"രാവൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
576 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('{{Cinema Infobox| പേര് = രാവൺ| image = Ravan yellow poster.jpg| ഭാഷ = ഹിന്ദി| സംവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
}}
 
മണിരത്നം രചനയും സംവിധാനവും നിർവഹിച്ച് 2010 ജൂൺ 18നു പുറത്തിറങുന്ന ഹിന്ദി ചലച്ചിത്രമാണ് രാവൺ. അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, വിക്രം എന്നിവർ പ്രധാനവേഷങളിൽ അഭിനയിക്കുന്നു. ഗോവിന്ദ, രവി കിഷൻ, പ്രിയാമണി എന്നിവരും ഈ ചിത്രത്തിലെ വേഷങൾ കൈകാര്യം ചെയ്തവരിൽപെടുന്നു. ഇതേ ചിത്രം തമിഴിലും ചിത്രീകരിക്കുന്നുണ്ട്. തമിഴിൽ അഭിഷേക് ബച്ചനു പകരം വിക്രവും, വിക്രം ചെയ്ത റോൾ പൃഥ്വിരാജും അവതരിപ്പിക്കും.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/697048" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി