"കരമനയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 1: | വരി 1: | ||
കേരള തലസ്ഥാനമായ തിരുവനന്തപുരത്തുകൂടി ഒഴുകുന്ന ഒരു നദിയാണ് കരമനയാര്‍. പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തെ അഗസ്ത്യകൂടത്തില്‍ നിന്നും ഉല്‍ഭവിക്കുന്ന പുഴ പടിഞ്ഞാറോട്ട് 68 കിലോമീറ്റര്‍ ഒഴുകി കോവളത്തിന് അടുത്തായി തിരുവള്ളം-കരമന പ്രദേശത്ത് അറബിക്കടലില്‍ ലയിച്ചു ചേരുന്നു. |
|||
#REDIRECT [[കരമനയാറ്]] |
11:30, 17 ജൂലൈ 2007-നു നിലവിലുണ്ടായിരുന്ന രൂപം
കേരള തലസ്ഥാനമായ തിരുവനന്തപുരത്തുകൂടി ഒഴുകുന്ന ഒരു നദിയാണ് കരമനയാര്‍. പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തെ അഗസ്ത്യകൂടത്തില്‍ നിന്നും ഉല്‍ഭവിക്കുന്ന പുഴ പടിഞ്ഞാറോട്ട് 68 കിലോമീറ്റര്‍ ഒഴുകി കോവളത്തിന് അടുത്തായി തിരുവള്ളം-കരമന പ്രദേശത്ത് അറബിക്കടലില്‍ ലയിച്ചു ചേരുന്നു.