"പി. ജയചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) [[:വർഗ്ഗം:മികച്ച ഗായകനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചവർ|മികച്ച ഗായകനുള്ള കേരളസംസ്
വർഗ്ഗം വൃത്തിയാക്കുന്നു
വരി 1: വരി 1:
{{prettyurl|P. Jayachandran}}
{{prettyurl|P. Jayachandran}}
മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയിട്ടുള്ള ഒരു മലയാളി പിന്നണിഗായകനാണ്‌ '''ജയചന്ദ്രൻ'''. [[മലയാളം]], [[തമിഴ്]], [[കന്നഡ]], [[തെലുഗു]], [[ഹിന്ദി]] എന്നീ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഭാവഗായകൻ എന്ന പേരിൽ അറിയപ്പെടുന്നു

[[en:Jayachandran]]

== പുരസ്കാരങ്ങൾ ==
== പുരസ്കാരങ്ങൾ ==

=== ദേശീയ അവാർഡ് ===
=== ദേശീയ അവാർഡ് ===
* മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം- 1986-ൽ ശ്രീനാരായണ ഗുരു എന്ന സിനിമയിലെ ''ശിവശങ്കര സര്വ്വ ശരണ്യവിഭോ'' എന്ന ഗാനത്തിന്.
* മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം- 1986-ൽ ശ്രീനാരായണ ഗുരു എന്ന സിനിമയിലെ ''ശിവശങ്കര സര്വ്വ ശരണ്യവിഭോ'' എന്ന ഗാനത്തിന്.
വരി 21: വരി 19:
* 1997-ൽ 30 വർഷങ്ങൾ തമിഴ് സംഗീത ലോകത്ത് പ്രവർത്തിച്ചതിന് തമിഴ്നാട് ഗവർമെന്റിന്റെ ''കലൈ മാമണി'' പുരസ്കാരം
* 1997-ൽ 30 വർഷങ്ങൾ തമിഴ് സംഗീത ലോകത്ത് പ്രവർത്തിച്ചതിന് തമിഴ്നാട് ഗവർമെന്റിന്റെ ''കലൈ മാമണി'' പുരസ്കാരം

[[Category:മലയാളചലച്ചിത്ര പിന്നണിഗായകർ]]
[[വർഗ്ഗം:മലയാളചലച്ചിത്ര പിന്നണിഗായകർ]]
[[Category:മികച്ച ഗായകനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:മികച്ച ഗായകനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ]]

[[en:Jayachandran]]

06:55, 8 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയിട്ടുള്ള ഒരു മലയാളി പിന്നണിഗായകനാണ്‌ ജയചന്ദ്രൻ. മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഭാവഗായകൻ എന്ന പേരിൽ അറിയപ്പെടുന്നു

പുരസ്കാരങ്ങൾ

ദേശീയ അവാർഡ്

  • മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം- 1986-ൽ ശ്രീനാരായണ ഗുരു എന്ന സിനിമയിലെ ശിവശങ്കര സര്വ്വ ശരണ്യവിഭോ എന്ന ഗാനത്തിന്.

സംസ്ഥാന പുരസ്കാരങ്ങൾ

മികച്ച ഗായകനുള്ള കേരള സംസ്ഥാന പുരസ്കാരം

  • 1972-ൽ പണിതീരാത്ത വീട് എന്ന സിനിമയിലെ സുപ്രഭാതം എന്ന ഗാനത്തിന്.
  • 1978-ൽ ബന്ധനം എന്ന സിനിമയിലെ രാഗം ശ്രീരാഗം എന്ന ഗാനത്തിന്.
  • 2000-ൽ നിറം എന്ന സിനിമയിലെ പ്രായം നമ്മിൽ മോഹം നൽകി എന്ന ഗാനത്തിന്.
  • 2004-ൽ തിളക്കം എന്ന സിനിമയിലെ നീയൊരു പുഴയായ് എന്ന ഗാനത്തിന്.

മികച്ച ഗായകനുള്ള തമിഴ്നാട് സംസ്ഥാന പുരസ്കാരം

  • 1994-ൽ കിഴക്ക് ശീമയിലെ എന്ന സിനിമയിലെ കട്ടാഴം കാട്ട്‌വഴി എന്ന ഗാനത്തിന്.

മറ്റ് പുരസ്കാരങ്ങൾ

  • 1997-ൽ 30 വർഷങ്ങൾ തമിഴ് സംഗീത ലോകത്ത് പ്രവർത്തിച്ചതിന് തമിഴ്നാട് ഗവർമെന്റിന്റെ കലൈ മാമണി പുരസ്കാരം
"https://ml.wikipedia.org/w/index.php?title=പി._ജയചന്ദ്രൻ&oldid=708789" എന്ന താളിൽനിന്ന് ശേഖരിച്ചത്