"ശുംഗ സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) pretty url
No edit summary
വരി 1: വരി 1:
{{prettyurl|Sunga Empire}}
{{prettyurl|Sunga Empire}}
{| class="infobox" border="1" cellpadding="2" cellspacing="0" style="margin: 0 0 1em 1em; float: right; width: 250px; border-collapse: collapse;"
{{HistoryOfSouthAsia}}
|+ <big>'''Sunga Empire'''</big>
|-
| colspan="2" style="font-size: x-small; text-align: center; font-style: italic;" | [[Image:SungaEmpireMap.jpg|250px]]<br>Approximate greatest extent of the Sunga empire (circa [[185|185 BCE]]).
|-
! [[Language]]s
| [[Pali]]
|-
! [[Religions]]
| [[Hinduism]]
|-
! [[Capital]]
| [[Pataliputra]]
|-
! [[Area]]
| Indian subcontinent
|-
! [[List of extinct states|Existed]]
| 185 –73 BCE
|}

സുംഗ സാമ്രാജ്യം അഥവാ ശുഗ സാമ്രാജ്യം ക്രി.മു. 185 മുതല്‍ 73 വരെ വടക്ക്-മദ്ധ്യ ഇന്ത്യയും കിഴക്കന്‍ ഇന്ത്യയും ഭരിച്ചിരുന്ന ഒരു [[മഗധ രാജവംശം]] ആയിരുന്നു. [[മൗര്യസാമ്രാജ്യം|മൗര്യസാമ്രാജ്യത്തിന്റെ]] തകര്‍ച്ചയ്ക്ക് ശേഷമാണ് ശുംഗ സാമ്രാജ്യം സ്ഥാപിക്കപ്പെട്ടത്. ശുഗരുടെ തലസ്ഥാനം [[പാടലീപുത്രം]] ആയിരുന്നു. പില്‍ക്കാലത്ത് [[ഭാഗഭദ്രന്‍]] തുടങ്ങിയ രാജാക്കന്മാര്‍ തലസ്ഥാനം കിഴക്കന്‍ [[മാള്‍വ|മാള്‍വയിലെ]] [[വിദിശ|വിദിശയിലും]] സ്ഥാപിച്ചു (ഇന്നത്തെ [[ബെസ്നഗര്‍]]). വിദേശ , തദ്ദേശ ശക്തികളോടുള്ള അനവധി യുദ്ധങ്ങള്‍ക്ക് പ്രശസ്തം ആണ് സുംഗ സാമ്രാജ്യം. ഈ സാമ്രാജ്യത്തെ കുറിച്ച് അധികം അറിവുകള്‍ ഇല്ല. [[പതഞ്ജലി]] ജീവിച്ചിരുന്നതും മധുര കലാസമ്പ്രദായവും ഈ സാമ്രാജ്യത്തില്‍ ആയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.

{{stub}}
{{stub}}

11:01, 13 ജൂലൈ 2007-നു നിലവിലുണ്ടായിരുന്ന രൂപം

Sunga Empire

Approximate greatest extent of the Sunga empire (circa 185 BCE).
Languages Pali
Religions Hinduism
Capital Pataliputra
Area Indian subcontinent
Existed 185 –73 BCE

സുംഗ സാമ്രാജ്യം അഥവാ ശുഗ സാമ്രാജ്യം ക്രി.മു. 185 മുതല്‍ 73 വരെ വടക്ക്-മദ്ധ്യ ഇന്ത്യയും കിഴക്കന്‍ ഇന്ത്യയും ഭരിച്ചിരുന്ന ഒരു മഗധ രാജവംശം ആയിരുന്നു. മൗര്യസാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് ശേഷമാണ് ശുംഗ സാമ്രാജ്യം സ്ഥാപിക്കപ്പെട്ടത്. ശുഗരുടെ തലസ്ഥാനം പാടലീപുത്രം ആയിരുന്നു. പില്‍ക്കാലത്ത് ഭാഗഭദ്രന്‍ തുടങ്ങിയ രാജാക്കന്മാര്‍ തലസ്ഥാനം കിഴക്കന്‍ മാള്‍വയിലെ വിദിശയിലും സ്ഥാപിച്ചു (ഇന്നത്തെ ബെസ്നഗര്‍). വിദേശ , തദ്ദേശ ശക്തികളോടുള്ള അനവധി യുദ്ധങ്ങള്‍ക്ക് പ്രശസ്തം ആണ് സുംഗ സാമ്രാജ്യം. ഈ സാമ്രാജ്യത്തെ കുറിച്ച് അധികം അറിവുകള്‍ ഇല്ല. പതഞ്ജലി ജീവിച്ചിരുന്നതും മധുര കലാസമ്പ്രദായവും ഈ സാമ്രാജ്യത്തില്‍ ആയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.

ദക്ഷിണേഷ്യയുടെ ചരിത്രം

ഇന്ത്യയുടെ ചരിത്രം
ശിലായുഗം 70,000–3300 ക്രി.മു.
മേർഘർ സംസ്കാരം 7000–3300 ക്രി.മു.
സിന്ധു നദീതട സംസ്കാരം 3300–1700 ക്രി.മു.
ഹരപ്പൻ ശ്മശാന സംസ്കാരം 1700–1300 ക്രി.മു.
വേദ കാലഘട്ടം 1500–500 ക്രി.മു.
. ലോഹയുഗ സാമ്രാജ്യങ്ങൾ 1200–700 ക്രി.മു.
മഹാജനപദങ്ങൾ 700–300 ക്രി.മു.
മഗധ സാമ്രാജ്യം 684–26 ക്രി.മു.
. മൗര്യ സാമ്രാജ്യം 321–184 ക്രി.മു.
ഇടക്കാല സാമ്രാജ്യങ്ങൾ 230 ക്രി.മു.–1279 ക്രി.വ.
. ശതവാഹനസാമ്രാജ്യം 230 ക്രി.മു.C–199 ക്രി.വ.
. കുഷാണ സാമ്രാജ്യം 60–240 ക്രി.വ.
. ഗുപ്ത സാമ്രാജ്യം 240–550 ക്രി.വ.
. പാല സാമ്രാജ്യം 750–1174 ക്രി.വ.
. ചോള സാമ്രാജ്യം 848–1279 ക്രി.വ.
മുസ്ലീം ഭരണകാലഘട്ടം 1206–1596 ക്രി.വ.
. ദില്ലി സൽത്തനത്ത് 1206–1526 ക്രി.വ.
. ഡെക്കാൻ സൽത്തനത്ത് 1490–1596 ക്രി.വ.
ഹൊയ്സള സാമ്രാജ്യം 1040–1346 ക്രി.വ.
കാകാത്യ സാമ്രാജ്യം 1083–1323 ക്രി.വ.
വിജയനഗര സാമ്രാജ്യം 1336–1565 ക്രി.വ.
മുഗൾ സാമ്രാജ്യം 1526–1707 ക്രി.വ.
മറാഠ സാമ്രാജ്യം 1674–1818 ക്രി.വ.
കൊളോനിയൽ കാലഘട്ടം 1757–1947 ക്രി.വ.
ആധുനിക ഇന്ത്യ ക്രി.വ. 1947 മുതൽ
ദേശീയ ചരിത്രങ്ങൾ
ബംഗ്ലാദേശ് · ഭൂട്ടാൻ · ഇന്ത്യ
മാലിദ്വീപുകൾ · നേപ്പാൾ · പാകിസ്താൻ · ശ്രീലങ്ക
പ്രാദേശിക ചരിത്രം
ആസ്സാം · ബംഗാൾ · പാകിസ്താനി പ്രദേശങ്ങൾ · പഞ്ചാബ്
സിന്ധ് · ദക്ഷിണേന്ത്യ · തമിഴ്‌നാട് · ടിബറ്റ് . കേരളം
ഇന്ത്യയുടെ പ്രത്യേക ചരിത്രങ്ങൾ
സാമ്രാജ്യങ്ങൾ · മദ്ധ്യകാല സാമ്രാജ്യങ്ങൾ . ധനതത്വശാസ്ത്രം
· ഇന്ഡോളജി · ഭാഷ · സാഹിത്യം
സമുദ്രയാനങ്ങൾ · യുദ്ധങ്ങൾ · ശാസ്ത്ര സാങ്കേതികം · നാഴികക്കല്ലുകൾ
"https://ml.wikipedia.org/w/index.php?title=ശുംഗ_സാമ്രാജ്യം&oldid=69670" എന്ന താളിൽനിന്ന് ശേഖരിച്ചത്