"ഏപ്രിൽ 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: ckb:١٩ی نیسان |
(ചെ.) യന്ത്രം ചേർക്കുന്നു: yi:19טן אפריל; cosmetic changes |
||
വരി 3: | വരി 3: | ||
== ചരിത്രസംഭവങ്ങൾ == |
== ചരിത്രസംഭവങ്ങൾ == |
||
*[[1839]] - [[ലണ്ടൺ ഉടമ്പടി]] [[ബെൽജിയം|ബെൽജിയത്തെ]] ഒരു രാജ്യമായി അംഗീകരിച്ചു. |
* [[1839]] - [[ലണ്ടൺ ഉടമ്പടി]] [[ബെൽജിയം|ബെൽജിയത്തെ]] ഒരു രാജ്യമായി അംഗീകരിച്ചു. |
||
*[[1909]] - [[ജൊവാൻ ഓഫ് ആർക്ക്|ജൊവാൻ ഓഫ് ആർക്കിനെ]] വിശുദ്ധയായി പ്രഖ്യാപിച്ചു. |
* [[1909]] - [[ജൊവാൻ ഓഫ് ആർക്ക്|ജൊവാൻ ഓഫ് ആർക്കിനെ]] വിശുദ്ധയായി പ്രഖ്യാപിച്ചു. |
||
*[[1975]] - [[ഇന്ത്യ|ഇന്ത്യയുടെ]] ആദ്യ കൃത്രിമോപഗ്രഹമായ [[ആര്യഭട്ട]] വിക്ഷേപിച്ചു. |
* [[1975]] - [[ഇന്ത്യ|ഇന്ത്യയുടെ]] ആദ്യ കൃത്രിമോപഗ്രഹമായ [[ആര്യഭട്ട]] വിക്ഷേപിച്ചു. |
||
*[[2005]] - [[കർദ്ദിനാൾ]] ജോസഫ് റാറ്റ്സിംഗർ [[ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ|ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പയായി]] തെരഞ്ഞടുക്കപ്പെട്ടു. |
* [[2005]] - [[കർദ്ദിനാൾ]] ജോസഫ് റാറ്റ്സിംഗർ [[ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ|ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പയായി]] തെരഞ്ഞടുക്കപ്പെട്ടു. |
||
== ജന്മദിനങ്ങൾ == |
== ജന്മദിനങ്ങൾ == |
||
*[[1915]] - ഐക്യ കേരളത്തിലെ ആദ്യ പ്രതിപക്ഷ നേതാവ് [[പി.ടി. ചാക്കോ]] |
* [[1915]] - ഐക്യ കേരളത്തിലെ ആദ്യ പ്രതിപക്ഷ നേതാവ് [[പി.ടി. ചാക്കോ]] |
||
*[[1987]] - [[മരിയ ഷറപ്പോവ]] - [[റഷ്യ|റഷ്യൻ]] [[ടെന്നീസ്]] കളിക്കാരി |
* [[1987]] - [[മരിയ ഷറപ്പോവ]] - [[റഷ്യ|റഷ്യൻ]] [[ടെന്നീസ്]] കളിക്കാരി |
||
== ചരമവാർഷികങ്ങൾ == |
== ചരമവാർഷികങ്ങൾ == |
||
*[[1054]] - [[ലിയോ ഒൻപതാമൻ മാർപ്പാപ്പ]] (ജ. 1002) |
* [[1054]] - [[ലിയോ ഒൻപതാമൻ മാർപ്പാപ്പ]] (ജ. 1002) |
||
*[[1627]] - [[ജോൺ ബീമോണ്ട്]] - ആംഗലേയ കവി (ജ. 1583) |
* [[1627]] - [[ജോൺ ബീമോണ്ട്]] - ആംഗലേയ കവി (ജ. 1583) |
||
*[[1881]] - [[ബെഞ്ചമിൻ ഡിസ്രേലി]] - മുൻ [[ബ്രിട്ടൺ|ബ്രിട്ടീഷ്]] [[പ്രധാനമന്ത്രി]] (ജ. 1904) |
* [[1881]] - [[ബെഞ്ചമിൻ ഡിസ്രേലി]] - മുൻ [[ബ്രിട്ടൺ|ബ്രിട്ടീഷ്]] [[പ്രധാനമന്ത്രി]] (ജ. 1904) |
||
*[[1882]] - [[ചാൾസ് ഡാർവിൻ]] - അമേരിക്കൻ ജൈവശാസ്ത്രജ്ഞൻ (ജ. 1809) |
* [[1882]] - [[ചാൾസ് ഡാർവിൻ]] - അമേരിക്കൻ ജൈവശാസ്ത്രജ്ഞൻ (ജ. 1809) |
||
*[[1906]] - [[പിയറെ ക്യുറി]] - ഫ്രഞ്ച് ഭൗതികശാസ്ത്രജ്ഞൻ, [[നോബൽ സമ്മാനം|നോബൽ സമ്മാനജേതാവ്]] (ജ. 1859) |
* [[1906]] - [[പിയറെ ക്യുറി]] - ഫ്രഞ്ച് ഭൗതികശാസ്ത്രജ്ഞൻ, [[നോബൽ സമ്മാനം|നോബൽ സമ്മാനജേതാവ്]] (ജ. 1859) |
||
