url=http://timesofindia.indiatimes.com/articleshow/44588861.cms|publisher=Times of India|accessdate=October 10|accessyear=2007}}</ref>

പ്രമുഖ നടിയായ [[ശബാന ആസ്മി|ശബാന ആസ്മിയുടെ]] സഹോദരിയുടെ മകളാണ് തബ്ബു. <ref>{{cite web|author=Bhatt, Rajeev|title=Tabu: As she likes it!|date=[[March 9]], [[2007]]|url=http://www.hinduonnet.com/thehindu/mp/2006/03/09/stories/2006030900400100.htm|publisher=Hinduonnet.com|accessdate=October 10|accessyear=2007}}</ref>

== സിനിമ ജീവിതം ==
തബ്ബു സിനിമ ജീ‍വിതം ആരംഭിച്ചത് 15 വയസ്സുള്ളപ്പോഴാണ്. 1985 ൽ ''ഹം നൌജവാൻ'' എന്ന ചിത്രത്തിൽ [[ദേവ് ആനന്ദ്|ദേവ് ആനന്ദിന്റെ]] മകളായിട്ടാണ് അഭിനയിച്ചത്. ഒരു നായികയായി ആദ്യമായി അഭിനയിച്ചത് തെലുങ്ക് ചിത്രമായ ''കൂലി നം:1'' എന്ന ചിത്രത്തിലാണ്. തബ്ബുവിന്റെ ആദ്യ ഹിന്ദി ചിത്രം ആരും അധികം ശ്രദ്ധിക്കാതെ പോയ ഒരു ചിത്രമായിരുന്നു.<ref>{{cite web|author=Dhawan, M.L.|title=She wows with her acting prowess|date=[[April 15]], [[2001]]|url=http://www.tribuneindia.com/2001/20010415/spectrum/main3.htm|publisher=[[rediff.com]]|accessdate=October 13|accessyear=2007}}</ref> 1994-ൽ പുറത്തിറങ്ങിയ ''വിജയ് പഥ്'' എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. ഈ ചിത്രത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിക്കുകയും ചെയ്തു. അതിനു ശേഷം ഒരു പാട് നല്ല ചിത്രങ്ങളിൽ അഭിനയിച്ചു.

1996 ൽ തബ്ബു 8 ചിത്രങ്ങളിൽ അഭിനയിച്ചു. ഇതിൽ മൂന്ന് ചിത്രങ്ങൾ നല്ല വിജയം നേടി. <ref>{{cite web|title=Box Office Results 1996|url=http://www.boxofficeindia.com/1996.htm|publisher=BoxOfficeIndia.Com|accessdate=October 10|accessyear=2007}}</ref> ''മാച്ചീസ് '' എന്ന ചിത്രത്തിലെ അഭിനയത്തിന് [[മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം]] ലഭിച്ചു.

ഇന്ത്യ-പാകിസ്താൻ യുദ്ധത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച ''ബോർ‌ഡർ'' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ക്രിട്ടിക്സ് അവാർഡ് ലഭിച്ചു. <ref>{{cite web|title=Box Office Results 1997|url=http://www.boxofficeindia.com/1997.htm|publisher=BoxOfficeIndia.Com|accessdate=October 10|accessyear=2007}}</ref>

2001-ൽ [[മധുർ ഭണ്ടാർക്കർ]] നിർമ്മിച്ച ''ചാന്ദ്നി ബാർ'' എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇതിലെ അഭിനയത്തിന് രണ്ടാമത്തെ [[മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം]] ലഭിച്ചു. <ref>{{cite web|author=Rediff Entertainment Bureau|title=Tabu, Shobhana share National Award for Best Actress|date=[[July 26]], [[2002]]|url=http://www.rediff.com/entertai/2002/jul/26tabu.htm|publisher=[[rediff.com]]|accessdate=October 10|accessyear=2007}}</ref>

പിന്നീട് ഉള്ള വർഷങ്ങളിൽ തബ്ബു സഹ നടിയായി ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു. <ref>{{cite web|title=Box Office Results 2006|url=http://www.boxofficeindia.com/2006.htm|publisher=BoxOfficeIndia.Com|accessdate=October 10|accessyear=2007}}</ref>
2007-ൽ തബ്ബു ''നേം സേക്ക്'' എന്ന [[ഹോളിവുഡ്]] ചിത്രത്തിൽ അഭിനയിച്ചു. ഇത് സംവിധാനം ചെയ്തത് [[മീര നായർ]] ആണ്. ഇത് വിദേശത്ത് ഒരു വിജയമായിരുന്നു. <ref>{{cite web|author=Tuteja, Joginder|title=The Namesake earns third 1 crore plus week|date=[[March 23]], [[2007]]|url=http://www.glamsham.com/movies/scoops/07/apr/18_the_namesake_mira_nair.asp|publisher=glamsham.com|accessdate=October 10|accessyear=2007}}</ref> ആ വർഷം തന്നെ [[അമിതാബ് ബച്ചൻ|അമിതാബ് ബച്ചന്റെ]] നായികയായി ''ചീനി കം '' എന്ന ചിത്രത്തിൽ അഭിനയിച്ചു. <ref>{{cite web|author=Adarsh, Taran|title=Cheeni Kum review from indiafm.com|date=[[May 25]], [[2007]]|url=http://www.indiafm.com/movies/review/12845/index.html|publisher=Indiafm.com|accessdate=October 10|accessyear=2007}}</ref> ഇന്ത്യയിൽ ഈ ചിത്രം വിജയിച്ചില്ലെങ്കിലും വിദേശത്ത് വൻ വിജയമായിരുന്നു ഈ ചിത്രം നേടിയത്. <ref>{{cite web|author=Adarsh, Taran|title=Overseas box office report: May 30, 2007|date=[[May 30]], [[2007]]|url=http://www.indiafm.com/trade/overseas_boxoffice/160.html|publisher=Indiafm.com|accessdate=October 10|accessyear=2007}}</ref>

{{s-start}}
{{s-bef|before=[[ഷെഫാലി ഷാ]]
for ''സത്യ''}}
{{s-ttl|title=[[ഫിലിംഫെയർ ക്രിട്ടിക്സ് മികച്ച പ്രകടനം]]
for ''ഹു തു തു''|years=2000}}
{{s-aft|after=[[തബ്ബു]]
for ''ആസ്തിവ''}}

{{s-bef|before=[[തബ്ബു]]
for ''ഹു തു തു''}}
{{s-ttl|title=[[ഫിലിംഫെയർ ക്രിട്ടിക്സ് മികച്ച പ്രകടനം]]
for ''[[Astitva]]''|years=2001}}
{{s-aft|after=[[കരിഷ്മ കപൂർ]]
for ''സുബൈദ'' }}
{{National Film Award for Best Actress}}
{{Lifetime|1970||നവംബർ 4}}

[[വിഭാഗം:ബോളിവുഡ് നടിമാർ]]
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടിമാർ]]
[[വിഭാഗംവർഗ്ഗം:മികച്ച പുതുമുഖനടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ]]

[[de:Tabu (Schauspielerin)]]
74,687

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/712121" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി