"ജൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) പുതിയ ചിൽ ... |
(ചെ.) യന്ത്രം ചേർക്കുന്നു: roa-tara:Joule |
||
വരി 63: | വരി 63: | ||
[[pt:Joule]] |
[[pt:Joule]] |
||
[[ro:Joule]] |
[[ro:Joule]] |
||
[[roa-tara:Joule]] |
|||
[[ru:Джоуль]] |
[[ru:Джоуль]] |
||
[[si:ජූලය]] |
[[si:ජූලය]] |
14:54, 25 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
അന്താരാഷ്ട്ര ഏകകവ്യവസ്ഥയിൽ ഊർജ്ജത്തിന്റെ വ്യൂത്പന്ന ഏകകമാണ് ജൂൾ (പ്രതീകം J). ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞനായ ജെയിംസ് പ്രെസ്കോട്ട് ജൂളിന്റെ ബഹുമാനാർത്ഥമാണ് ഈ ഏകകത്തിന് ജൂൾ എന്ന പേരിട്ടിരിക്കുന്നത്. ഒരു ന്യൂട്ടൺ ബലം ഒരു വസ്തുവിനെ ഒരു മീറ്റർ ദൂരം നീക്കുമ്പോൾ പ്രയോഗിക്കപ്പെടുന്ന ഊർജ്ജമാണ് ഒരു ജൂൾ.