*[[1998]] - [[ഒക്ടാവിയോ പാസ്]] - മെക്സിക്കൻ നയതന്ത്രജ്ഞനും എഴുത്തുകാരനും, [[നോബൽ സമ്മാനം|നോബൽ സമ്മാനജേതാവും]] (ജ. 1914) |
* [[1998]] - [[ഒക്ടാവിയോ പാസ്]] - മെക്സിക്കൻ നയതന്ത്രജ്ഞനും എഴുത്തുകാരനും, [[നോബൽ സമ്മാനം|നോബൽ സമ്മാനജേതാവും]] (ജ. 1914) |
||
== മറ്റു പ്രത്യേകതകൾ == |
== മറ്റു പ്രത്യേകതകൾ == |
||
*[[സൈക്കിൾ ദിവസം]] |
* [[സൈക്കിൾ ദിവസം]] |
||
*[[വെനിസ്വേല|വെനിസ്വേലയുടെ]] സ്വാതന്ത്ര്യപ്രഖ്യാപന ദിനം |
* [[വെനിസ്വേല|വെനിസ്വേലയുടെ]] സ്വാതന്ത്ര്യപ്രഖ്യാപന ദിനം |
||
*[[റോമൻ കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാ സഭയിലെ]] വിശുദ്ധരുടെ ഓർമ്മത്തിരുന്നാളുകൾ: |
* [[റോമൻ കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാ സഭയിലെ]] വിശുദ്ധരുടെ ഓർമ്മത്തിരുന്നാളുകൾ: |
||
**[[വിശുദ്ധ എമ്മ]] |
** [[വിശുദ്ധ എമ്മ]] |
||
**[[അന്ത്യോഖ്യയിലെ ജോർജ്ജ്]] |
** [[അന്ത്യോഖ്യയിലെ ജോർജ്ജ്]] |
||
**[[എക്സ്പെഡിത്തൂസ്]] |
** [[എക്സ്പെഡിത്തൂസ്]] |
||
**[[ആല്ഫെഗേ]] |
** [[ആല്ഫെഗേ]] |
||
{{പൂർണ്ണമാസദിനങ്ങൾ}} |
{{പൂർണ്ണമാസദിനങ്ങൾ}} |
||
വരി 158: | വരി 158: | ||
[[war:Abril 19]] |
[[war:Abril 19]] |
||
[[xal:Мөрн сарин 19]] |
[[xal:Мөрн сарин 19]] |
||
[[yi:19טן אפריל]] |
|||
[[yo:19 April]] |
[[yo:19 April]] |
||
[[zh:4月19日]] |
[[zh:4月19日]] |
23:22, 19 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 19 വർഷത്തിലെ 109(അധിവർഷത്തിൽ 110)-ആം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1839 - ലണ്ടൺ ഉടമ്പടി ബെൽജിയത്തെ ഒരു രാജ്യമായി അംഗീകരിച്ചു.
- 1909 - ജൊവാൻ ഓഫ് ആർക്കിനെ വിശുദ്ധയായി പ്രഖ്യാപിച്ചു.
- 1975 - ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചു.
- 2005 - കർദ്ദിനാൾ ജോസഫ് റാറ്റ്സിംഗർ ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പയായി തെരഞ്ഞടുക്കപ്പെട്ടു.
ജന്മദിനങ്ങൾ
- 1915 - ഐക്യ കേരളത്തിലെ ആദ്യ പ്രതിപക്ഷ നേതാവ് പി.ടി. ചാക്കോ
- 1987 - മരിയ ഷറപ്പോവ - റഷ്യൻ ടെന്നീസ് കളിക്കാരി
ചരമവാർഷികങ്ങൾ
- 1054 - ലിയോ ഒൻപതാമൻ മാർപ്പാപ്പ (ജ. 1002)
- 1627 - ജോൺ ബീമോണ്ട് - ആംഗലേയ കവി (ജ. 1583)
- 1881 - ബെഞ്ചമിൻ ഡിസ്രേലി - മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി (ജ. 1904)
- 1882 - ചാൾസ് ഡാർവിൻ - അമേരിക്കൻ ജൈവശാസ്ത്രജ്ഞൻ (ജ. 1809)
- 1906 - പിയറെ ക്യുറി - ഫ്രഞ്ച് ഭൗതികശാസ്ത്രജ്ഞൻ, നോബൽ സമ്മാനജേതാവ് (ജ. 1859)
- 1998 - ഒക്ടാവിയോ പാസ് - മെക്സിക്കൻ നയതന്ത്രജ്ഞനും എഴുത്തുകാരനും, നോബൽ സമ്മാനജേതാവും (ജ. 1914)
മറ്റു പ്രത്യേകതകൾ
- സൈക്കിൾ ദിവസം
- വെനിസ്വേലയുടെ സ്വാതന്ത്ര്യപ്രഖ്യാപന ദിനം
- റോമൻ കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ ഓർമ്മത്തിരുന്നാളുകൾ: