"സാമ്പത്തികശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
(ചെ.)No edit summary
{{prettyurl|Economics}}
[[File:Ballard Farmers' Market - vegetables.jpg|thumb|300px|ഒരു പച്ചക്കറി വിപണി-അവിടെ ജനങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു]]
സാധനങ്ങളുടേയും സേവനങ്ങളുടേയും ഉത്പാദനം, വിതരണം, ഉപഭോഗം എന്നിവയെ കുറിച്ച് പഠിക്കുന്ന ഒരു സാമൂഹ്യശാസ്ത്രമാണ്‌ '''സാമ്പത്തികശാസ്ത്രം'''. വീട് എന്നർത്ഥമുള്ള ഒയ്കോസ്, നിയമം എന്നർത്ഥം വരുന്ന നോമോസ് എന്നീ രണ്ട് പദങ്ങൾ ചേർന്ന ഒയ്കൊനോമിയ എന്ന പുരാതന ഗ്രീക്ക് വാക്കിൽ നിന്നാണ്‌ സാമ്പത്തിക ശാത്രത്തിന്റെശാസ്ത്രത്തിന്റെ ആംഗലേയ പദമായ ഇകണോമിക്സ്(Economics) എന്നത് രൂപം കൊള്ളുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിലായി രൂപം പ്രാപിച്ച രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയുടെ വിശാലമായ മേഖലയിൽ നിന്നാണ്‌ ഇന്നത്തെ സാമ്പത്തികശാസ്ത്ര മാതൃക വികാസം പ്രാപിച്ചത്<ref name="Clark">Clark, B. (1998). ''Political-economy: A comparative approach''. Westport, CT: Preager.</ref>
. ലൊയ്നൽ റോബിൻസ് 1932 ൽ എഴുതിയ ഒരു പ്രബന്ധത്തിൽ‍ ആധുനിക സാമ്പത്തികശാസ്ത്രത്തെ ഇങ്ങനെ ചുരുക്കി നിർ‌വചിക്കുന്നു: "ആവശ്യങ്ങളും ബദൽ ഉപയോഗങ്ങളുള്ള പരിമിത വിഭവങ്ങളും തമ്മിലുള്ള ബന്ധമായി കണ്ട് മനുഷ്യരുടെ പെരുമാറ്റെത്തെ കുറിച്ച് പഠനം നടത്തുന്ന ഒരു ശാസ്ത്രം"<ref>{{cite book | last = Robbins | first = Lionel | authorlink = Lionel Robbins | title = An Essay on the Nature and Significance of Economic Science | publisher = Macmillan and Co., Limited | year = 1945 | location = London | url = http://www.mises.org/books/robbinsessay2.pdf|format=PDF}}, p. 16</ref>.
ലഭ്യമായ വിഭവങ്ങൾക്ക് മനുഷ്യരുടെ എല്ലാ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും പൂർത്തീകരിക്കാൻ തികയാത്ത അവസ്ഥയെയാണ്‌ പരിമിതം(ദൗർലഭ്യം) എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. വിഭവങ്ങളുടെ ദൗർലഭ്യമില്ലെങ്കിൽ പിന്നെ സാമ്പത്തിക പ്രശ്നമുണ്ടാവില്ല എന്ന് വി‍ശദീകരിക്കപ്പെടുന്നു. എന്നാൽ ലഭ്യമായ വിഭവങ്ങളുടെ അസന്തുലിതമായ വിതരണമാണ് ക്ഷാമത്തിന് കാരണമെന്ന് മറ്റൊരു സിദ്ധാന്തവുമുണ്ട്.
11,559

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/697229" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി